SAF അക്ഷയ സേവന കേന്ദ്രം

SAF അക്ഷയ സേവന കേന്ദ്രം SAF Akshaya e-centre (Common service centre) TVM051
Theeramythri IT KIOSK,
Menamkulam

Ph:9809236374
05/09/2022

Ph:9809236374

ഏവർക്കും SAF AKSHAYA E-CENTRE ന്റെ ഓണാശംസകൾSAF AKSHAYA E-CENTRE MENAMKULAM Ph:9809236374
05/09/2022

ഏവർക്കും SAF AKSHAYA E-CENTRE ന്റെ ഓണാശംസകൾ

SAF AKSHAYA E-CENTRE MENAMKULAM
Ph:9809236374

*പ്ലസ് വൺ HSE സപ്ലിമെന്ററി ഇപ്പോൾ അപേക്ഷിക്കാം*മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്റ...
01/09/2022

*പ്ലസ് വൺ HSE സപ്ലിമെന്ററി ഇപ്പോൾ അപേക്ഷിക്കാം*

മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം.

പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ
അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.

മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ
അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്.

✿❁════❁❁════❁✿

-------------------------
*കൂടുതൽ വിവരങ്ങൾക്ക്*Akshaya E-Centre MENAMKULAM
* *പൊതുസേവന കേന്ദ്രം*
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

*Akshaya E-Centre *
* മേനംകുളം Govt LPS നു സമീപം*
* മേനംകുളം,കഴക്കൂട്ടം, തിരുവനന്തപുരം*
*Ph : *9809236374
------------------------------------

✿❁════❁★☬☬★❁════❁✿

✅പ്രധാന അറിയിപ്പുകൾ1⃣*പോളി Admission ഒന്നാം Allotment പ്രസിദ്ധീകരിച്ചു.* 👇ഒന്നാം അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ അസൽ സർട്ട...
01/09/2022

✅പ്രധാന അറിയിപ്പുകൾ

1⃣*പോളി Admission ഒന്നാം Allotment പ്രസിദ്ധീകരിച്ചു.*
👇
ഒന്നാം അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ അസൽ സർട്ടിഫിക്കേറ്റു കളുമായി കോളജിൽ ഹാജരായി സ്ഥിര അഡ്മിഷൻ നേടണം.

ഒന്നാം അലോട്ട്മെന്റിൽ തൃപ്തരല്ലങ്കിൽ ഇപ്പോഴുള്ള അലോട്ട്മെന്റ് നിലനിർത്തി ഉയർന്ന options ൽ മാറാൻ ആഗ്രഹിക്കുന്നവർ - അടുത്തുള്ള ഗവന്മന്റ്, Aided പൊളി ടെക്നിക്കിൽ അസൽ സർട്ടിഫിക്കേറ്റു കളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.
➖➖➖➖➖➖
2⃣ *SSLC പരീക്ഷ എഴുതിയവരുടെ സർട്ടിഫിക്കേറ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വന്നിട്ടുണ്ട്.*

