Universal Business Group UBG

Universal Business Group UBG If you want innovative products in your door steps please supports us

09/04/2018
Our charming leaders
24/03/2018

Our charming leaders

Our leaders meet
17/03/2018

Our leaders meet

06/01/2018
22/08/2017

[8/22, 5:16 PM] Nijendra Mohan: https://m.facebook.com/story.php?story_fbid=1471838019574690&id=539381006153734

_Govt CM page. Multi-Level Marketing is a legal business and it's the Next Generation Opportunity. To Monitor Multi-Level Marketing Govt will appoint Nodle Officers._
[8/22, 5:16 PM] Nijendra Mohan: സംസ്ഥാനത്ത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ,അവരുടെ സേവനം, തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ രംഗത്തെ ഉപഭോക്തൃ ചൂഷണം, തൊഴില്‍ ചൂഷണം എന്നിവ അവസാനിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ഒരു മാര്‍ഗരേഖ തയ്യാറാക്കേണ്ടതും ഒരു നിരീക്ഷണ സംവിധാനം രൂപീകരിക്കേണ്ടതും അനിവാര്യമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് നിയമസഭയിൽ പറഞ്ഞു.

മാര്‍ഗരേഖ ഉണ്ടാക്കുന്നതിനും,നിരീക്ഷണ അധികാര സംവിധാനം രൂപീകരിക്കുന്നതിനുമായി പൊതുവിതരണ ഡയറക്ടര്‍ നോഡല്‍ ഓഫീസറും,പൊതുവിതരണ ഡയറക്ടറേറ്റിലെ ലോ ഓഫീസര്‍ കണ്‍വീനറുമായി ധനകാര്യം, നികുതി,ആഭ്യന്തരം, വ്യവസായം,നിയമം എന്നീ വകുപ്പുകളിലെയും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് &ടാക്‌സേഷന്‍ എന്ന സ്ഥാപനത്തിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ഗരേഖയും നിരീക്ഷണ അധികാര സംവിധാനവും നിലവില്‍ വന്നുവെങ്കില്‍ മാത്രമേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച തീരുമാനമെടുക്കുവാന്‍ കഴിയുകയുള്ളൂ.

OUR NEDUMKANDAM (IDUKKI, KERALA) WORKSHOP  PROGRAMME
17/08/2017

OUR NEDUMKANDAM (IDUKKI, KERALA) WORKSHOP PROGRAMME

Address

66/3518, Island Castle, Opp YMCA, Chittoor Road Cochin
Chittur-Cochin

Telephone

9446408756

Website

Alerts

Be the first to know and let us send you an email when Universal Business Group UBG posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share