Anwarkhan

Anwarkhan just because they're not on your road doesn't mean they've gotten lost.

Banihal Railway Station, J&K, India - receiving the season's first snow
18/12/2015

Banihal Railway Station, J&K, India - receiving the season's first snow

 #ബെസ്റ്റ്കസിൻസ്‌!അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ!
12/08/2015

#ബെസ്റ്റ്കസിൻസ്‌!
അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ!

ഇത് മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്സ് ...!!ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്തേയ്ക്കുള്ളട്രെയിനില് സെക്കണ്ട് ക്ലാസ് സ്ലീപ്...
16/07/2015

ഇത് മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്സ് ...!!
ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്തേയ്ക്കുള്ള
ട്രെയിനില് സെക്കണ്ട് ക്ലാസ് സ്ലീപ്പര് കോച്ചില് ഒരു സാധാരണക്കാരന് ആയി യാത്ര ചെയ്തു കണ്ടപ്പോൾ ..!! .ഒരു ജാടയും ഇല്ലാതെ. !!
ഇന്ന് ഒരു ചിത്രത്തിലോ,ഒരു ചാനലിലോ വരുന്നവരുടെ പത്രാസ്സുകള് നമ്മുക്ക് അറിയാമല്ലോ. വര്ഷങ്ങളായി മലയാളത്തിലെ ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ എളിമ ഇന്നത്തെ പുതു തലമുറക്ക് ഒരു പാഠം ആണ്..!!

ഉപ്പയുടെ ഉള്ളം കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചും ഉമ്മയുടെ കണ്ണില്‍ നോക്കി ഏങ്ങലടിച്ചും കല്യാണ ദിവസം കണ്ണുനീര്‍ തുടച്ച് പടിയ...
27/01/2015

ഉപ്പയുടെ ഉള്ളം കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചും ഉമ്മയുടെ കണ്ണില്‍ നോക്കി ഏങ്ങലടിച്ചും കല്യാണ ദിവസം കണ്ണുനീര്‍ തുടച്ച് പടിയിറങ്ങിപ്പോയ പെങ്ങള്‍ അളിയനോടോപ്പം വീട്ടിലേക്കെത്തുന്ന സല്‍ക്കാര സുദിനത്തില്‍ അവളുടെ കവിളില്‍ നോക്കിയിട്ടുണ്ടോ നിങ്ങള്‍... അന്നാണ് നമ്മുടെ പെങ്ങളെ ഏറെ സുന്ദരിയായി കാണാനാവുക അല്ലേ....?

"അളിയാക്ക വരുന്നുണ്ടേ" പരസ്പരം പറഞ്ഞ് പുറത്തേക്കോടിയ കുട്ടിപ്പട്ടാളത്തിന്‍റെ അകമ്പടി, സ്വീകരിച്ചാനയിക്കുന്ന സ്ഥാനാര്‍ഥികളെപ്പോലെ അവര്‍ വന്നെത്തുമ്പോള്‍ വീട്ടില്‍ ഉത്സവത്തിന്‍റെ പ്രതീതി...

വളകിലുക്കത്തോടെ മിഠായി വിതരണം ചെയ്യുന്ന മണവാട്ടി,
മരുമോനെ സ്വീകരിച്ചിരുത്തുന്ന തിടുക്കത്തില്‍ ഉമ്മച്ചി
'ങ്ങള് ന്ന് പോകേര്ത്ട്ടോന്ന്' കെഞ്ചിപ്പറയുന്ന കുഞ്ഞനിയത്തി, അളിയന്‍ കൊണ്ടു വന്ന പലഹാരപ്പൊതിക്ക് ആരും കാണാതെ ഓട്ടതുളയ്ക്കുന്ന ആങ്ങളച്ചെക്കന്‍
'മ്മാന്‍റെ കുട്ടിക്ക് അവടെ സുഖല്ലേന്ന്' പിന്നേം പിന്നേം ചോദിക്കുന്ന വല്യുമ്മ
അവിടെ മഴയുണ്ടോന്ന് മാത്രം ചോദിച്ച് കുശലാന്വേഷണത്തിന് വിഷയങ്ങളില്ലാതെ വലയുന്ന ഉപ്പച്ചി, ആരുംകേള്‍ക്കാതെ ജീവിതത്തിന്‍റെ അനുഭവപാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന ഏട്ടത്തി

