SAFCO News Updates

SAFCO News Updates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SAFCO News Updates, Advertising/Marketing, Montana Plaza, Thrissur.

സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷ്ണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനും കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി(കിഡ...
19/07/2024

സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷ്ണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനും കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി(കിഡ്സ്) യും സംയുക്തമായി 50% വരെ സാമ്പത്തിക സഹായത്തോടെ തയ്യല്‍ മെഷ്യന്‍ വിതരണം ചെയ്തു. 2024 ജൂലൈ 11 -ാം തിയിതി വ്യാഴാഴ്ച രാവിലെ 10മണിക്ക് കോട്ടപ്പുറം കിഡ്സ് ക്യാമ്പസില്‍ വെച്ച് നടത്തിയ യോഗത്തില്‍ തയ്യല്‍ മിഷ്യന്‍ വിതരണോദ്ഘാടനം ചാലകുടി എം.പി. ശ്രീ. ബെന്നി ബഹനാന്‍ എം.പി നിര്‍വ്വഹിച്ചു കോട്ടപ്പുറം രൂപത വികാര്‍ ജനറല്‍ വെരി. റവ. മോണ്‍. റോക്കി റോബിന്‍ കളത്തില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ കിഡ്സ് ഡയറക്ടര്‍ റവ. ഫാ. പോള്‍ തോമസ് കളത്തില്‍ സ്വാഗതം ആശംസിച്ചു. നാഷ്ണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ശ്രീ മുഹമ്മദ് സഫീര്‍, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. വി.എം. ജോണി, കിഡ്സ് അസി. ഡയറക്ടര്‍ റവ. ഫാ. എബ്നേസര്‍ ആന്‍റണി കാട്ടിപ്പറമ്പില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. കിഡ്സ് അസി. ഡയറക്ടര്‍ റവ. ഫാ. ബിയോണ്‍ തോമസ് കോണത്ത് നന്ദി പറഞ്ഞു. 124 തയ്യല്‍ മെഷീനുകളാണ് വിതരണം

ജോലി ലഭക്കുവാൻ ഏത് കോഴ്‌സ് പഠിക്കും എന്ന് ഇനി ആലോചിച്ച് സമയം കളയണ്ട....സ്വദേശത്തും വിദേശത്തും ഒരുപോലെ തൊഴിൽ സാധ്യതയുള്ള ...
05/06/2024

ജോലി ലഭക്കുവാൻ ഏത് കോഴ്‌സ് പഠിക്കും എന്ന് ഇനി ആലോചിച്ച് സമയം കളയണ്ട....
സ്വദേശത്തും വിദേശത്തും ഒരുപോലെ തൊഴിൽ സാധ്യതയുള്ള യു ജി സി അംഗീകൃത യൂണിവേഴ്സിറ്റി സർട്ടിഫൈഡ് കോഴ്സ് സ്വന്തമാക്കാം.

* 16 വർഷത്തെ പ്രവർത്തന പാരമ്പര്യം
* +2/ഡിഗ്രി
* മിതമായ ഫീസ്
* കുറഞ്ഞ കാലാവധി
* ഹോസ്റ്റൽ സൗകര്യം
* പ്ലേസ്മെൻ്റ് സപ്പോർട്ട്
* ഇൻ്റർവ്യൂ ട്രെയിനിംഗ് & മോക്ക് ഇൻ്റർവ്യൂ
* ഇൻ്റേൺഷിപ്പ്

For more information kindly contact us through WhatsApp or call 7558074797

INFONET EDUCATION
Mondana Plaza Building, moonupeedika
P.O Perinjanam - 680686
Thrissur dist.kerala

"I had the incredible opportunity to attend Umang 2k24, organized by the Institute of Integrated Training and Studies. I...
19/05/2024

"I had the incredible opportunity to attend Umang 2k24, organized by the Institute of Integrated Training and Studies. It was a truly memorable experience, filled with vibrant performances and unforgettable moments. Being part of such a dynamic cultural fest has left me feeling inspired and grateful. Kudos to everyone who made this event a success!"

We are pleased to announce that Integrated IT Development Service Society (IITDSS) has appointed me as the University Co...
16/05/2024

We are pleased to announce that Integrated IT Development Service Society (IITDSS) has appointed me as the University Coordinator at Glocal University, India. It is a privilege to be associated with an institution that holds prestigious recognitions and approvals from various esteemed bodies including UGC, Ministry of Health & Family Welfare, Pharmacy Council of India, Ministry of Ayush, Indian Nursing Council, National Council for Teachers Education, and Association of Indian Universities.
Looking forward to working with them.

29/04/2024

women on wheels എന്ന പദ്ധതിയുടെ ഭാഗമായി നാഷണൽ എൻജിഒ കോൺഫെഡറേഷൻ സഹകരണത്തോടുകൂടി Integrated IT development services society മുഖേന പെരിഞ്ഞനം Yamuna castle ഓഡിറ്റോറിയത്തിൽ 25 ഹോണ്ട ആക്ടീവ സ്കൂട്ടറുകളുടെ വിതരണം നടന്നു ഈ പദ്ധതി പ്രകാരം 13,80,000 രൂപയുടെ സാമ്പത്തിക സഹായമാണ് ഈ പദ്ധതിയിലൂടെ കണ്ടെത്താൻ സാധിച്ചത്

നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ 50 ശതമാനം സാമ്പത്തിക സഹായത്തോടു കൂടി തൃശ്ശൂർ ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ ആയ...
25/03/2024

നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ 50 ശതമാനം സാമ്പത്തിക സഹായത്തോടു കൂടി തൃശ്ശൂർ ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ ആയിട്ടുള്ളവർക്ക് 680 ഹോണ്ട ആക്ടീവ സ്കൂട്ടറുകൾ വിതരണം വിതരണം ഉദ്ഘാടനം ചെയ്തു വുമൺസ് വീൽ എന്ന പദ്ധതി മുഖേന തൃശ്ശൂർ ജില്ലയിൽ മാത്രം മൂന്നു കോടി 80 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് വിതരണം ചെയ്യാൻ സാധിച്ചത്

21/03/2024

Women on wheels , Thrissur district program

നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുമുള്ള 680 വനിതകൾക്ക് 50% സാമ്പത്തിക സഹായത്...
16/03/2024

നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുമുള്ള 680 വനിതകൾക്ക് 50% സാമ്പത്തിക സഹായത്തോടുകൂടിഹോണ്ട ആക്ടീവ സ്കൂട്ടർ വിതരണം ചെയ്യുന്നു മാർച്ച് പതിനേഴാം തീയതി സെൻതോമസ് കോളേജിൽ വച്ച് നടക്കുന്ന ചടങ്ങിന്റെ ഭാഗമായി തൃശ്ശൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുകയും പ്രസ്തുത പരിപാടിയിലേക്ക് എല്ലാ ജനങ്ങളെയും ക്ഷണിക്കുകയും ചെയ്തു

All are welcome
14/03/2024

All are welcome

സന്തോഷകരമായ നിമിഷങ്ങൾ
07/03/2024

സന്തോഷകരമായ നിമിഷങ്ങൾ

03/03/2024

Address

Montana Plaza
Thrissur
680681

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+919946359797

Alerts

Be the first to know and let us send you an email when SAFCO News Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SAFCO News Updates:

Share