17/07/2016
[ Kadhamukham Malayalam upcoming short FILM ]
:: കണ്ണൂര്‍ ജില്ലയിലെ ഒന്‍പത് ചെറുപ്പക്കാര് ചേര്‍ന്ന് ZERO ബഡ്ജറ്റ് എന്ന ആശയത്തില്‍ ഒരുക്കുന്ന ഹൃസ്വചിത്രമാണ് 'കഥാമുഖം'.
ചിത്രത്തില്‍ അണിനിരക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്. കണ്ണൂര്‍ക്കാരനായ 'റിജിത്ത്' ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
■ക്യാമറ - 'അജിത്ത് തോമസ്സ്.
■കഥ - 'കെ.കെ അഭിജിത്ത്'
ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിങ്ങും , സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നതും 'അഭിജിത്ത്' തന്നെയാണ്.
《ചിത്രത്തിനുവേണ്ടി റിലീസ് ചെയ്ത MOTION POSTER ഇതിനോടകം തന്നെ കൗതുകമുണര്‍ത്തിയിരുന്നു.》
ചിത്രം Youtube - ല്‍ റിലീസ് ചെയ്യിക്കുന്നത് ABJ FILMS എന്‍റര്‍ടൈന്‍മെന്‍റ്സാണ്.
BLUE CINEMAs Entertainments || IN association with ABJ FILMS.
By Friday ticket.©