Sijith M S Thrissur

Sijith M S Thrissur Serve the people, Die for your Country, Live like a Legend ...

പ്രിയ്യപ്പെട്ടവരെ, എൻ്റെ ഏത് മോശപ്പെട്ട സ്വഭാവമാണ് ഈ പുതുവത്സരത്തിൽ മാറ്റണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്?Happy New year.....
31/12/2024

പ്രിയ്യപ്പെട്ടവരെ, എൻ്റെ ഏത് മോശപ്പെട്ട സ്വഭാവമാണ് ഈ പുതുവത്സരത്തിൽ മാറ്റണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്?

Happy New year....🎉⭐

23/11/2024

പുത്തൻപള്ളി പെരുന്നാൾ - 2024

20/11/2024

ഫോൺ മാത്രം കയ്യിൽ കൊണ്ട് നടക്കുന്നവർ ശ്രദ്ധിക്കുക.

23/10/2024

ഞാൻ റൊമ്പ നല്ലവൻ.. Self promo..🤡

26/09/2024

ബഹുമാനപ്പെട്ട തൃശൂർ കോർപ്പറേഷൻ്റെ ശ്രദ്ധയിലേക്ക് വടൂക്കര അരണാട്ടുകര റൂട്ടിലുള്ള പാടത്തെ നാലു വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

1. റോഡിൻ്റെ ഇരുവശത്തെ പുല്ലുകൾ വൃത്തിയാക്കണം
2. സ്ട്രീറ്റ് ലൈറ്റുകൾ ശരിയാക്കണം
3. CCTV സ്ഥാപിക്കണം
4. പാലത്തിന് ഇരുവശവും സുരക്ഷാ വേലി കെട്ടണം

മേൽ വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെ നിർത്തുന്നു.

സ്നേഹപൂർവ്വം
എം.എസ്.സിജിത്ത്
097468 73464

ഹൃദയത്തെ സംബന്ധിച്ച് അറിയേണ്ടതെല്ലാം. ❤Full Video:- https://www.youtube.com/watch?v=XIbnbtsE47IWith Dr. Jo Joseph | Dr.V...
25/09/2024

ഹൃദയത്തെ സംബന്ധിച്ച് അറിയേണ്ടതെല്ലാം. ❤
Full Video:- https://www.youtube.com/watch?v=XIbnbtsE47I

With Dr. Jo Joseph | Dr.Vivek Vincent

21/09/2024
be Happy....
26/08/2024

be Happy....

Address

Menothuparambil(H)
Thrissur
680007

Alerts

Be the first to know and let us send you an email when Sijith M S Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sijith M S Thrissur:

Share

Category