KL50mkd

KL50mkd VIDEO CREATOR
_KL_50_MKD_OFFICIAL_

പാലക്കാട് : പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ബുധനാഴ്ച രാവിലെ 10-ന് ചുമതലയേൽക്കും. എറണാകുളംജില്ലാ കളക്ടറായി സ്ഥലംമാറ...
06/08/2025

പാലക്കാട് : പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ബുധനാഴ്ച രാവിലെ 10-ന് ചുമതലയേൽക്കും. എറണാകുളംജില്ലാ കളക്ടറായി സ്ഥലംമാറ്റംലഭിച്ച കളക്ടർ ജി. പ്രിയങ്ക കഴിഞ്ഞദിവസം ചുമതലയൊഴിഞ്ഞു.ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു മാധവിക്കുട്ടി. 2018 ബാച്ച് കേരളകേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ്. ആദ്യമായാണ് കളക്ടർ ചുമതലയിലെത്തുന്നത്. കൊല്ലം ടികെഎം എൻജിനിയറിങ് കോളേജിൽനിന്ന് എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ മാധവിക്കുട്ടി പബ്ലിക് മാനേജ്‌മെന്റിൽ പിജിയും നേടിയിട്ടുണ്ട്. കൊല്ലം മാടൻനട സ്വദേശിയാണ്.

മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പുഴയിൽ അകപ്പെട്ട ആളുടെ ബോഡി കണ്ടെത്തി
06/08/2025

മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പുഴയിൽ അകപ്പെട്ട ആളുടെ ബോഡി കണ്ടെത്തി

അലനല്ലൂർ കണ്ണൻകുണ്ട്  പമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഏലംകുളവൻ യൂസഫിൻറെ മകൻ സാബിത്ത് (26) പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ...
05/08/2025

അലനല്ലൂർ കണ്ണൻകുണ്ട് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഏലംകുളവൻ യൂസഫിൻറെ മകൻ സാബിത്ത് (26) പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായി.
മണ്ണാർക്കാട് കുമരംമ്പത്തൂർ ഫയർഫോഴ്സ് യൂണിറ്റ് തിരച്ചിൽ നടത്തികൊണ്ടിരിക്കുന്നു

മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു മഴ പെയ്തതിനെ തുടർന്നു വെള്ളം കയറിയ സാഹചര്യത്തിൽ ക്രോസ്സ്‌വ...
05/08/2025

മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു

മഴ പെയ്തതിനെ തുടർന്നു വെള്ളം കയറിയ സാഹചര്യത്തിൽ

ക്രോസ്സ്‌വേയിൽ നിൽകുമ്പോൾ വഴുതി പോവുകയായിരുന്നു

 ❤️
04/08/2025

❤️

പാലക്കാട് മണ്ണാർക്കാടുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അറിയുന്നതിനായി ഇപ്പോൾ തന്നെ ജോയിൻ ചെയ്ത് KL50MKD ONLINE NEW...
04/08/2025

പാലക്കാട് മണ്ണാർക്കാടുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അറിയുന്നതിനായി ഇപ്പോൾ തന്നെ ജോയിൻ ചെയ്ത് KL50MKD ONLINE NEWS-ൽ അംഗമാവൂ...*l
https://chat.whatsapp.com/B5gjFkJSIua1BZVDROR66j

പട്ടയം, ഭൂമി തരംമാറ്റൽ,റജിസ്ട്രേഷൻ പ്ലാൻ, സ്ഥലം വിൽപന, കുടുംബസ്വത്ത് ഭാഗം വയ്ക്കൽ എന്നിവയ്ക്ക് ആവശ്യമായ സർവ്വേ പ്ലാൻ FMB...
03/08/2025

പട്ടയം, ഭൂമി തരംമാറ്റൽ,റജിസ്ട്രേഷൻ പ്ലാൻ, സ്ഥലം വിൽപന, കുടുംബസ്വത്ത് ഭാഗം വയ്ക്കൽ എന്നിവയ്ക്ക് ആവശ്യമായ സർവ്വേ പ്ലാൻ FMB പ്രകാരം സർവ്വേ നമ്പർ തിരിച്ച് തയ്യാറാക്കി കൊടുക്കുന്നു
DIGITAL LAND SURVEY DGPS SURVEY THACHAMPARA, MANNARKKAD & ALANNALLUR

Ph : 8111845400

[email protected]

Facebook: Baburaj dgps surveyor

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരി...
01/08/2025

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ

OUR SERVICEVIDEO PROMOTION,VIDEO COLLABORATION, STORY PROMOTION
01/08/2025

OUR SERVICE
VIDEO PROMOTION,VIDEO COLLABORATION, STORY PROMOTION

മലപ്പുറം ജില്ലയിലെ പ്രമുഖ റീട്ടെയിൽ ഹൈപ്പർ മാർക്കറ്റിൻ്റെ 4-ാമത് ഷോറൂമിലേക്ക്ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു11 AM-04 PMWal...
01/08/2025

മലപ്പുറം ജില്ലയിലെ പ്രമുഖ റീട്ടെയിൽ ഹൈപ്പർ മാർക്കറ്റിൻ്റെ 4-ാമത് ഷോറൂമിലേക്ക്
ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

11 AM-04 PM

Walk-in Interview

04 AUG 2025
ATTRACTIVE SALARY PACKAGE, FOOD & ACCOMMODATION AVAILABLE

FOR QUERIES:

813 9882 777

799 4801 900

AL FAYEDA TOWER

VENUE

Opp. Municipal Bus Stand, Mannarkkad Palakkad, Kerala-Pin-678 582

hyperbudget.in

Ksrtc പുതിയ മൊബൈൽ നമ്പറുകൾ ഇതാ
31/07/2025

Ksrtc പുതിയ മൊബൈൽ നമ്പറുകൾ ഇതാ

Address

Mannarkkad
Mannarkkad

Website

Alerts

Be the first to know and let us send you an email when KL50mkd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share