Friends DTP & Online Sevanakendram, Elavoor, Ambalamkunnu

Friends DTP & Online Sevanakendram, Elavoor, Ambalamkunnu We do all online services and DTP works. Our services: DTP, english, malayalam, hindi. All scholarship applications..etc..

Driving licence, Passport, Ration card, RTO, PAN card, PSC, SSC, railway applications.

09/11/2021

പുതിയ റേഷൻ കാർഡ് എടുത്തുകൊടുക്കും... Contact : Friends DTP & Online Sevanakendram, Elavoor, Ambalamkunnu or ph nu: 7994415386

02/10/2021

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് -ൽ പേര് രജിസ്റ്റർ ചെയ്യാം.. സർട്ടിഫിക്കറ്റ് add ചെയ്യാം.. Contact ഫ്രണ്ട്‌സ് Elavoor

02/10/2021

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം, പുതിയ സർട്ടിഫിക്കറ്റ് add ചെയ്യാം....
Contact : Friends DTP & Online Sevanakendram, Elavoor, Ambalamkunnu

യാത്രാരേഖ ഇനി മൊബൈൽ ആപ് വഴിരണ്ടു ഡോസ് വാക്സിനെടുത്തവർക്ക്രാജ്യം മുഴുവൻ സഞ്ചരിക്കാംകോവിഡ് കാലത്ത് രാജ്യം മുഴുവൻ സഞ്ചരിക്ക...
22/09/2021

യാത്രാരേഖ ഇനി മൊബൈൽ ആപ് വഴി
രണ്ടു ഡോസ് വാക്സിനെടുത്തവർക്ക്
രാജ്യം മുഴുവൻ സഞ്ചരിക്കാം
കോവിഡ് കാലത്ത് രാജ്യം മുഴുവൻ സഞ്ച
രിക്കാനുള്ള യാത്രാ പാസ് ഇനി മൊബൈൽ
ഫോണിൽ. രണ്ടു ഡോസ് വാക്സിനെടുത്തവർക്കെ
ല്ലാം ഈ പാസ് ഡൗൺ ലോഡ് ചെയ്യെടുത്ത്
വഴി
യാത്രയ്ക്കുപയോഗിക്കാം. കേന്ദ്ര സർക്കാർ
ആവിഷ്കരിച്ച 'യൂണിവേഴ്സൽ പാസ്
കം സർട്ടിഫിക്കറ്റ് ഫോർ ഫുള്ളി വാക്സിനേ
റ്റഡ് സിറ്റിസൺസ്' എന്ന പോർട്ടൽ വഴിയാ
ണ് ഇത് ലഭ്യമാകുക.
പൊതുഗതാഗതം, ഓഫീസുകൾ, മാളുകൾ, വിമാന
ത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ പ്ര
വേശനം എന്നിവക്കെല്ലാം ഈ പാസ് ഉപയോഗിക്കാം.
പാസ് എടുക്കുന്ന വിധം
epassmsdma.mahait.org എന്ന സൈറ്റിൽ പ്രവേശിച്ച ശേഷം
രജിസ്റ്റേർഡ് ഫോൺ നമ്പർ നൽകിയാൽ ഒ.ടി.പി. ലഭിക്കും.
ഇത് നൽകിയാൽ കുത്തിവെപ്പിൻറ ഒന്നാംഡാസും രണ്ടാം
ഡോസും ചെയ്തതടക്കമുള്ള വിവരങ്ങൾ തെളിയും. ഇവയെല്ലാം
ഉറപ്പുവരുത്തിയ ശേഷം ഫോട്ടോ അപ്ലോഡ് ചെയ്താൽ 24
മണിക്കുറിനകം ഫോണിൽ സർട്ടിഫിക്കറ്റ് ലഭിക്കും. കുത്തിവെ
പ്പ് സർട്ടിഫിക്കറ്റും ഇതിലൂടെ ലഭിക്കും. യാത്ര പോകുമ്പോൾ
ഫോണിലോ മെയിലിലോ ഇവ സൂക്ഷിച്ചാൽ പ്രത്യേകം യാത്രാ
പാസുകളോ സത്യവാങ്മൂലങ്ങളോ കരുതേണ്ടതില്ല.

22/09/2021
15/09/2021

എല്ലാ കാർഡ് ഉടമകളുടെയും ശ്രദ്ധക്ക് :

റേഷൻ കാർഡിൽ എന്തെല്ലാം തിരുത്തലുകൾ വരുത്തുവാനുണ്ടെങ്കിൽ അതെല്ലാം 15-10-2021 ന് മുമ്പായി തിരുത്തുന്നതിന് ഓൺലൈൻ ആയി അപേക്ഷ കൊടുക്കണമെന്ന് അറിയിക്കുന്നു

തിരുത്തലുകൾ
1) അഡ്ഡ്രസ് മാറ്റം
2) വീട് നമ്പർ / വാർഡ് നമ്പർ മാറ്റുന്നതിന്
3) പുതിയതായി അംഗങ്ങളെ ചേർക്കുന്നതിന്
4) അംഗങ്ങളെ ഒഴിവാക്കുന്നുന്നതിന്
5) BANK അക്കൌണ്ട് മാറ്റുന്നതിന്
6) ഗ്യാസ് കണക്ഷൻ നമ്പർ ചേർക്കുന്നതിന്
7) പേര് തിരുത്തുന്നതിന്
8) ഫോൺ നമ്പർ തിരുത്തുന്നതിന്
9) തൊഴിൽ മാറ്റുന്നതിന്
10) പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിന്
11) ഉടമസ്ഥനെ മാറ്റുന്നതിന്
12) ബന്ധം മാറ്റുന്നതിന്
13) ജനന തിയ്യതി തിരുത്തുന്നതിന്
14) ആധാർ ചേർക്കൽ
....... തുടങ്ങി എല്ലാ തരത്തിലുള്ള തിരുത്തലുകളും 15-10-2021 ന് മുമ്പായി ചെയ്യെണ്ടതാന്

സ്മാർട് കാർഡിലേക്ക് മാറുമ്പോൾ എല്ലാ തെറ്റുകളും ഒഴിവാക്കുന്നതിനായാണ് തിരുത്തലുകൾ വരുത്തുവാൻ അറിയി ക്കുന്നത്

Address

Elavoor
Elavoor
691537

Opening Hours

Monday 9:15am - 5:45pm
Friday 9:15am - 5:45pm

Telephone

+917994415386

Website

Alerts

Be the first to know and let us send you an email when Friends DTP & Online Sevanakendram, Elavoor, Ambalamkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Friends DTP & Online Sevanakendram, Elavoor, Ambalamkunnu:

  • Want your business to be the top-listed Advertising & Marketing Company in Elavoor?

Share