Nhanum pinne nhanum

Nhanum pinne nhanum Media communications agency PROMOTIONs

30/11/2013

Freelance creative consultant

save women...with social responsibily....
23/04/2013

save women...
with social responsibily....

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പേള്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;
19/04/2013

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പേള്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;

April 18 World love failures day
18/04/2013

April 18 World love failures day

എം ടി - ഹരിഹരൻ ടീമിന്റെ 'ഏഴാമത്തെ വരവ്' എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹരിഹരൻ സംവിധാനം ച...
17/04/2013

എം ടി - ഹരിഹരൻ ടീമിന്റെ 'ഏഴാമത്തെ വരവ്' എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹരിഹരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്എം.ടി വാസുദേവൻ നായർ ആണ്.

വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന എം ടി യുടെ അക്ഷരങ്ങൾക്ക് ദൃശ്യഭാഷ ചമയ്ക്കാനുള്ള ഹരിഹരനെന്ന സംവിധായകന്റെ കഴിവാണ് പലപ്പോഴും എം ടി -ഹരിഹരൻ സിനിമകളുടെ പ്രത്യേകത
Nhanum pinne nhanum

Mumbai PoliceNhanum pinne nhanum
16/04/2013

Mumbai Police
Nhanum pinne nhanum

മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് ഇനിയും കാത്തിരിക്കണം.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില...
15/04/2013

മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് ഇനിയും കാത്തിരിക്കണം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയെന്ന അഭ്യൂഹങ്ങള്‍ക്ക് സത്യന്‍ അന്തിക്കാട് തന്നെ മറുപടി നല്‍കി. മഞ്ജുവാര്യരാണ് നായികയെന്ന വാര്‍ത്തകള്‍ ശരിയല്ല. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിലെ നായികയായി പുതുമുഖത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. നായകനോളം പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ. ആഗസ്റ്റില്‍ ചിത്രീകരണമാരംഭിക്കാനാണ് ആലോചനയെന്നും സത്യന്‍ അന്തിക്കാട് ഇന്ത്യാവിഷനോട് പറഞ്ഞു

Neelakasham Pacha Kadal Chuvanna BhoomiNhanum pinne nhanum
13/04/2013

Neelakasham Pacha Kadal Chuvanna Bhoomi
Nhanum pinne nhanum

Chewing Gum
08/04/2013

Chewing Gum

Zamadh photography
06/04/2013

Zamadh photography

neermizhipeelikalDesign :  Rafeek D-signNhanum pinne nhanum
05/04/2013

neermizhipeelikal
Design : Rafeek D-sign

Nhanum pinne nhanum

വില്ലേജ് guys ...
05/04/2013

വില്ലേജ് guys ...

Address

Orchid
Pattambi
679303

Telephone

9645824401

Website

Alerts

Be the first to know and let us send you an email when Nhanum pinne nhanum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nhanum pinne nhanum:

Share