Chemmad shopping festivel

Chemmad shopping festivel kerala vyapari vyavasayi ekopana samiti (KVVES))

09/02/2024
09/02/2024
09/02/2024
09/02/2024
05/02/2024

സാദിഖലി തങ്ങള്‍ രണ്ട് വഞ്ചിയില്‍ കാല്‍ചവിട്ടി സമുദായത്തെ അപമാനിക്കരുത് - പി.ഡി.പി.

കൊച്ചി: സംഘ്പരിവാറിന്റെ രാഷ്ട്രീയ പ്രചാരണങ്ങള്‍ ഏറ്റുപറയുകയും സമുദായത്തെ തൃപ്തിപ്പെടുത്താന്‍ തൊടുന്യായങ്ങള്‍ നിരത്തുകയും ചെയ്യുക വഴി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ കപട രാഷ്ട്രീയക്കാരന്റെ മുഖംമൂടി അണിയുന്നത് സമുദായത്തിന് അപമാനകരമാണെന്ന് പി.ഡി.പി.
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മ്മിച്ച ക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്നും രാജ്യത്തെ ഭൂരിപക്ഷം ജനതയുടെ അഭിലാഷമാണെന്നും പ്രസ്താവന നടത്തിയ തങ്ങളുടെ അഭിപ്രായം ഇന്ത്യയിലെ മുസ്ലിം സമുദായത്തേയും കോടിക്കണക്കിന് മതേതര വിശ്വാസികളേയും അപമാനമാനിക്കുന്നതിന് തുല്യമാണ്. സാമുദായിക നേതാവിന്റെ പദവിയും കപടരാഷ്ട്രീയക്കാരന്റെ മുഖംമൂടിയും ഒരേ സമയം തങ്ങള്‍ക്ക് ചേരില്ലെന്ന് പി.ഡി.പി. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗീയതയും വിദ്വേഷവും ലക്ഷ്യം വച്ച് സംഘ്പരിവാര്‍ നടത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്താവനകളില്‍ നിന്ന് മതേതര കക്ഷികളും സമുദായ നേതാക്കളും വിട്ട് നില്‍ക്കണം.

People's Democratic Party Kerala
PDP മലപ്പുറം ജില്ല
ISF Indian Students' Federation

Address

Chemmad
Chemmad
676306

Telephone

+919526444050

Website

Alerts

Be the first to know and let us send you an email when Chemmad shopping festivel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chemmad shopping festivel:

Share