ഇതളുപൊഴിയുന്ന ഓറഞ്ചിന്‍റെ മണം കുത്തിക്കലക്കുന്ന ഹോര്‍ലിക്സിന്‍റെ മധുരം
പെങ്ങള് വരുമ്പോ വീടുണരുകയാണ് പെരുന്നാളിന്‍റെ പൊലിമ പോലെ

പരസ്യമുള്‍പ്പെടെ വായിച്ചു തീര്‍ത്ത പത്രം തിരിച്ചും മറിച്ചും ബോറടി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അവള് വന്നിട്ട് പറയും "നോക്കീ....ഈ ലുങ്കിത്തുണി ഉട്ത്തോളീ"
മുറ്റത്തേക്കിറങ്ങുമ്പോള്‍ ഒളികണ്ണിട്ട് മരുമോനെ നോക്കുന്ന അയല്‍വാസികള്‍
എന്തോ ഒരു പന്തികേട്പോലെ അളിയനെ തുറിച്ചു നോക്കുന്ന പൂവന്‍കോഴി

പരന്നു തുടങ്ങുന്നു ബിരിയാണി മണം അതിന് മുമ്പേ പലഹാരം, പായസം, പാല്‍ചായ
ഏതൊരു വീട്ടിലും മരുമോന് കിട്ടുന്ന പരിഗണന എന്തുകൊണ്ടാണ് മരുമോള്‍ക്ക് കിട്ടാതെപോയത് ? 'അമ്മായി ചുട്ടത് മരുമോനിക്കായ്'എന്നാണെല്ലോ പാട്ടിലും പറഞ്ഞത് മരുമോനെ തീറ്റിക്കുന്ന അമ്മായികള്‍ മാപ്പിളപ്പാട്ടില്‍ നിറഞ്ഞു നിന്ന കാലവും ഉണ്ടായിരുന്നെല്ലോ.....

പുതുക്കപ്പെണ്ണിന്‍റെ പൊലിമകള്‍ തീര്‍ന്നു തുടങ്ങും മുമ്പേ മൊഴി ചൊല്ലപ്പെട്ട മണവാട്ടികളെ കുറിച്ച് പാടാനും പറയാനും മലയാളി മനപ്പൂര്‍വ്വം മറക്കുന്നു ?
എനിക്ക് തോന്നാറുണ്ട് "വിധവയും ഗള്‍ഫ് നിര്‍ത്തിയ പ്രവാസിയും വീട്ടുകാരുടെ കണ്ണില്‍ വിലയിടിഞ്ഞ വസ്തുക്കളാണ്"

രചന: ലത്തീഫ് നെല്ലിച്ചോട്
ഫോട്ടോ:അനീഷ്‌ തൃത്തല്ലൂര്‍

ഇന്ന് മംഗലാപുരത്തേക്ക്‌ ട്രെയിൻ മാർഗം ജനറൽ കംബാർട്ട് മെന്റിൽ പോകും വഴി എന്റെ സഹ യാത്രികനായിരുന്നു ഇയാൾ,മുഷിഞ്ഞ വസ്‌ത്രം,...
20/07/2014

ഇന്ന് മംഗലാപുരത്തേക്ക്‌ ട്രെയിൻ മാർഗം ജനറൽ കംബാർട്ട് മെന്റിൽ പോകും വഴി എന്റെ സഹ യാത്രികനായിരുന്നു ഇയാൾ,

മുഷിഞ്ഞ വസ്‌ത്രം,ജടപിടിച്ച മുടി,പൊട്ടി പൊളിഞ്ഞ ഷ്യൂകൾ എല്ലാത്തിനും മേമ്പൊടിയായി വമിക്കുന്ന ഒടുക്കത്തെ ദുർഗന്തവും....!!!

