Ramz Brandreels

  • Home
  • Ramz Brandreels

Ramz Brandreels Business | Personal Branding |
True Life Story Teller |
Business Photography

പലപ്പോഴും ഈ മനുഷ്യൻ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പുതിയ ആശയങ്ങൾ കണ്ടെത്തുകയും അത് ധൈര്യപൂർവ്വം വേഗത്തിൽ നടപ്പാക്കുകയ...
14/06/2022

പലപ്പോഴും ഈ മനുഷ്യൻ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പുതിയ ആശയങ്ങൾ കണ്ടെത്തുകയും അത് ധൈര്യപൂർവ്വം വേഗത്തിൽ നടപ്പാക്കുകയും ചെയ്യുന്നതിലൂടെ ശ്രീ. ANIL BALACHANDRAN മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നു. സെയിൽസ് മാൻ ഓഫ് ദ ഇയർ അവാർഡ് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. കിംഗ് മേക്കർ എന്നപേരിൽ ഒരു ബിസിനസ് കമ്മ്യൂണിറ്റി തന്നെ അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നു. നൂറുകണക്കിന് സംരംഭകർ ഈ കമ്മ്യൂണിറ്റിയിൽ അംഗങ്ങളായിരിക്കുന്നു.
ബിസിനസ് ട്രെയിനർ എന്നതിലപ്പുറം ഒരു അധ്യാപകൻ എന്ന രീതിയിൽ ഈ കമ്മ്യൂണിറ്റിയുടെ ഓരോ അംഗങ്ങളും അദ്ദേഹത്തെ ബഹുമാനിക്കുന്നു.
എല്ലാദിവസവും രാവിലെ അഞ്ചുമണിക്ക് ഇതിലെ ഓരോ അംഗങ്ങളും അദ്ദേഹത്തിന്റെ ക്ലാസുകൾ ക്കായി കാത്തിരിക്കുന്നു. അനിൽ സാറിന്റെ ഓരോ വാക്കുകളും ശ്രദ്ധാപൂർവം പഠിക്കുകയും അത് അവരുടെ ബിസിനസ്സിൽ നടപ്പാക്കുകയും ചെയ്തു ഓരോരുത്തരും അവരുടെ ബിസിനസിനെ വളർച്ച ഉറപ്പുവരുത്തുന്നു. ധാരാളം ബിസിനസ് സ്ഥാപനങ്ങൾ അവരുടെ ബിസിനസ് വളർച്ചയ്ക്കുവേണ്ടി അനിൽ സാറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.
സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് സ്ഥാപനങ്ങൾക്ക് വേണ്ടി ട്രെയിനിങ്ങുകൾ, പേഴ്സണൽ ട്രെയിനിങ്ങുകൾ, പബ്ലിക് പ്രോഗ്രാമുകൾ എന്നിങ്ങനെ വളരെ തിരക്കുള്ള ജീവിതത്തിനിടയിലും പുതിയ അറിവുകൾ നേടുന്നതിനും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സന്തോഷത്തിനും വേണ്ടിയും അദ്ദേഹം സമയം കണ്ടെത്തുന്നു. ഇപ്പോൾ ദുബായിൽ കുടുംബമായി താമസിക്കുന്നു. ഇദ്ദേഹത്തെ പരിചയപ്പെടാൻ കാരണഭൂതനായ ദൈവത്തോട് നന്ദി പറയുന്നു.

This man has often surprised me. By inventing new ideas and implementing them boldly and quickly, Shri. Anil Balachandran is different from others. The Salesman of the Year award is the biggest example of this. He has formed a business community called King Maker. Hundreds of entrepreneurs are members of this community.Many businesses use Anil Sir's services for their business growth. He now lives in Dubai with his family.




ഏതു ബിസിനസിന്റെയും വളർച്ചയിൽ ഒരു Salesman വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തീർച്ചയായും അവർ വളരെ പ്രാധാന്യമർഹിക്കുന്നു. മറ്...
10/06/2022

ഏതു ബിസിനസിന്റെയും വളർച്ചയിൽ ഒരു Salesman വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തീർച്ചയായും അവർ വളരെ പ്രാധാന്യമർഹിക്കുന്നു. മറ്റാർക്കും തോന്നാത്ത ചിന്ത, കേരളത്തിലെ മികച്ച സെയിൽസ്മാന് വേണ്ടി ഒരു അവാർഡ്.
പ്രാരംഭ പട്ടികയിൽനിന്നും പല കടമ്പകളിലൂടെ കടന്ന്‌ മെഗാ ഫൈനലിലേക്ക് പ്രവേശിച്ച് 16 പേർ. SALESMAN OF THE YEAR വിജയിയായി തൊമ്മൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പാലക്കാട്‌ LEAD College പ്രിൻസിപ്പാൾ Dr. Thomas George തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രചിക്കപ്പെട്ടത് പുതു ചരിത്രം. കേരളത്തിൽ ആദ്യമായി മികച്ച സെയിൽസ്മാനെ കണ്ടെത്താനായി ഒരു MEGA EVENT . അതിനു കാരണക്കാരായ ശ്രീ. അനിൽ ബാലചന്ദ്രനും കിംഗ് മേക്കർ ടീമിനും അഭിനന്ദനങ്ങൾ 🎉



The role that a salesman plays in the growth of any business is huge. Of course they are very important. Thought like no other, an award for the best salesman in Kerala.
16 people from the preliminary list went through many hurdles to reach the mega final. A new History was written when Palakkad-LEAD College Principal Dr.Thomas George (known as Thomman) was elected as SALESMAN OF THE YEAR. A MEGA EVENT to find the best salesman for the first time in Kerala. Congratulations Mr.Anil Balachandran and the Kingmaker team.

Begin with Prayers🙏My dear MENTOR ANIL BALACHANDRAN THE KINGMAKERRAMZBRANDREELSBrand Story TellerTrue Life Story Teller+...
09/06/2022

Begin with Prayers🙏
My dear MENTOR
ANIL BALACHANDRAN THE KINGMAKER

RAMZBRANDREELS
Brand Story Teller
True Life Story Teller

+971 568959711 (UAE)
+91 9745628711 (INDIA)

BUSINESS BRANDING | PERSONAL BRANDING | BUSINESS PORTRAITS |
BUSINESS PHOTOGRAPHY | PRODUCT PHOTOGRAPHY | REAL EASTATE PHOTOGRAPHY

Address


Telephone

+971568959711

Website

Alerts

Be the first to know and let us send you an email when Ramz Brandreels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Advertising & Marketing Company?

Share