How Old Are You

മുതർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സംരഭമാണ് How Old Are You. പ്രായമാകുമ്പോൾ തങ്ങളൊരു ബാധ്യതയായി മാറുന്നോ ? എന്ന ചിന്ത പ്രായമായ വയോധികരുടെ ഉള്ളിൽ ഉടലെടുക്കാറുണ്ട്. പ്രായമായവർക്ക് താങ്ങും, തണലുമാകുക എന്നതാണ് ലക്ഷ്യം.

12/09/2025

Kadha Verse

കൊച്ചു കുന്നിൻ ചരിവിലെ വിദ്യാലയ മുറ്റം അന്നാദ്യമായി ഞാൻ കാണുമ്പോ, ചെമ്പട്ടുടുത്ത പോൽ മനോഹരമായിരുന്നു. വാകമരച്ചോട്ടിൽ തെല്ലമ്പരപ്പോടെ, അതിലേറെ ആധിയോടെ കുന്നിൻമുകളിലേക്ക് നോക്കി നിന്നത് ഇപ്പോഴും ഓർക്കുന്നു ഞാൻ.

12/09/2025

തേഞ്ഞിപ്പലം പഞ്ചായത്തിൽ സംഘടിപ്പിച്ച വയോജന കലോത്സവത്തിൽ പങ്കെടുത്ത ചുള്ളോട്ട് പറമ്പിലെ ഫ്രീക്കന്മാർ..

മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സ്റ്റാർട്ടപ്പായ Howoldareyou നടത്തുന്ന ക്യാമ്പാണിത്. 50 വയസ്സ് കഴിഞ്ഞ മുതർന്ന പൗരന്മാർ...
22/07/2025

മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സ്റ്റാർട്ടപ്പായ Howoldareyou നടത്തുന്ന ക്യാമ്പാണിത്. 50 വയസ്സ് കഴിഞ്ഞ മുതർന്ന പൗരന്മാർക്ക് വേണ്ടിയാണ് ഈ ക്യാമ്പ്.

ക്യാമ്പിന്റെ പേര്: Vintage Vibe

തീയതി: ഓഗസ്റ്റ് 23, 24

സ്ഥലം: ഗ്രോവിയൻ ദ്വീപ്, പൊന്നാനി

പാക്കേജിൽ ഭക്ഷണം, താമസ സൗകര്യം എന്നിവ ഉൾപ്പെടുന്നു.

പരിപാടികൾ: ഗെയിമുകളും വിനോദ പ്രവർത്തനങ്ങളും, ക്യാമ്പ്ഫയർ, വഞ്ചി സവാരി, കഥപറച്ചിൽ & ഐസ് ബ്രേക്കിംഗ് സെഷനുകൾ

സമയം: 4.PM[Aug 23] - 11.AM[Aug 24]

പങ്കെടുക്കുന്നയാൾക്കുള്ള ആകെ പാക്കേജ് ചെലവ്: ₹1499
[Gpay: 8592016780]

പ്രത്യേക കുറിപ്പ്: - എല്ലാവരും പൊന്നാനിയിൽ എത്തിച്ചേരുക. ഗതാഗതം ഉൾപ്പെടുത്തിയിട്ടില്ല (അഭ്യർത്ഥന പ്രകാരം ക്രമീകരിക്കാം)

[ട്രെയിനിൽ വരുന്നവർക്ക് തിരൂർ അല്ലെങ്കിൽ കുറ്റിപ്പുറം ഇറങ്ങിയിട്ട് അവിടുന്ന് പൊന്നാനിയിലേക്ക് ബസിൽ വരാം.]

Contact : 6238382158

സുഹൃത്തുക്കളേ,Howoldareyou academy മുതിർന്ന പൗരന്മാർക്ക് വേണ്ടി AI for Seniors എന്ന കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്. 99 രൂപ...
31/05/2025

സുഹൃത്തുക്കളേ,

Howoldareyou academy മുതിർന്ന പൗരന്മാർക്ക് വേണ്ടി AI for Seniors എന്ന കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്. 99 രൂപയാണ് കോഴ്സിന് ഫീ. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന കോഴ്സിൽ നിങ്ങൾക്ക് വ്യത്യസ്ഥമായ എഐ ടൂളുകൾ പഠിക്കാൻ സാധിക്കും. കൂടാതെ ഇതുവഴി നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ സു​ഗമമാക്കാനും ഒറ്റപ്പെടലിന് ഒരു പരിഹാരം കണ്ടെത്താനും സാധിക്കും. നിങ്ങൾക്ക് ഇതുവഴി വരുമാനവും ഉണ്ടാക്കാവുന്നതാണ്.

Course Duration : 2 weeks
Starting: June 1-12
Time: Night: 8pm -9PM

പഠിപ്പിക്കുന്ന ടൂളുകൾ

1. ChatGPT, Gemini, DeepSeek, Grok
2. ElevenLabs, Murf3. Suno, Udio
4. DALL·E 3,Runway ,Fliki,Pika
5. Leonardo ai, craiyon
6. hailuoai,RUNway ml

ഇത് പഠിച്ചാലുള്ള ​ഗുണങ്ങൾ

> എഐ ഉപയോ​ഗിച്ച് ഇമേജ്, വീഡിയോ, പാട്ട് എന്നിവ ഉണ്ടാക്കാം
> ലോ​ഗോ ഉണ്ടാക്കാം
> ചാറ്റ് ജിപിറ്റി ഉപയോ​ഗിച്ച് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ സു​ഗമമാക്കാം