കൂടെയുള്ള ഒരു യാത്രക്കാരനും ഇദ്ദേഹത്തിന്റെ കൂടെയെന്നല്ല ഏഴയലത്തുപോലും ഇരിക്കാൻ മടിക്കുന്നു,
വണ്ടി സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ ചില യാത്രക്കാർ ഒഴിഞ്ഞു കിടന്ന സീറ്റിൽ ജനൽ വഴി തോർത്തും കുടയും എന്തിന് അണ്ടർ വെയർ വരെ ഇട്ട് റിസർവ്‌ ചെയ്യും
ഒടുവിൽ തിക്കി തിരക്കി സീറ്റിനടുത്തെത്തുമ്പോൾ ഒരു 'പ്രാന്തന്റെ' അടുത്തിരിക്കാൻ മനസ്സില്ലെന്ന മനോഭാവത്തോടെ ഒഴിഞ്ഞുമാറും, ഇടക്കിടെ പോലീസുകാർ വന്നു ഇറക്കി വിടാൻ ശ്രമിക്കും പക്ഷെ കാക്കിയിട്ട ഏമാൻമാരെ ശരിക്കും 'ശശി'യാക്കി ഒരു കൂസലുമില്ലാതെയായിരുന്നു പുള്ളികാരന്റെ ഇരിപ്പ്,
തീർത്തും നിരുപദ്രവകാരിയായ മനോനില തെറ്റിയ ഇയാളെ ചില യാത്രക്കാർ പുളിച്ച തെറി പറയുന്നത് കേൾക്കുമ്പോൾ ശരിക്കും ആർക്കാണ് 'പ്രാന്തെ'ന്ന് പോലും തോന്നി പോയിട്ടുണ്ട്.....!!!!

ഇതിനിടെ റെയിൽവേ കാറ്ററിംഗുക്കാർ ഭക്ഷണവുമായ് പോകുമ്പോൾ ആർത്തിയോടു കൂടി നോക്കുന്നു ണ്ടായിരുന്നു, എന്നിട്ടയാൾ എനിക്ക് നേരെ നോക്കി വയർ തടവികൊണ്ട് 'എനിക്ക് വിശക്കുന്നു' എന്ന് പറഞ്ഞപ്പോൾ കൂടെയുള്ള യാത്രക്കാർ ഒരു തുള്ളി വെള്ളം പോലും കൊടുത്തേക്കരുതെന്ന് പറയുന്നുണ്ടായിരുന്നു..!!!

വിശുദ്ധ റമദാൻ മാസത്തിൽ നോമ്പനുഷ്ടിക്കുന്ന എനിക്ക് വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാൻ ആരുടേയും ഉപദേശം വേണ്ടി വന്നില്ല....

ട്രെയിൻ തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഞാനിറങ്ങിപോയി അടുത്തുള്ള കാന്റീനിൽ നിന്നും ഒരു പൊതി വാങ്ങി ഇയാളുടെ കയിൽ കൊടുത്തു,
വളരെ ആർത്തിയോടെ ആ പൊതി അഴിച്ച് അതിലെ ആഹാരം വാരി വലിച്ച് കഴിക്കുമ്പോൾ അതുവരെ യാതൊരു വികാരവും പ്രകടിപ്പിക്കാത്തയാൾ ഇടക്കിടെ തലയുയർത്തി എന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു...!!

വിശപ്പ് മാറിയവന്റെ ആ നിറ പുഞ്ചിരി കണ്ടപ്പോൾ മനസ്സിൽ ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു ഈ ഇരുപത്തി അഞ്ച് വർഷത്തിനിടയിൽ ഇന്നായിരുന്നു നീ 'ശരിക്കും' ഒരു നോമ്പ് അനുഷ്ടിച്ചത് എന്ന്.....!!!!!!!

ഒരിക്കല് മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നു പെരെ ഷാര്ജ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഇറ്റലിക്കാരനും ഒരു പാക്കിസ്ഥാനിയും കൂ...
21/05/2014

