26/10/2025
സൂര്യ പ്രകാശത്തിൽ തയ്യാറാക്കുന്ന മാധവം ദന്തപാല കേരം ഇപ്പോൾ റെഡിയാണ് പരിമിദമായ സ്റ്റോക്ക് മാത്രം സൽഫർചേർക്കാത്ത 100% ശുദ്ധമായ വെളിച്ചെണ്ണയിൽ ദിവസങ്ങളോളം സൂര്യപ്രകാശത്തിൻ്റെ മാത്രം ചൂടിൽ ഗുണപരമായ പച്ചമരുന്നുകൾ ചേർത്ത് തയ്യാറാക്കുന്ന കേരം ചർമ്മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഉത്തമമാണ് .....സുര്യപ്രകാശത്തിൽ വെളിചെണ്ണയിൽ ലയിച്ചുചേരുന്ന ഏക ഔഷധമാണ് ദന്തപാല......താരൻ മുടികൊഴിച്ചിൽ ഇതുപയോഗിച്ചാൽ മാറും എന്ന് ഉറപ്പാണ് റെഡ് കളറിൽ ലഭിക്കുന്ന ഓയിൽ ചർമ്മസംബദ്ധമായ ഏത് അസുഖവും പരിഹരിക്കും മാധവത്തിലെ 100 കണക്കിന് ഉപയോക്‌താക്കൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.....പാമ്പാടി ഇലകൊടിഞ്ഞിയിലാണ് മാധവം ആയുർവേദക്ളിനിക്ക് പ്രവർത്തിക്കുന്നത് (4 pm to 8pm)ഇവിടെയുള്ള ദന്തപാലമരത്തിലെ ഇല ഉപയോഗിച്ച് ഇവിടെതന്നെയാണ് നിർമ്മാണം കാലാവസ്ഥ പ്രതികൂലമായതിനാൽ അധികം ഉൽപ്പാദനം നടത്തുവാൻ കഴിഞ്ഞിട്ടില്ല......ആവശ്യത്തിന് അനുസരിച്ച് നൽകുവാൻ കഴിയുന്നില്ല എന്ന പരിമിധിയുണ്ട്.....പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് ......ഡോക്‌ടർ ഗൗരി നന്ദന മാധവം ഇലകൊടിഞ്ഞി......7306880579