GK Ads

GK Ads A complete platform for Digital Marketing. Our Services
# Digital Marketing # Website Designing # Branding # Visual Ad Creation # Poster Designing

25/12/2025
ശാന്തിഗിരി കർക്കടക ചികിത്സ.........കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ശാരീരിക...
27/07/2025

ശാന്തിഗിരി കർക്കടക ചികിത്സ.........

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് ആയുർവേദം വളരെയധികം പ്രാധാന്യം നൽകുന്നു. ഇതിന് കർക്കടകം ഏറ്റവും അനുയോജ്യമായ സമയമാണ്.

കർക്കിടക ചികിത്സക്കായി വിവിധ പാക്കേജുകളാണ് ഇത്തവണ ശാന്തിഗിരി ഒരുക്കിയിട്ടുള്ളത്:

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക : 88916 89711


Treatment # Santhigiri Ayurveda

ശാന്തിഗിരി കർക്കടക ചികിത്സ.........കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ശാരീരിക...
17/07/2025

ശാന്തിഗിരി കർക്കടക ചികിത്സ.........

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് ആയുർവേദം വളരെയധികം പ്രാധാന്യം നൽകുന്നു. ഇതിന് കർക്കടകം ഏറ്റവും അനുയോജ്യമായ സമയമാണ്.

കർക്കിടക ചികിത്സക്കായി വിവിധ പാക്കേജുകളാണ് ഇത്തവണ ശാന്തിഗിരി ഒരുക്കിയിട്ടുള്ളത്:

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക : 88916 89711

14/07/2025

"ശാന്തിഗിരി കർക്കടകക്കഞ്ഞി.......................വർഷം മുഴുവൻ ആരോഗ്യം"

ശാന്തിഗിരി കർക്കടകക്കഞ്ഞി
ആരോഗ്യദായകമായ ഔഷധക്കഞ്ഞി മിശ്രിതം
ആയുർവേദം ഒരു സമ്പൂർണ്ണ ആരോഗ്യ ശാസ്ത്രമാണ്. സ്വജീവിതത്തിന് ആവശ്യമായ ചര്യാകർമങ്ങളും ശരീര കലകൾക്ക് പോഷണം നൽകുന്ന ആഹാരക്രമങ്ങളും ആയുർവേദം നിഷ്കർഷിക്കുന്നു. സ്വഭാവം, സംയോഗം, സംസ്കാരം, മാത്ര, കാലം, ദേശം, ഉപയോഗവ്യവസ്ഥകൾ എന്നീ ഏഴ് കല്പനകൾ ആഹാരത്തെ സംബന്ധിച്ച് പറയുന്നു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കർക്കടകമാസം സ്വസ്ഥ വൃത്ത ചികിത്സക്കും പഥ്യാഹാര നിഷ്കർഷക്കും പ്രാധാന്യമർഹിക്കുന്നു. സ്വസ്ഥ വൃത്ത ചികിത്സയായ പഞ്ചകർമ്മ ക്രിയ ക്രമങ്ങൾക്ക് സൗകര്യം ലഭിക്കാത്തവർക്ക് പോലും അവരവരുടെ വീട്ടിൽ നിഷ്പ്രയാസം തയ്യാറാക്കി ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞി മിശ്രിതം ശാന്തിഗിരി കർക്കടകക്കഞ്ഞി സൗകര്യപ്രദമായ കിറ്റിൽ ജനങ്ങളിലെത്തിക്കുന്നു.
ശരീരത്തിന് മാർദവവും നൽകുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതിനും ബലത്തെ വർദ്ധിപ്പിക്കുന്നതിനുമായ ഗ്രീറ്റിംഗ് വർഗ്ഗത്തിൽപ്പെടുന്ന ഞവരയരി. ഗുരു ഗുണവും സ്നിഗ്ദ്ധ ഗുണവും ഉഷ്ണവീര്യവുമുള്ള ഉലുവ
ഇവ പ്രത്യേക അനുപാതത്തിൽ ചേർത്തിട്ടുള്ള കഞ്ഞി മിശ്രിതവും പെരുംജീരകം, ജീരകം, കരിംജീരകം, ശതകുപ്പ, മല്ലി, ജാതി തുടങ്ങിയ അങ്ങാടി മരുന്നുകൾ ഉണക്കിപ്പൊടിച്ച പ്രത്യേക പാക്കറ്റുകളിലാക്കിയ പൊടിമരുന്നും അടങ്ങിയതാണ് ഈ കർക്കടക കഞ്ഞി കിറ്റ്.

