Digital Marketing with Fazal Marakkar

Digital Marketing with Fazal Marakkar Fazal a highly skilled marketing professional with expertise in both digital & offline marketing.

നാളെ  കൊച്ചിയിൽ എന്റെ അടുത്ത ലിങ്ക്ഡ് ഇൻ വർക്ക്‌ ഷോപ്പിലേക്ക്..[LinkedIn workshop in Kochi]Date : 12 ഫെബ്രുവരി 2025കൊച്ച...
11/02/2025

നാളെ കൊച്ചിയിൽ എന്റെ അടുത്ത ലിങ്ക്ഡ് ഇൻ വർക്ക്‌ ഷോപ്പിലേക്ക്..

[LinkedIn workshop in Kochi]
Date : 12 ഫെബ്രുവരി 2025

കൊച്ചിയിലെ മിടുക്കൻമാരായ
ഡിജിറ്റൽ മാർക്കറ്റർമാർക്കൊപ്പം ഒരു ദിവസം.

ലിങ്ക്ഡ് ഇൻ എങ്ങനെ അവരുടെ കരിയറിൽ പ്രധാനമാണ്, എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, ജോലി അന്വേഷണത്തിന് മാത്രമല്ല, അതിനു ശേഷവും എങ്ങനെ സ്മാർട്ട്‌ ആയി കൊണ്ട് പോകാം, ടൂൾസ്, കേസ് സ്റ്റഡീസ്, etc

Fazal Marakkar - LinkedIn Marketing Consultant & Trainer







Honored to Inaugurate & Educate! 🎉 A special day at MTM College Veliyancode, sharing practical LinkedIn insights with fu...
10/02/2025

Honored to Inaugurate & Educate! 🎉

A special day at MTM College Veliyancode, sharing practical LinkedIn insights with future business leaders.

My heartfelt thanks to the college management and organizers for inviting me to inaugurate the inaugural ceremony of the Management Studies Association and hosting a Practical LinkedIn workshop at MTM College Veliyancode, India 🤝

Special Thanks to John sir- Principal
Foushiba - HOD
and all my dear students in the BBA department.

Thank you for hosting my practical LinkedIn workshop for BBA students in the college, I really enjoyed the session 👍

Fazal Marakkar - LinkedIn Marketing Consultant & Trainer







അന്ന് ഒരുപാടു ശ്രമിച്ചിട്ടും അവിടെ സീറ്റ് കിട്ടിയില്ല.ഇന്ന് കോളേജിന്റെ അതിഥി ആയി അവിടെ എന്റെ ഏറ്റവും പ്രിയപ്പെട്ട ലിങ്ക്...
05/02/2025

അന്ന് ഒരുപാടു ശ്രമിച്ചിട്ടും അവിടെ സീറ്റ് കിട്ടിയില്ല.
ഇന്ന് കോളേജിന്റെ അതിഥി ആയി അവിടെ
എന്റെ ഏറ്റവും പ്രിയപ്പെട്ട ലിങ്ക്ഡ്ഇൻ നെ കുറിച്ച് പഠിപ്പിക്കാൻ പോകുന്നു ❤️

Thank God

ദേവഗിരി St. ജോസഫ്സ് കോളേജിൽ, കോഴിക്കോട് ആണ് ഇന്നത്തെ
എന്റെ ലിങ്ക് ഡ് ഇൻ വർക്ക്‌ ഷോപ്പ്.

ഇതിന് മുമ്പ് ദേവഗിരിയിൽ പോയിട്ടുള്ളത് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടാതെ,
സങ്കടത്തോടെനാട്ടിലേക്ക് തിരിച്ചു പോയ
ദിവസം ഇന്നും ഓർമ്മയുണ്ട്.

ഈ അവസരം തന്ന ദേവഗിരി കോളേജിലെ ബിസിനസ് മാനേജ്മെന്റ് ഡിപ്പാർട്മെന്റ് നു ഒരുപാട് നന്ദി.

LinkedIn workshop in Devagiri College

Today I am hosting LinkedIn workshop in St. Joseph’s Devagiri College (Autonomous)

The event is Organized by Department of Business management in the College.

Topic : Branding yourself through LinkedIn
Date : 5 February 2025

Linkedin with Fazal Marakkar








എന്റെ അടുത്ത ലിങ്ക്ഡ് ഇൻ വർക്ക്‌ ഷോപ്പ് വെളിയങ്കോട് MTM കോളേജിൽ (LinkedIn workshop in Veliyancode)Date : 5 ഫെബ്രുവരി  20...
03/02/2025

എന്റെ അടുത്ത ലിങ്ക്ഡ് ഇൻ വർക്ക്‌ ഷോപ്പ് വെളിയങ്കോട് MTM കോളേജിൽ
(LinkedIn workshop in Veliyancode)
Date : 5 ഫെബ്രുവരി 2025

MTM കോളേജിലെ മാനേജ്മെന്റ് സ്റ്റുഡിസ് അസോസിയേഷൻ ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ്
Mastering LinkedIn for Career Growth
എന്ന പേരിൽ ഈ പ്രാക്ടിക്കൽ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്

ലിങ്ക്ഡ് ഇൻ എങ്ങനെ കരിയറിൽ പ്രധാനമാണ്, എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, ജോലി അന്വേഷണത്തിന് മാത്രമല്ല, അതിനു ശേഷവും എങ്ങനെ സ്മാർട്ട്‌ ആയി കൊണ്ട് പോകാം, ടൂൾസ്, കേസ് സ്റ്റഡീസ്, etc

Thank you MTM College for the opportunity.

