19/06/2026
"24 നിലകളുള്ള ഒരു ഹൈ-റൈസ് ബിൽഡിംഗിൽ ആകെ 58 അപ്പാർട്ട്മെന്റുകൾ മാത്രം! കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിലെ പുതിയ ട്രെൻഡാണിത്.
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ ഒരുങ്ങുന്ന Downtown Crescent എന്ന പ്രൊജക്റ്റാണ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ ചർച്ചയാകുന്നത്. സാധാരണ വലിയ ടവറുകളിൽ നൂറുകണക്കിന് ഫ്ലാറ്റുകൾ കുത്തിനിറയ്ക്കുമ്പോൾ, ഇവിടെ ബയേഴ്സിന്റെ പ്രൈവസിക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത്.
ഒരു ഫ്ലോറിൽ വിരലിലെണ്ണക്കാവുന്ന യൂണിറ്റുകൾ മാത്രം വരുന്നതുകൊണ്ട്, നഗരമധ്യത്തിൽ ജീവിക്കുമ്പോഴും തികച്ചും ശാന്തമായ അന്തരീക്ഷവും എക്സ്ട്രീം പ്രൈവസിയും ഈ ലേ-ഔട്ട് ഉറപ്പുനൽകുന്നു. കംപ്ലീറ്റ് ലക്ഷ്വറിയും പ്രൈവസിയും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ പ്രൊജക്റ്റ്.
എല്ലാ മോഡേൺ അമിനിറ്റീസോടെയും തയാറാകുന്ന ഈ പ്രീമിയം പ്രൊജക്റ്റിന്റെ ഭൂരിഭാഗം യൂണിറ്റുകളും ഇതിനകം തന്നെ വിറ്റുതീർന്നിരിക്കുകയാണ്.
ലിമിറ്റഡ് ഓപ്ഷനുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ പ്രൊജക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇപ്പോൾ തന്നെ ഞങ്ങൾക്ക് Message ചെയ്യൂ. ഇതുപോലെയുള്ള ലേറ്റസ്റ്റ് റിയൽ എസ്റ്റേറ്റ് അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ പേജ് ഇപ്പോൾ തന്നെ Follow ചെയ്യുക.