123 MEDIA

123 MEDIA Marketing and advertising publishing media news etc.

02/08/2020

*ഡെലിവറി ബോയ് | DELIVERY BOY*

ചെറിയ അശ്രദ്ധ പോലും വലിയ ആപത്താണ്....
കരുതല്‍ തുടരാം.. ഒരുമിച്ച് നേരിടാം - COVID-19

20/07/2020

സത്യം ല്ലെ!! ..😜😜

03/06/2020

വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്ര മനോഹരം ....👌👌

കേട്ടുനോക്ക് നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപെടും...🥰

22/05/2020

ബാങ്ക്‌ വിളിച്ചാലുടൻ അറ്റാക്ക്‌ തുടങ്ങിക്കോണം..
ദേ ഇത്‌ 🥘

ARJYOU മച്ചാനെ റോസ്റ്റ്‌ ചെയ്ത്‌ പടമാക്കി ഭിത്തിയിലൊട്ടിച്ചു മറ്റൊരു മച്ചാൻ ..
19/05/2020

ARJYOU മച്ചാനെ റോസ്റ്റ്‌ ചെയ്ത്‌ പടമാക്കി ഭിത്തിയിലൊട്ടിച്ചു മറ്റൊരു മച്ചാൻ ..

18/05/2020

അകലെയെങ്കിലും ഒരു കരുതലുണ്ടാവണം ..

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ !?

14/05/2020

ഓരോ പ്രവാസിയും അവരുടെ കുടുംബവും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിഡിയോ ..

ഇന്ന് രാജ്യാന്തര നഴ്‌സ് ദിനം🥰🥰
12/05/2020

ഇന്ന് രാജ്യാന്തര നഴ്‌സ് ദിനം🥰🥰

"വെള്ളക്കുപ്പായത്തിലെ മാലാഖമാർ"

ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്...

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെ പൊരുതുന്ന ലോകത്തെമ്പാടുമുള്ള ഓരോ നഴ്‌സുമാർക്കും ടീം ഇഞ്ചിമുട്ടായിയുടെ ആശംസകൾ ..🥰🥰🥰

Address

Kayamkulam
690502

Website

Alerts

Be the first to know and let us send you an email when 123 MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 123 MEDIA:

Share

123 MEDIA

ഇന്നിന്റേ മത രാഷ്ട്രിയത്തിൽ നിന്നും അകലം പാലിച്ചു കൊണ്ട് സമൂഹത്തിനും പ്രേത്യേകിച്ചു കുട്ടികൾക്കും വിജ്ഞാന പ്രദംമായതൂo. അവശതയും ദാരിദ്ര്യവും അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം നൽകാനുമുള്ള അവസരമാണ് .ഈഗ്രൂപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി നമ്മൾ ഒരോരുത്തർക്കും കഴിയട്ടേ