27/11/2022
Hi,
ഞങ്ങളുടെ ഒരു പാട്ട് കൂടി റിലീസ് ചെയ്തിട്ടുണ്ട്. "പറയാതെ ". ഒരു പ്രണയഗാനമാണ്,
ഒരു ഫോട്ടോ ആൽബം തീമിലാണ് ഇത് ചെയ്തിരിക്കുന്നത്. എല്ലാവരും കാണണേ..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
Editing & Directed by Sandeep & AnandWritten, Composed & Performed by Sandeep & AnandOrchestration - Jinesh John MosesPictures & Videos from www.pexels.com