26/08/2026
🌸✨ Crab Media Events ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! ✨🌸
ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു പൊന്നോണം ഏവർക്കും ആശംസിക്കുന്നു. 🥰🌼
ഈ ഓണം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും ഓർമ്മകളാൽ മനോഹരമാകട്ടെ! ❤️
Happy Onam 2026! 🌸🌾
— Team Crab Media Events 🦀✨
OnamVibes Ponnonam