ഒരിക്കല് മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നു പെരെ ഷാര്ജ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഇറ്റലിക്കാരനും ഒരു പാക്കിസ്ഥാനിയും കൂടെ ഒരു മലയാളിയും ...
അവിടെ ശിക്ഷ വിചിത്രം ...... മുതുകത്തു ഇരുപതു അടി ,,... അതും ഒന്നാംതരം ചാട്ടക്ക് .....
തല്ലുകൊള്ളാന് തയ്യാറായി ആ തല്ലുകൊള്ളികള് മൂന്നു പേരും നിന്നു .....
തല്ലാന് ഒരു കാട്ടറബി എത്തി .....
ഇന്ന് ഷെയ്ഖ് അറബി വളരെ സന്തോഷവാനാണ് ...
അദ്ദേഹത്തിന്റെ ഏതോ ഒരു ഭാര്യയുടെ പിറന്നാള് ആണ് ഇന്ന്....
അവളുടെ ഒരാഗ്രഹം ....ഇന്ന് തല്ലു കൊടുക്കുന്നതിനു മുന്പ് തല്ലുകൊള്ളികള്ക്ക് ഒരു ആഗ്രഹം ചോദിക്കാം ...അതിനു ശേഷം തല്ലും ......!
ക്യൂവില് ആദ്യം ഇറ്റലിക്കാരന് .....കാഞ്ഞ ബുദ്ധി.... അവന് അവന്റെ ആഗ്രഹം പറഞ്ഞു..
"തല്ലുന്നതിനു മുന്പ് മുതുകത്തു ഒരു തലയണ വെച്ച് കെട്ടണം ...."
തലയണ വന്നു, കെട്ടി തല്ലു തുടങ്ങി ..... പത്താം തല്ലിന് തലയണ തവിടുപൊടി ..... അടുത്ത പത്തു തല്ലു കൊണ്ട് അവന്റെ പരിപ്പിളകി ........
ലൈനില് രണ്ടാമത് പാക്കിസ്ഥാനി .....
അവന് ഒന്ന് കണക്കുകൂട്ടി ....പത്തിന് ഒരു തലയണ ...അപ്പോള് ഇരുപതിന് രണ്ടു ...
ആഗ്രഹം അവന് പറഞ്ഞു ...
"രണ്ടു തലയണ വെച്ച് കെട്ടണം ......"
കെട്ടി , അടി തുടങ്ങി , പതിനഞ്ചാം തല്ലിന് തലയണ പീസ് പീസ് ....
ബാക്കി അടി മുതുകത്തു .......
അടുത്തത് നമ്മുടെ മലയാളി ....
അറബി പറഞ്ഞു ... ഓ നീ കേരളത്തില് നിന്നാണല്ലേ....
"....ദൈവത്തിന്റെ സ്വന്തം നാട് ...."
അപ്പോള് നിനക്ക് രണ്ട് ആഗ്രഹം ചോദിക്കാം ......
മലയാളി അറബിയെ ഒന്ന് തൊഴുതു ... .. മലയാളി ആഗ്രഹം പറഞ്ഞു. .............
ആഗ്രഹം ഒന്ന് : തെറ്റ് പറ്റിപോയി അറബി മൊതലാളി .......ശിക്ഷ കടുത്തത് തന്നെ വേണം ... ഇരുപതല്ല എനിക്ക് അന്പതടി വേണം ...ഇനി ആവര്ത്തിക്കാതിരിക്കാന് ഇത് എനിക്കൊരു പാഠമാകട്ടെ ....
ഇതു കെട്ട ഇറ്റലിക്കാരനും പാകിസ്ഥാന്കാരനും അറബിയും അമ്പരന്നു പോയി. . . . . . . . .
രണ്ടാം ആഗ്രഹം പറയു ....... അറബി ചൊദിച്ചു ....
""അറബി മൊതലാളീ .... ആ പാക്കിസ്താന്കാരനെ എന്റെ മുതുകത്തു വെച്ച് കെട്ടണം!"

JUSTICE for SANAM HASAN Sanam Hasan, a 19 year old cheerful girl, a second year fashion designing student of Symbiosis C...
14/02/2014

JUSTICE for SANAM HASAN

Sanam Hasan, a 19 year old cheerful girl, a second year fashion designing student of Symbiosis College of Vimannagar, died after falling ill at her birthday bash organized by friends. The party was organized on the night between October 2nd and 3rd, 2012 for Sanam’s 19th birthday. Sanam was also working part-time at a reputed international brand’s store Aldo in Phoenix Mall. According to the complaint, friends from Sanam’ college and the mall where she worked part-time, had gathered at Brahma Sun City to celebrate her birthday. She developed complications and died around 2AM that night. CID officers said Mohnish allegedly neglected her condition and asked her to sleep in the hall instead of taking her to the hospital or inform her parents. On the morning of October 3, 2012, Sanam was rushed to Ruby Hall Clinic where she was declared dead and post-mortem was conducted at Sassoon General Hospital. Sanam’s friends informed her parents about the entire incident.