⭕ SSLC ഒർജിനൽ Plus One സ്കൂളുകളിൽ നൽകുന്നതിന് മുമ്പ് - നല്ല തെളിച്ചമുള്ള Photo Copy കൾ എടുത്ത് കൈയ്യിൽ സൂക്ഷിക്കേണ്ടതാണ്.
സർട്ടിഫിക്കേറ്റുകൾ ആവശ്യമായി വരുമ്പോൾ School/college കാരെ സമീപിക്കാൻ - അവർക്കും, നമുക്കും ഒരു പോലെ ബുദ്ധിമുട്ടാകും
⭕ പല അപേക്ഷകൾക്കും SSLC, Plus Two ഒർജിനൽ Scanചെയ്തയക്കാൻ പറയുന്നതിനാൽ School / കോളജുകളിൽ ആ സർട്ടിഫിക്കേറ്റ് നൽകുന്നതിന് മുമ്പ് നല്ല Colour Print എടുത്ത് കയ്യിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും.
⭕ ഒർജിനൽ സർട്ടിഫിക്കേറ്റുകൾ ഒരു കാരണവശാലും Laminate ചെയ്യരുത്.
➖➖➖➖➖➖
3⃣ *ഹോട്ടൽ മാനേജ്മെന്റ്* കോഴ്സ് പ്രവേശന പരീക്ഷ 18.09.2022-ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും
➖➖➖➖➖➖
4⃣ *GATE 2023:*
രജിസ്ട്രേഷൻ ആരംഭിച്ചു.
➖➖➖➖➖➖
5⃣Plus One, Degree, PG തുടങ്ങിയ കോഴ്സുകളിൽ സ്ഥിര പ്രവേശനം നേടിയവർക്ക് Fee Concession - ന് വേണ്ടി *egrantz -ന്* അപേക്ഷ നൽകാം.
NB:ഒരു ലക്ഷം രൂപയാൽ താഴെ വാർഷികവരുമാനം ഉള്ളവർക്ക്.
➖➖➖➖➖➖
6⃣Plus Two വിന് ഉയർന്ന മാർക്ക് ലഭിച്ചവർക്ക്- ഡിഗ്രി സ്ഥിര Admission എടുത്തവർക്ക് -കേന്ദ്ര ഗവന്മന്റിന്റെ National Scholarship പോർട്ടലിൽ Central Sector Scholarship -ന് അപേക്ഷ നൽകാം.
( P G വരെ ഒരോ വർഷവും 10000 രൂപ ലഭിക്കും; ലഭിച്ചവർ ഓരോ വർഷവും പുതുക്കി നൽകണം)
➖➖➖➖➖➖
7⃣Kerala SET(State Eligibility Test) 2022 Result published

➖➖➖➖➖➖

Akshaya E-Centre, Menamkulam *ഐ.ടി.ഐ  പ്രവേശനം* *ഗവ. ഐ.ടി.ഐയിലെ 2022 അധ്യയന വർഷത്തേക്കുള്ള അഡ്മിഷന്റെ ഒന്നാം ഘട്ട പ്രവേശ...
28/08/2022

Akshaya E-Centre, Menamkulam

*ഐ.ടി.ഐ പ്രവേശനം*

*ഗവ. ഐ.ടി.ഐയിലെ 2022 അധ്യയന വർഷത്തേക്കുള്ള അഡ്മിഷന്റെ ഒന്നാം ഘട്ട പ്രവേശനം*

*പ്രവേശനത്തിന് അർഹരായവരുടെ റാങ്ക് ലിസ്റ്റും ചാൻസസ് ലിസ്റ്റും*
https://itiadmissions.kerala.gov.in/iti.php
വെബ്സൈറ്റിൽ ലഭ്യമാണ്.

*ഇത് സംബന്ധിച്ച് വിവരങ്ങൾ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ എല്ലാ വിദ്യാർത്ഥികൾക്കും അറിയിപ്പായി വന്നിരിക്കും.*

ലിസ്റ്റിൽ പേരുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും, ടി.സിയും നിശ്ചിത ഫീസും മറ്റ് അനുബന്ധ രേഖകളും സഹിതം രക്ഷിതാവിനോടൊപ്പം ഐ.ടി.ഐയിൽ ഹാജരാകണം.

✿❁════❁❁════❁✿

-------------------------
*കൂടുതൽ വിവരങ്ങൾക്ക്*
*Akshaya Menamkulam * *പൊതുസേവന കേന്ദ്രം*
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

*Akshaya E-Centre *
*Menamkulam *
*Menamkulam -Kazhakootam, Trivandrum *
*Ph : 9809236374*

✿❁════❁★☬☬★❁════❁✿

---Saf Akshaya E-Centre----*കാലിക്കറ്റ്‌ ബിരുദ പ്രവേശനം*കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശ...
25/08/2022

---Saf Akshaya E-Centre----

*കാലിക്കറ്റ്‌ ബിരുദ പ്രവേശനം*

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ *ഒന്നാം അലോട്മെന്റിനു ശേഷം എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്താത്തതിനാല്‍* രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കാതെ പോയവര്‍ക്ക് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്തുന്നതിന് അവസരം. പ്രവേശന വിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് *ഇന്ന് 25-ന് 4 മണി* വരെ *ഫൈനല്‍ സബ്മിഷന്‍ അവസരമുണ്ട്.*

https://ugcap.uoc.ac.in/login

Saf Akshaya E-Centre, MenamkulamPh:-9809236374
24/08/2022

Saf Akshaya E-Centre, Menamkulam
Ph:-9809236374

*_📣ഇന്ത്യൻ ആർമി രജിസ്ട്രേഷൻ തീയതി വന്നു | കാത്തിരിപ്പിന് വിരാമം | നിരവധി അവസരം |📣_**അഗ്നീപത് കരസേനാ ആർമി റിക്രൂട്ട്മെന്റ...
21/08/2022

