Rosemary John

Rosemary John Rosemary John
Digital Creator ✦ Freelance Graphic Designer
Creating visuals that speak louder than words.

A little bit of yellow, a whole lot of sunshine. 💛            fans
05/06/2026

A little bit of yellow, a whole lot of sunshine. 💛



fans

Lost in a sea of green, found under a canopy of purple. 🍃💜 Nature always wears the best colors.                    Only ...
30/05/2026

Lost in a sea of green, found under a canopy of purple. 🍃💜 Nature always wears the best colors.
Only fans

Study mode: ON 📚✨Quiet room, focused mind, and one step closer to the dream 💛                                fans
27/05/2026

Study mode: ON 📚✨
Quiet room, focused mind, and one step closer to the dream 💛

fans

Coffee, conversations, and a little bit of happiness ☕✨  fans                               ☕✨
26/05/2026

Coffee, conversations, and a little bit of happiness ☕✨

fans ☕✨

ഇടുക്കി പരുന്തുംപാറയിൽ ഒരു ദിവസം. മനോഹരമായ സ്ഥലം., നല്ല കാലാവസ്ഥയും അടിപൊളി കാറ്റും. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കു...
21/05/2026

ഇടുക്കി പരുന്തുംപാറയിൽ ഒരു ദിവസം. മനോഹരമായ സ്ഥലം., നല്ല കാലാവസ്ഥയും അടിപൊളി കാറ്റും. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പ്, ഒപ്പം അല്പനേരം വിശ്രമിക്കാനും ചായയും സ്നാക്സും ഒക്കെ കഴിക്കാനുള്ള സൌകര്യവും. എൻജോയ് ചെയ്യാൻ പറ്റിയ സ്ഥലം. അവധി ആയത് കൊണ്ട് ടൂറിസ്റ്റുകളുടെ തിരക്കുണ്ടെങ്കിലും കാര്യമാക്കാനില്ല.

fans

വാഗമണിലെ മനോഹരമായ ഒരു പ്രഭാതം. കോടമഞ്ഞും തണുപ്പും കലർന്ന നല്ല അടിപൊളി കാലാവസ്ഥ. കൂടെ ചെറിയ ഒരു ചാറ്റൽ മഴയും.   fans
18/05/2026

വാഗമണിലെ മനോഹരമായ ഒരു പ്രഭാതം. കോടമഞ്ഞും തണുപ്പും കലർന്ന നല്ല അടിപൊളി കാലാവസ്ഥ. കൂടെ ചെറിയ ഒരു ചാറ്റൽ മഴയും.

fans

16/05/2026

ഞങ്ങളുടെ കുഞ്ഞിപ്പൂച്ച, ഒരു ദിവസം എവിടെ നിന്നോ വന്ന് കയറിയതാണ്. പിന്നെ ആൾ ഇവിടുത്തെ അന്തേവാസി ആയി... കുഞ്ഞൂസ് എന്ന് ഞങ്ങൾ പേരിട്ടു. ആൾ ക്യൂട്ട് അല്ലേ 😀

ഒരാഴ്ചത്തെ അവധി കിട്ടി. വീട്ടിലേക്ക് പുറപ്പെടുന്നു. പരീക്ഷയൊക്കെ കഴിഞ്ഞു. ഇനി ഒരാഴ്ച തകർക്കാം. നാട്ടിൽ മഴയൊക്കെ തുടങ്ങി ...
15/05/2026

ഒരാഴ്ചത്തെ അവധി കിട്ടി. വീട്ടിലേക്ക് പുറപ്പെടുന്നു. പരീക്ഷയൊക്കെ കഴിഞ്ഞു. ഇനി ഒരാഴ്ച തകർക്കാം. നാട്ടിൽ മഴയൊക്കെ തുടങ്ങി അല്ലേ? അപ്പോൾ ചൂട് കുറഞ്ഞ് കാണും. ഒരാഴ്ച വീട്ടിൽ ആയത് കൊണ്ട് എവിടെയെങ്കിലും ഒക്കെ കറങ്ങാൻ പോകണം. കാലാവസ്ഥ നന്നായാൽ മതിയായിരുന്നു. അല്ലെങ്കിൽ പ്ലാൻ എല്ലാം പൊളിയും.

fans

Stay soft, stay kind… but never forget the strength you carry within ✨🌸
13/05/2026

Stay soft, stay kind… but never forget the strength you carry within ✨🌸

Address

Throop
Bournemouth

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Website

Alerts

Be the first to know and let us send you an email when Rosemary John posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share