An unfortunate death; but things took a down slope from here. Hasan’s body was taken to Sassoon Hospital for post-mortem on October 3, five other bodies had also been sent there for autopsy. Four of them were corpses of female and one was of male. There was delay in sending the viscera to the laboratory as the police took 10-11 days to send the viscera. A case was registered with Yerwada Police against Mohnish Borate (an ex-colleague and the manager of the showroom where Sanam worked part-time) under Section 304(A) (Causing death by negligence) of the Indian Penal Code (IPC) by State CID officer Dipali Ghadge. The Judicial Magistrate remanded Borate to judicial custody as he was arrested under a bailable offence. He was granted bail on furnishing a personal bond of INR 15,000, on the condition that he would not commit a similar offence in the future. Hasan’s DNA extracted from the sample of viscera, heart, blood and vaginal smear did not match with the parents’ DNA. CID remained tight lipped. Hasan’s parents cried foul play with clear and hardcore proof of negligence on the part of the police. They accused CID and its investigating officer for tampering the evidence like destroying the building’s CCTV footage, call history records were missing, watchman is missing and all the coversations with Mohnish in social networking sites were missing and harboring Borate for the reasons best known to them (investigating team); hurriedly closing the case concluding that the victim died due to an accident “alcoholic intoxication with ischemic heart disease” without filing a first information report (FIR). An important point here was that Sanam was a football player and did her regular gym sessions. According to her parents, chances of dying of heart ailments are very rare. Moreover the most shoking fact is that the DNA test with the report of alcohol intoxication and heart disease actually belonged to a male heart which mismatched the DNA of Sanam’s parents. Lack of honest support and authentic investigation from the city police proved their efforts and the incompetent probe the state CID which Sanam’s parents seeked after approaching Home Minister R. R. Patil; all went in vain. Months after her death, the cracks and loopholes made by the police investigation continues to act as a hindrance, the real reason behind her death is still unknown and the CID probe is going at a snail’s pace.

If we can’t safeguard and repect our mothers and sisters, then I am afraid but we neither have the right to say nor deserve to be a part of a civilized nation. pls share and sighn as much as possible. we need 50000 signature til 30 th march2014 http://www.tinyurl.com/sanamhasan or http://WWW.justiceforsanamhasan.wordpress.com/

പൊള്ളി കരിഞ്ഞ സ്വപ്‌നങ്ങള്‍ക്ക് ആശ്വാസമായി പുതിയ പ്രണയം.. ( English translation is also included in the description..Pls...
13/02/2014

പൊള്ളി കരിഞ്ഞ സ്വപ്‌നങ്ങള്‍ക്ക് ആശ്വാസമായി പുതിയ പ്രണയം.. ( English translation is also included in the description..Pls scroll down)

ന്യൂഡല്‍ഹിയിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി എന്ന ഇരുപത്തിനാലുകാരിക്ക് പുതുജീവിതം. സ്ത്രീകള്‍ക്ക്‌നേരെയുള്ള ആസിഡ് അക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അലോക് ദിക്ഷിത്താണ് ലക്ഷ്മിയുടെ പൊള്ളിക്കരിഞ്ഞ സ്വപ്‌നങ്ങള്‍ക്ക് ആശ്വാസമേകുന്നത്..

2005ല്‍ 15 വയസ്സുള്ളപ്പോളാണ് ലക്ഷ്മിയെ അവളുടെ രണ്ടിരട്ടി പ്രായമുള്ള മനുഷ്യന്‍ അക്രമിച്ചത്. പട്ടാപ്പകല്‍ ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കെറ്റില്‍ വച്ച് വിവാഹാഭ്യര്‍ത്ഥന നിരസ്സിച്ച ലക്ഷ്മിയുടെ മുഖത്തേക്ക് അയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ഈ സംഭവത്തോടെ ശാരീരികമായും മാനസികമായും ലക്ഷ്മി തകര്‍ന്നെങ്കിലും സ്വന്തം മനസ്സാന്നിദ്ധ്യവും ആത്മവിശ്വാസവും കൊണ്ട് അവള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ആസിഡ് ആക്രമണം നിമിത്തമുണ്ടായ പൊള്ളലുകള്‍ മാറാന്‍ ഏഴോളം മേജര്‍ സര്‍ജറികള്‍ നടത്തിയിട്ടുള്ള തനിക്ക് ഒരു ജീവിതപങ്കാളിയെക്കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോളാണ് അലോകിനെ പരിചയപ്പെടുന്നത്. താന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന അലോകിന് മനസ്സിലായിയെന്നും ലക്ഷ്മി പറഞ്ഞു.