*_📣ഇന്ത്യൻ ആർമി രജിസ്ട്രേഷൻ തീയതി വന്നു | കാത്തിരിപ്പിന് വിരാമം | നിരവധി അവസരം |📣_*

*അഗ്നീപത് കരസേനാ ആർമി റിക്രൂട്ട്മെന്റ്*

https://chat.whatsapp.com/LGysKFqn0lF4zD1KdZmrhS

🎯കേരളത്തിലെ ഏഴ് ജില്ലകളിലെക്കുള്ള അർഹരായ സ്ഥാനാർത്ഥികൾക്കായി അഗ്നീപത് ആർമി റിക്രൂട്ട്മെന്റ് റാലി *കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജിൽ ഒക്ടോബർ 1 മുതൽ 20* വരെ നടക്കും.

🎯ഡിസ്ട്രിക്റ്റ് : കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, *പാലക്കാട്,* തൃശൂർ

🎯ഓൺലൈൻ രജിസ്ട്രേഷൻ
5 August 2022 മുതൽ 2022 September 03 വരെ.

🎯യോഗ്യത : എട്ടാംക്ലാസ്, പത്താംക്ലാസ്, പ്ലസ്ടു തുടങ്ങിയ യോഗ്യതയുള്ള എല്ലാ ആൺകുട്ടികളും പെൺകുട്ടികളും
അവസരം

അഗ്നിവീർ ജനറൽ ഡ്യൂട്ടി (പത്താം ക്ലാസ് യോഗ്യത), അഗ്നിവീർ ടെക്നിക്കൽ (പ്ലസ്ടു യോഗ്യത), പത്താം തരം പാസായവർക്കുള്ള അഗ്നിവീർ ട്രേഡ്സ്മാൻ, എട്ടാം ക്ലാസ് പാസായവർക്കുള്ള അഗ്നിവീർ ട്രേഡ്സ്മാൻ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ/ടെക്നിക്കൽ (പ്ലസ്ടു യോഗ്യത) എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

🎯ആവശ്യമായ രേഖകൾ:
SSLC certificate
Aadhaar Card (Updated)
Photo(New)
Email ID
Mob No

🎯പ്രായപരിധി: പതിനേഴര മുതൽ 21 വരെ. (2022-23 വർഷം ഒറ്റത്തവണത്തേക്ക് ഉയർന്ന പ്രായപരിധി 23 ആക്കിയിട്ടുണ്ട്.) നാലു വർഷമാണ് സേവന കാലാവധി. ഇതിന് ശേഷം 25 ശതമാനം പേർക്ക് സേനയിൽ സ്ഥിര നിയമനത്തിന് അവസരമുണ്ട്.
*ശമ്പളം*
30000-40000 രൂപ കൂടാതെ മറ്റ് ആനുകൂല്യങ്ങളും,അലവൻസ്, നഷ്ടപരിഹാര വ്യവസ്ഥകൾ.

✿❁════❁❁════❁✿

-------------------------
*കൂടുതൽ വിവരങ്ങൾക്ക്*
*SAF Akshaya Kendram * *പൊതുസേവന കേന്ദ്രം*IT Kiosk**
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

*SAF അക്ഷയ സേവന കേന്ദ്രം *
* മേനംകുളം ഗവൺമെന്റ് എൽ പി എസ് നു സമീപം*
* മേനംകുളം,കഴക്കൂട്ടം, തിരുവനന്തപുരം*
*Ph :9809236374 *
------------------------------------

✿❁════❁★☬☬★❁════❁✿

Address

Akshaya E-centre (Common Service Centre) TVM051, , Theeramythri IT KIOSK, , , Landmark: Opposite Menamkulam Govt. LPS, , Near Menamkulam Village Office
Thiruvananthapuram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919809236374

Website

Alerts

Be the first to know and let us send you an email when SAF അക്ഷയ സേവന കേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SAF അക്ഷയ സേവന കേന്ദ്രം:

Share