E-Care-Center Thengumkavu

E-Care-Center Thengumkavu COMMON SERVICE CENTER

ശബരിമല ഡൂട്ടി ചെയ്യാൻ തയ്യാറാണോ എങ്കിൽ അപേക്ഷിക്കാം...
24/09/2023

ശബരിമല ഡൂട്ടി ചെയ്യാൻ തയ്യാറാണോ എങ്കിൽ അപേക്ഷിക്കാം...

15/08/2023
21/07/2023
കോന്നിയിൽ പുതിയ സർക്കാർ നഴ്സിംഗ് കോളജ് അനുവദിച്ച് ഉത്തരവായി👍
16/07/2023

കോന്നിയിൽ പുതിയ സർക്കാർ നഴ്സിംഗ് കോളജ് അനുവദിച്ച് ഉത്തരവായി👍

എം.ജി. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം (2023-24)കേരള സർക്കാർ സ്ഥാപനമായ...
31/05/2023

എം.ജി. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം (2023-24)
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (0468-2382280, 8547005074),കടുത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), മല്ലപ്പള്ളി (8547005033), മറയൂർ (8547005072), നെടുകണ്ടം (8547005067), പയ്യപ്പാടി (പുതുപ്പള്ളി 8547005040), പീരുമേട് (04869-299373, 8547005041), തൊടുപുഴ (04862-257447,257811 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069), അയിരൂർ (04735-296833, 8921379224) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം. 30.05.2023 തീയതി 10 മണി മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

Centralised Admission Process Starting Soon.Do not try applying now. Maintenance and Testing in Progress Go to that dashboard

30/05/2023

*കോമൺ സർവീസ് സെൻ്റർ ഇന്ത്യയിലൊന്നാകെ പ്രവർത്തനാനുമതിയുള്ള ഒരേ ഒരു സർക്കാർ അംഗീകൃത പൊതുസേവന കേന്ദ്രം*
📷 *CSC ഡിജിറ്റൽ ഇന്ത്യയുടെ ഇ-ജാലകം*
📷 *കോമൺ സർവീസ് സെൻ്ററുകൾ പ്രവർത്തിക്കുന്നത്* *Govt. of India Ministry of IT & Electronics* മന്ത്രാലയത്തിൽ നിന്നുള്ള സർട്ടിഫിക്കേഷനോടെയാണ്
📷 കോമൺ സർവ്വീസ് സെൻറർ നടത്തിപ്പുകാർ *VLE (Village level Enterpreneur)* എന്ന് അറിയപ്പെടും
📷 *E Governance Service, Banking Service, Education Service, Job, Insurance, Social Security scheme* തുടങ്ങി പൊതുജനങ്ങൾക്കാവശ്യമായ ധാരാളം ആവശ്യങ്ങൾക്കുള്ള ഒരേ ഒരു *ഏകജാലകമാണ്* കോമൺ സർവ്വീസ് സെൻറർ
📷 എല്ലാ കാര്യങ്ങളും കേന്ദ്രീകൃതമായി *സർക്കാർ പ്ലാറ്റ്ഫോമിലൂടെ മാത്രം നടക്കുന്നതിനാൽ നൂറു ശതമാനം രേഖകൾ സുരക്ഷിതമാണ്*
📷 *പാസ്പോർട്ട്* സേവനങ്ങൾക്കുള്ള ഒരേ ഒരു അംഗീകൃത കേന്ദ്രം
📷 അംഗീകൃത *AIR ടിക്കറ്റിംഗ്* ഏജൻസി
📷 അംഗീകൃത *പാൻ കാർഡ്* ഏജൻസി
📷 അംഗീകൃത *ബാങ്കിംഗ് സേവന കേന്ദ്രം*(SBI, HDFC, ICICI)
📷 എല്ലാ തരത്തിലുള്ള *ഇൻഷുറൻസുകളുടെയും* എല്ലാ വിധ ഇൻഷുറൻസ് കമ്പിനികളുടെയും അംഗീകൃത RAP സെൻ്റർ
📷 *NPS, PMSYM, Atal Pension Yojana* തുടങ്ങിയ *പെൻഷൻ സ്കീമുകൾക്കുള്ള* അംഗീകൃത കേന്ദ്രം
📷 *PM കിസാൻ സമ്മാൻ നിധി, കിസാൻ ക്രെഡിറ്റ്* കാർഡ് തുടങ്ങിയവക്കുള്ള അംഗീകൃത രജീസ്ട്രേഷൻ കേന്ദ്രം
📷 അംഗീകൃത *ലൈഫ് സർട്ടിഫിക്കേറ്റ് (ജീവൻ പ്രമാൺ )* കേന്ദ്രം
📷 *NIOS, BRITISH COUNCIL, TALLY, NAVODHAYA VIDHYALAYA* തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകൃത രജിഷ്ട്രേഷൻ കേന്ദ്രം
📷 പൊതുജനങ്ങളെയും സർക്കാർ സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന അംഗീകൃത *ഇ-ഗവേണൻസ് കേന്ദ്രം*
*കോമൺ സർവീസ് സെന്റർ (CSC)*
*(Under Department of E&IT, Govt. OF INDIA.)*
E-Care-Center Thengumkavu
THENGUMKAVU KONNI
Ph:- 9447700579, 8075176189
Email:- [email protected]

26/05/2023

മണ്ണീറ വണ്ടി സമയം
Source © keralakaumudi

Address

THENGUMKAVU
Pathanamthitta
689646

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 8am - 8pm

Telephone

+918075176189

Website

Alerts

Be the first to know and let us send you an email when E-Care-Center Thengumkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E-Care-Center Thengumkavu:

Share