തിരക്കേറിയതും അശാസ്ത്രീയവുമായ ദൈനം ദിനചര്യമൂലം ദുഷ്ടമലങ്ങൾ നിറഞ്ഞ ശരീരത്തിന് ശുദ്ധി വരുത്തുവാനും ദോഷങ്ങളെ സമനിലയിലാക്കി ശരീരത്തിനും മനസ്സിനും ആരോഗ്യവും ഊർജ്ജസ്വലതയും പ്രധാനം ചെയ്യുവാനും ഉപകരിക്കുന്ന ഔഷധക്കഞ്ഞി മിശ്രിതമാണ് ശാന്തിഗിരിയുടെ കർക്കടക കഞ്ഞി.

തയ്യാറാക്കുന്ന വിധം
കഴുകിയ ഞവരയരിയും ഉലുവയും ആവശ്യത്തിനു വെള്ളം ചേർത്ത് തിളപ്പിക്കുക. പിന്നീട് വേവനുസരിച്ച് സൂചി ഗോതമ്പ്, നുറുക്ക്, ചെറുപയർ എന്നിവ യഥാക്രമം ചേർക്കുക. പകുതി വേവാകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. വേകുമ്പോൾ പൊടി മരുന്ന് ( 15 ഔഷധങ്ങൾ അടങ്ങിയത് ) ചേർത്ത് തിളപ്പിച്ച് ഒന്നാംപാൽ ഒഴിച്ച് വാങ്ങി ചൂടോടെ ഉപയോഗിക്കുക.

കുറിപ്പ്
ആവശ്യമെങ്കിൽ മധുരത്തിനായി കരിപെട്ടിയോ, ശർക്കരയോ ചേർക്കാം. നെയ് മേമ്പൊടിയായി ചേർക്കാം.എല്ലാ ചേരുവകളിൽ നിന്നും ഏഴിലൊരു ഭാഗം വീതമെടുത്ത് ഒരാൾക്ക് ഒരു നേരത്തേക്ക് കഞ്ഞി തയ്യാറാക്കേണ്ടതാണ്.

ശാന്തിഗിരി കർക്കടക ചികിത്സ ബുക്കിംഗ് തുടരുന്നു....
കർക്കിടക ചികിത്സക്കായി വിവിധ പാക്കേജുകളാണ് ഇത്തവണ ശാന്തിഗിരി ഒരുക്കിയിട്ടുള്ളത്:

കൂടുതൽ വിവരങ്ങൾക്കായി: 88916 89711


Treatment # Santhigiri Ayurveda

സൗജന്യ അസ്ഥി ബലക്ഷയ പരിശോധനാ ക്യാമ്പ് ശാന്തിഗിരി സിദ്ധ  മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  മൾട്ടി സ്പെഷ്യൽറ്റി ഓ പി വിഭാഗത്തിൽ ...
12/07/2025

സൗജന്യ അസ്ഥി ബലക്ഷയ പരിശോധനാ ക്യാമ്പ്
ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മൾട്ടി സ്പെഷ്യൽറ്റി ഓ പി വിഭാഗത്തിൽ ജൂലൈ 19 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ

ശക്തമായ നടുവേദന, സന്ധിവേദന , അസ്ഥികൾക്ക് ഒടിവ്, നീർക്കെട്ട്, 40 വയസ്സിനു മുകളിലുള്ളവർ , സ്റ്റിറോയ്ഡ് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ ,ഗർഭാശയരോഗങ്ങൾ ഉള്ളവർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്.

ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും 1500 രൂപ വിലവരുന്ന ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ്‌ സൗജന്യമായി ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.
മൾട്ടി സ്പെഷ്യൽറ്റി ഓ പി വിഭാഗം,
ശാന്തിഗിരി വെജിറ്റബിൾ സ്റ്റാളിനു സമീപം,
ശാന്തിഗിരി പി ഓ

ഫോൺ: 8547027755

ആരോഗ്യ പരിരക്ഷ ആത്മീയ പരിശുദ്ധിയോടെ

11/07/2025

വർഷകാല ചികിത്സയുടെ പ്രാധാന്യത്തെ സംബന്ധിച്ച് ശാന്തിഗിരി മെഡിക്കൽ സർവീസ് വിഭാഗംഅഡീഷണൽ മെഡിക്കൽ സൂപ്രണ്ട്
ഡോ. ചന്ദ്രശേഖരൻ പി എം ന് പറയാനുള്ളത് ഒന്നു കേട്ടുനോക്കൂ

നല്ല ആഹാരം.......
നല്ല ഔഷധം.......
നല്ല ചികിത്സ......

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8891689711

Nb:ശാന്തിഗിരിയിൽ വർഷകാല ചികിത്സ ആരംഭിച്ചിരിക്കുന്നു

09/07/2025

Boost your immunity this monsoon with the authentic Santhigiri Karkidaka Kanji – a traditional Ayurvedic health porridge that nourishes your body and mind. 🌧💚

✅ Made with a blend of medicinal herbs
✅ Supports digestion and enhances immunity
✅ Perfect for Karkidaka (monsoon) rejuvenation
✅ Trusted by thousands for generations

📦 Grab yours now on Amazon: https://amzn.in/d/3qk5G6U

Experience wellness the natural way with Santhigiri! 🌿✨

Welcome to Gk Ads . In today’s digital-first world, standing out requires more than just great products or services—it d...
06/07/2025

Welcome to Gk Ads . In today’s digital-first world, standing out requires more than just great products or services—it demands a strategy that captures attention and drives engagement. At Gk Ads, we specialize in delivering innovative, results-driven digital marketing solutions tailored to meet your unique business goals.

Our Services
1. Search Engine Optimization (SEO):
◦ "Boost your website’s visibility on search engines with cutting-edge SEO techniques."
2. Social Media Marketing:
◦ "Engage and grow your audience with targeted campaigns across all major platforms."
3. Pay-Per-Click (PPC) Advertising:
◦ "Maximize ROI with optimized ad campaigns on Google, Facebook, and beyond."
4. Content Marketing:
◦ "Captivate your audience with high-quality, value-driven content."

Benefits of Digital Marketing

• Audience Engagement: Build relationships by interacting directly with your audience through posts, comments, and messages.
• Increased Brand Awareness: Consistently posting quality content helps your brand reach more people.
• Targeted Advertising: Platforms like Facebook and Instagram allow highly specific audience targeting based on demographics, interests, and behaviors.
• Cost-Effective Promotion: Organic posts are free, and paid ads often have flexible budgets.
• Content Virality: Engaging content can go viral, reaching millions beyond your immediate followers.
• Precise Budget Control: Pay-per-click (PPC) ensures you only pay for actual engagement.

Call to : 094869 09328
▪ Email: [email protected]
No. 4/44, Nediyakalavila, Muthappancode, Arumanai Po, KK Dist 629151

Awareness

04/07/2025

🌿 Santhigiri Karkidaka Kanji is Now Available on Amazon! 🛒

Boost your immunity this monsoon with the authentic Santhigiri Karkidaka Kanji – a traditional Ayurvedic health porridge that nourishes your body and mind. 🌧💚

✅ Made with a blend of medicinal herbs
✅ Supports digestion and enhances immunity
✅ Perfect for Karkidaka (monsoon) rejuvenation
✅ Trusted by thousands for generations

📦 Grab yours now on Amazon: https://amzn.in/d/3qk5G6U

Experience wellness the natural way with Santhigiri! 🌿✨

Address

Nediyakalavila, Muthappancode, Arumanai Po, KK Dist, Tamilnadu
Marthandam
695521

Website

Alerts

Be the first to know and let us send you an email when GK Ads posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share