FG INDIA

FG INDIA നിങ്ങളുടെ പരസ്യങ്ങൾ സൗജന്യമായി ലിസ്റ്റ് ചെയ്യാൻ, 8301006394 എന്ന വാട്സാപ്പ് നമ്പറിൽ ഡീറ്റെയിൽസ് അയയ്ക്കുക

30/04/2026
30/04/2026

MC റോഡിൽ നിന്ന് 500 മീറ്റർ ദൂരത്തിൽ, 2900 sqft വീടും, 18 സെന്റ് സ്ഥലവും

കോട്ടയം - എറണാകുളം റോഡിൽ നിന്നും 500 മീറ്റർ മാത്രം ദൂരത്തിൽ.
കുറുപ്പുന്തറയ്ക്കും മുട്ടുചിറയ്ക്കും ഇടയിൽ,
18 സെന്റ് സ്ഥലവും,
പുഴമണലും, ഗുണമേന്മയുള്ള മെറ്റീരിയൽസും കൊണ്ട് നിർമ്മിച്ച വീടും,
ഫർണിച്ചറോട് കൂടിയോ അല്ലാതെയോ വില്പനയ്ക്ക്.

2 ac rooms
2 ഫാമിലിക്കും താമസിക്കാനുള്ള സൗകര്യം.
താഴത്തെ നിലയിൽ 3 ബെഡ് റൂം, ഹാൾ, കിച്ചൺ.
മുകളിലത്തെ നിലയിൽ 3 ബെഡ്‌റൂം, കിച്ചൻ

അൽഫോൻസാ ഗൃഹം 300 മീറ്റർ.

മുട്ടുചിറ പള്ളി 1 km

തളിയിൽ ക്ഷേത്രം 2 km

മള്ളിയൂർ ക്ഷേത്രം 2½ km

കുറവിലങ്ങാട് പള്ളി 2½ km

വറ്റാത്ത ശുദ്ധജല ലഭ്യത.

ഉടമയെ നേരിൽ കോൺടാക്ട് ചെയ്യാവുന്ന മൊബൈൽ നമ്പർ: 9562830654

Address

Kottayam

Alerts

Be the first to know and let us send you an email when FG INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share