കോഴ്സിന് ചേരാൻ

9562251659 എന്ന നമ്പരിൽ 99 രൂപ ​ഗൂ​ഗിൾ പേ ചെയ്യുക. കൂടാതെ howoldareyou academy യുടെ വാട്സാപ്പ് ​ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.
ലിങ്ക് : https://chat.whatsapp.com/KVAPHT8qqUBJDG25Ja3sm0

powered by howoldareyou academy

പ്രിയപ്പെട്ടവരെ,നമ്മുടെ കമ്മ്യൂണിറ്റിയിലെ പ്രിയപ്പെട്ട ശോഭ ma'am  നിർമിച്ച THE LIFE OF MANGROVE എന്ന ചിത്രത്തിന് കേരള ഫി...
15/04/2025

പ്രിയപ്പെട്ടവരെ,

നമ്മുടെ കമ്മ്യൂണിറ്റിയിലെ പ്രിയപ്പെട്ട ശോഭ ma'am നിർമിച്ച THE LIFE OF MANGROVE എന്ന ചിത്രത്തിന് കേരള ഫിലിം ക്രിട്ടിക്സ് ആസോസിയേഷന്റെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാർഡ് ലഭിച്ചതായി അറിയിക്കുന്നു. സന്തോഷം, അഭിമാനം......

പ്രകൃതിയുടെ മനോഹാരിതയ്ക്ക് വശ്യ സൗന്ദര്യം പകർന്നുകൊണ്ട് കണ്ടൽക്കാടുകളും മനുഷ്യ ജീവിതവും അതിജീവന പാതയിൽ.."The life ...

Eid teaches us that after every struggle comes joy, after every sacrifice comes reward, and after every Ramadan comes a ...
30/03/2025

Eid teaches us that after every struggle comes joy, after every sacrifice comes reward, and after every Ramadan comes a brighter beginning.

പോസ്റ്റർ ഡിസൈൻ, വീഡിയോ എഡിറ്റിംങ് എന്നിവ പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് പഠിക്കാനൊരു അവസരം ഒരുക്കുന്നു.നിങ്ങളുടെ ഫോണിൽ തന...
28/01/2025

പോസ്റ്റർ ഡിസൈൻ, വീഡിയോ എഡിറ്റിംങ് എന്നിവ പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് പഠിക്കാനൊരു അവസരം ഒരുക്കുന്നു.
നിങ്ങളുടെ ഫോണിൽ തന്നെ ചെയ്യാൻ പറ്റുന്ന വിവിധ ടൂളുകളാണ് പഠിപ്പിക്കുന്നത്. ഇതുവഴി നിങ്ങൾക്ക് പോസ്റ്ററുകളും വീഡിയോയും സ്വയം എഡിറ്റ് ചെയ്ത് പഠിക്കാനും ഭാവിയിൽ പോസ്റ്ററുകൾ ഡിസൈൻ ചെയ്തും വീഡിയോ ഉണ്ടാക്കിയും പണം സമ്പാദിക്കാൻ സാധിക്കുന്നതാണ്..

28/01/2025

പ്രിയ എഴുത്തുകാരി മോളി ജോർജ് ''എന്റെ പുസ്തകവും എഴുത്തിന്റെ വഴിയും'' എന്ന വിഷയത്തിൽ സംസാരിക്കുന്നു.

മോളി ജോർജ്. പാലക്കാട് ജില്ലയിൽ  പാലക്കുഴി സ്വദേശി. ഒരു ചെറിയ ടൈലറിംഗ് ഷോപ്പുമായി  ഒതുങ്ങി കൂടിയിരുന്ന മോളി മാം കൊറോണയുടെ...
13/01/2025

മോളി ജോർജ്. പാലക്കാട് ജില്ലയിൽ പാലക്കുഴി സ്വദേശി. ഒരു ചെറിയ ടൈലറിംഗ് ഷോപ്പുമായി ഒതുങ്ങി കൂടിയിരുന്ന മോളി മാം കൊറോണയുടെ സമയത്താണ് എഴുത്തിൻ്റെ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. നൂറോളം ചെറുകഥകളും, കൊച്ചുറാണി, വെള്ളാരംകുന്നിലെ സൂര്യോദയം എന്നീ രണ്ടു നോവലുകളും എഴുതിയിട്ടുണ്ട്. "മൈ ഹാർട്ട് " ( 12 കഥകൾ ),'അസ്തമയങ്ങൾക്കുമപ്പുറം' ( 13 കഥകൾ)
എന്നീ രണ്ടു ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മൈഹാർട്ടിന് 2022 മികച്ച ചെറുകഥയ്ക്കുള്ള M. S ബാബുരാജ് പുരസ്ക്കാരം കിട്ടി.
2023 ൽഭാഷാമലയാളം പുരസ്ക്കാരവും, ചെറുകഥയ്ക്ക് 2024 ൽ സർഗ്ഗതുളസി പുരസ്ക്കാരവും, മലയാളം ലിറ്ററേച്ചർ ഫോറത്തിൻ്റെ ഗോൾഡൻ ലോട്ടസ് പുരസ്ക്കാരവും ( കൊച്ചുറാണി എന്ന നോവലിന്) ലഭിച്ചിട്ടുണ്ട്.

നമ്മുടെ കമ്മ്യൂണിറ്റിയിലെ പ്രിയ എഴുത്തുകാരി ''എന്റെ പുസ്തകവും എഴുത്തിന്റെ വഴിയും'' എന്ന വിഷയത്തിൽ നമ്മളോട് സംസാരിക്കുന്നതായിരിക്കും. ജനുവരി 18 വരെ എല്ലാവരും കാത്തിരിക്കുക.

13/01/2025

Address

FB5 , Mahavir Enclave, Part 3
Delhi
110045

Alerts

Be the first to know and let us send you an email when How Old Are You posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to How Old Are You:

Share