മഹാഗണി, തേക്ക്, മറ്റു പാഴ് മരങ്ങൾ വിൽക്കാൻ ഉണ്ടേൽ അറിയിക്കാം #8281513677
26/05/2024
🤔
05/03/2024
Fb കാണാതെപോയി. വന്നില്ലേൽ ഇതും മോദി ജിടെ തലയിൽ ആയേനെ.... 😂😂😂 ഇലെക്ഷൻ ആണേ വരുന്നത്
19/02/2024
ഭാരതപുഴ ഒഴുകി അറബി കടലിൽ എത്തുന്നത് തടയാണ് നാളെത്തന്നെ ഒരു കേസ് കൊടുക്കുന്നത് ആയിരിക്കും 😂😂
17/02/2024
കുടിവെള്ളതിനേക്കാൾ നിലം നികത്താൻ ഊർജസ്വലത കാണിക്കുന്ന മുതുകുളം പഞ്ചായത്തിന് എന്റെ 🖕നമസ്കാരം
11/02/2024
ഇതൊന്നു നിലവിൽ വന്നിട്ട് വേണം ഇത്തിരി കാശുണ്ടാക്കാൻ 🤭
09/12/2023
24/08/2023
മുതുകുളത്തോ അടുത്ത സ്ഥലങ്ങളിലൊ മഹാഗണി, പൂവരസു, മാഞ്ചികം തുടങ്ങിയ വൃക്ഷങ്ങൾ കൊടുക്കാൻ ഉണ്ടോ?
15/08/2023
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്നത് ശെരിക്കും ഒരു മിത്ത് ആണ്... നമ്മൾ ഇന്നും അടിമകൾ ആണ് അധികാര വർഗ്ഗത്തിന്റെ ദുർനടപ്പുകൾക്ക് ചുക്കാൻ പിടിച്ചു പുറകെ നടക്കാൻ വിധിക്കപ്പെട്ട വെറും അടിമകൾ 😔😔
09/08/2023
കേരളത്തിൽ ഇന്നുമുതൽ ലോഡ് ഷെഡ്‌ഡിങ് ഉള്ളതായി അറിയിച്ചിരിക്കുന്നു.... സന്തോഷം ആയില്ലേ🤬
06/08/2023
സമൂഹ നന്മയും വക്തി ബന്ധങ്ങളും ഒരേ തുലാസിൽ വരുമ്പോൾ... അറിഞ്ഞു കൊണ്ട് നമ്മളും തെറ്റുകൾക്ക് കൂട്ടുനിൽകേണ്ടി വരും 😔😔😔😔
Be the first to know and let us send you an email when PBA89 MKLM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.