Linkedin with Fazal Marakkar






Tomorrow, Excited to Attend the Management Studies Association Inauguration at MTM College, Veliyancode, India Looking f...
03/02/2025

Tomorrow, Excited to Attend the Management Studies Association Inauguration at MTM College,
Veliyancode, India

Looking forward to connecting with students, faculty, and fellow professionals, sharing insights, and celebrating this
new chapter in management education.

Stay tuned for updates!
Let’s make this event a remarkable one.






ഇന്ത്യയിൽ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത്‌ അവിടെയുള്ള സ്റ്റുഡന്റസ്നും ജോലി അന്വേഷകർക്കും വേണ്ടി LinkedIn Specialized worksh...
31/01/2025

ഇന്ത്യയിൽ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത്‌
അവിടെയുള്ള സ്റ്റുഡന്റസ്നും
ജോലി അന്വേഷകർക്കും വേണ്ടി
LinkedIn Specialized workshop സംഘടിപ്പിക്കുന്നു..

ഈ വർക്ക്‌ ഷോപ്പ് ചെയ്യാൻ എനിക്ക് അവസരം നൽകുന്ന കോഴിക്കോട്, പെരുവയൽ ഗ്രാമ പഞ്ചായത്തിന് എന്റെ നന്ദി.

Date : 18 January 2025
Time : 3 : 30 PM

I will try to do my best 🤝

അതിവേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ജോബ് മാർക്കറ്റിലേക്ക് വളരെ അപ്ഡേറ്റഡ് ആയി പഞ്ചായത്തിലെ സ്റ്റുഡന്റസ് നെയും ജോലി അന്വേഷകരെയും വളർത്തികൊണ്ട് വരാൻ ഉള്ള പരിശ്രമത്തെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.. 👏👏

എന്റെ 13 വർഷത്തെ ലിങ്ക്ഡ് ഇൻ ട്രെയിനിങ് കരിയറിൽ ആദ്യമായിട്ടാണ് ഒരു ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്, അതും എന്റെ ഏറ്റവും പ്രിയപ്പെട്ട ലിങ്ക് ഡ് ഇൻ വർക്ക്‌ ഷോപ്പുമായി.🥰
(LinkedIn workshop)

❤️ My LinkedIn Students count -6028+continues..

Fazal Marakkar - LinkedIn Marketing Consultant & Trainer









29/01/2025

Just Wrapped Up Another Powerful LinkedIn Workshop in Trivandrum, India

Had an amazing session with digital marketers in Trivandrum, diving deep into how LinkedIn can be a game-changer in their career.

A big thank you to everyone who attended and engaged with insightful questions.

Let’s keep growing and making LinkedIn work for us.

Thank you DigitalX Marketers Academy for the opportunity








29/01/2025

Today I am back to Trivandrum, India for my next LinkedIn workshop

[(LinkedIn workshop in Trivandrum]
Date : 29 January 2025

A day with the smartest digital marketers in Trivandrum.

Let’s discuss about How LinkedIn will help a Digital Marketer’s career journey 👍

Thank you DigitalX Marketers Academy for the opportunity 🤝








എന്നെ Keynote Speaker ആയി ക്ഷണിച്ച DigitalX Marketers Academy ക്ക് നന്ദി.ഇന്ന് മുഖ്യമാഥിതിയായി കൊച്ചിയിൽ 🎙️ഡിജിറ്റൽ മാർക...
23/01/2025

എന്നെ Keynote Speaker ആയി ക്ഷണിച്ച
DigitalX Marketers Academy ക്ക് നന്ദി.

ഇന്ന് മുഖ്യമാഥിതിയായി കൊച്ചിയിൽ 🎙️

ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്ന മിടുക്കൻമാർക്കും
മിടുക്കികൾക്കും ഒപ്പം.

Wish you all success my dear students 👍





I am honored to have served as the Chief Guest and Keynote Speaker at the convocation ceremony of DigitalX Marketers Aca...
17/01/2025

I am honored to have served as the
Chief Guest and Keynote Speaker at the convocation ceremony of DigitalX Marketers Academy in Cochin yesterday(16 January 2025).

Congratulations to all graduates!
As you start your careers, keep in mind that the digital world is always changing. Being flexible and eager to learn will help you succeed. See challenges as chances to grow, and always do your best.

A special thank you to DigitalX Marketers Academy for inviting me to be a part of this significant milestone.

Wishing all the graduates a prosperous and fulfilling career ahead.👍



My next LinkedIn workshop in Calicut!18 Jan 2025At RedTeam Hacker Academyനാളെ രാവിലെ കോഴിക്കോട് എന്റെ ലിങ്ക്ഡ് ഇൻ വർക്ക്...
17/01/2025

My next LinkedIn workshop in Calicut!

18 Jan 2025
At RedTeam Hacker Academy

നാളെ രാവിലെ കോഴിക്കോട് എന്റെ ലിങ്ക്ഡ് ഇൻ വർക്ക്‌ ഷോപ്പ് (LinkedIn workshop in Calicut)

കോഴിക്കോട്ടെ എത്തിക്കൽ ഹാക്കർമാർക്കൊപ്പം 🎭

Thank you RedTeam Hacker Academy for the opportunity 🤝






Address

Dubai
Kochi

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 2pm - 6pm
Saturday 10am - 12pm

Alerts

Be the first to know and let us send you an email when Digital Marketing with Fazal Marakkar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share