Promomatrix

Promomatrix Promomatrix is an ideal platform to promote your brand through social media advertisements.
(1)

07/03/2023
24/02/2023

വെള്ളരിക്കുണ്ട് : കഴിഞ്ഞ മാസം ആദ്യ ബഹുരാജ്യ ബൈക്ക് യാത്രക്ക് തുടക്കമിട്ട വെള്ളരിക്കുണ്ട് സ്വദേശി ലിബിനും ചീമേനി സ്വദേശി നിതിനും ഇന്ത്യൻ അതിർത്തി കടന്ന് നേപ്പാളിൽ പ്രവേശിച്ചു. ലിബിന്റെ ഇരുചക്രവാഹനം ഇന്ത്യൻ അതിർത്തി കടക്കുന്ന ആദ്യ വെള്ളരിക്കുണ്ട് രജിസ്ട്രേഷൻ വാഹനമായി. മുൻപ് 2021 ആഗസ്റ്റിൽ വെള്ളരിക്കുണ്ടിൽ നിന്ന് ബുള്ളറ്റിൽ യാത്ര ചെയ്‌ത് ഹിമാലയ പർവ്വതത്തിലെ കർദുങ് ലാ പാസിൽ എത്തി KL 79 ഫ്ലാഗ് ഉയർത്തി ശ്രദ്ധ നേടിയവരാണ് ലിബിനും നിതിനും. ഇത്തവണ നേപ്പാൾ കൂടാതെ ഭൂട്ടാൻ, മ്യാൻമാർ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്.

©Promomatrix

24/02/2023

ഇന്ത്യൻ അതിർത്തി കടന്ന് വെള്ളരിക്കുണ്ട് രെജിസ്ട്രേഷൻ വാഹനം

വെള്ളരിക്കുണ്ട് : കഴിഞ്ഞ മാസം ആദ്യ ബഹുരാജ്യ ബൈക്ക് യാത്രക്ക് തുടക്കമിട്ട വെള്ളരിക്കുണ്ട് സ്വദേശി ലിബിനും ചീമേനി സ്വദേശി നിതിനും ഇന്ത്യൻ അതിർത്തി കടന്ന് നേപ്പാളിൽ പ്രവേശിച്ചു. ലിബിന്റെ ഇരുചക്രവാഹനം ഇന്ത്യൻ അതിർത്തി കടക്കുന്ന ആദ്യ വെള്ളരിക്കുണ്ട് രെജിസ്ട്രേഷൻ വാഹനമായി. മുൻപ് 2021 ആഗസ്റ്റിൽ വെള്ളരിക്കുണ്ടിൽ നിന്ന് ബുള്ളറ്റിൽ യാത്ര ചെയ്‌ത് ഹിമാലയ പർവ്വതത്തിലെ കർദുങ് ലാ പാസിൽ എത്തി KL 79 ഫ്ലാഗ് ഉയർത്തി ശ്രദ്ധ നേടിയവരാണ് ലിബിനും നിതിനും. ഇത്തവണ നേപ്പാൾ കൂടാതെ ഭൂട്ടാൻ, മ്യാൻമാർ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്.

©Promomatrix

Address

Vellarikundu, Chittarikkal, Cherupuzha
Alakode

Telephone

+919900559489

Website

Alerts

Be the first to know and let us send you an email when Promomatrix posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Promomatrix:

Share