മുഖസൗന്ദര്യം അത്ര പ്രധാനമാണെന്ന് താന്‍ കരുതുന്നില്ലെന്നും ലക്ഷ്മി വളരെ സുന്ദരിയാണെന്നും അലോക് പറയുന്നു. ലക്ഷ്മിയുടെ സൗന്ദര്യം ഹൃദയത്തിലാണെന്ന് അലോക് കൂട്ടിച്ചേര്‍ത്തു. ആസിഡ് അക്രമത്തിനെതിരെയുള്ള ക്യാമ്പയിനില്‍ ഇപ്പോള്‍ അലോകിനൊപ്പം ലക്ഷ്മിയും സജീവമാവുകയാണ്.

രാജ്യത്ത് ആസിഡിന്റെ വില്‍പ്പന നിയന്ത്രിക്കുന്നതിനായി പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ലക്ഷ്മി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴും ആ സംഭവം തന്നെ നടുക്കത്തിലാക്കുന്നുണ്ടെന്നും ഇനിയൊരിക്കലും മറ്റാര്‍ക്കും ഈ അവസ്ഥ വരരുതെന്നാണ് തന്റെ ആഗ്രഹമെന്നും ലക്ഷ്മി പറഞ്ഞു.

Acid attack survivor Laxmi’s spirit wins her a partner for life.

Her face ravaged by an acid attack by a man whose proposal of marriage she declined at the age of 15 nearly nine years ago, Laxmi, has a special reason to smile these days. social activist Alok Dixit, 25, who runs a campaign on the social media against acid attacks, Spot of Shame, said he was bowled over by Laxmi’s spirit.
“When she came to us, she was bold and smart. Unlike the other girls, who shy away from society and usually move about with covered faces, Laxmi moved freely with an open face. I saw a fighter in her and gradually we fell in love,” he said.

Laxmi, a Delhi resident who was attacked with acid in 2005 and avoided the society for nearly eight years, joined him in May. Soon, they fell in love.
Their families have accepted the relationship and also their decision not to have a ceremonial wedlock.
She has so far undergone seven surgeries and more might be in the offing. The journey from the societal isolation to the companionship has been very painful one. Alok’s campaign has spread from his native Kanpur to other cities through social media activism. Currently, about 50 victims have joined the campaign to seek justice for acid attack survivors.

IF YOU ARE DRIVING AT NIGHT AND EGGS ARE THROWN AT YOUR WINDSCREEN, DO NOT STOP TO CHECK THE CAR , DO NOT OPERATE THE WI...
04/02/2014

IF YOU ARE DRIVING AT NIGHT AND EGGS ARE THROWN AT YOUR WINDSCREEN, DO NOT STOP TO CHECK THE CAR , DO NOT OPERATE THE WIPER AND DO NOT SPRAY ANY WATER, BECAUSE EGGS MIXED WITH WATER BECOME MILKY AND BLOCK YOUR VISION UP TO 92%, AND YOU ARE THEN FORCED TO STOP BESIDE THE ROAD AND BECOME A VICTIM OF THESE CRIMINALS. THIS IS A NEW TECHNIQUE USED BY GANGS, SO PLEASE INFORM YOUR FRIENDS AND RELATIVES. .

Plz do spread awareness.

My Beloved Plz Pass 2 al ur contacts. Again a boy died in Mumbai, Bcoz of attending a call while his mobile was at charg...
28/01/2014

My Beloved Plz Pass 2 al ur contacts. Again a boy died in Mumbai, Bcoz of attending a call while his mobile was at charge. That time he had sudden vibration 2 his heart & fingers were burnt. So pls don't attend calls while charging ur cel. Pls pas this 2 al whom u care. Wen phone's battery is low to last bar, don't answer the phone, bcos the radiation is 1000 times stronger ..

Don't Answer Cell Phone While It's Charging!
VERY IMPORTANT..PLEASE SHARE...

24/01/2014

സംഘഗാനം ഒറ്റയ്ക്ക് പാടുന്നത് കണ്ടോ !!

Address

Jammu
Jammu
180003

Website

Alerts

Be the first to know and let us send you an email when Anwarkhan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share