Thrissur Lifestyle

Thrissur Lifestyle Thrissur Lifestyle

Thrissur District Collector  Shikha Surendran IAS
09/04/2026

Thrissur District Collector
Shikha Surendran IAS

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു...
26/03/2026

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും.

രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര
26/03/2026

രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര

തൃശ്ശൂർ ജില്ലയിൽ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയവരെ കളക്ടർ അനുമോദിച്ചു . 133 -ാംറാങ്ക് ജേതാവ് ശ്രീലക്ഷ്മി വി സി, 149 ...
12/03/2026

തൃശ്ശൂർ ജില്ലയിൽ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയവരെ കളക്ടർ അനുമോദിച്ചു . 133 -ാംറാങ്ക് ജേതാവ് ശ്രീലക്ഷ്മി വി സി, 149 -ാം റാങ്ക് ജേതാവ് വിഷ്ണുപ്രിയ , 248 -ാം റാങ്ക് ജേതാവ് അരവിന്ദ് ഈശ്വരൻകുട്ടി എന്നിവരാണ് ഉന്നത വിജയം നേടി നാടിന് അഭിമാനമായത്.

ഷൊർണൂർ  റെയിൽവേ സ്റ്റേഷൻ
11/03/2026

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ

തൃശ്ശൂരിന്റെ നഗരകാഴ്ചകൾ കാണാൻ KSRTC ഡബിൾ ഡെക്കർ ബസ്.
06/03/2026

തൃശ്ശൂരിന്റെ നഗരകാഴ്ചകൾ കാണാൻ KSRTC ഡബിൾ ഡെക്കർ ബസ്.

സംസ്ഥാനത്തെ ഏറ്റവും വലിയ ഗവ. ഗസ്റ്റ് ഹൗസ് ഗുരുവായൂരില്‍....31.95 കോടി ചെലവില്‍ എട്ട് നിലകളിലായി 59926 ചതുരശ്ര അടിയിലാണ് ...
04/03/2026

സംസ്ഥാനത്തെ ഏറ്റവും വലിയ ഗവ. ഗസ്റ്റ് ഹൗസ് ഗുരുവായൂരില്‍....
31.95 കോടി ചെലവില്‍ എട്ട് നിലകളിലായി 59926 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ഗുരുവായൂർ കിഴക്കെ നടയിൽ മഞ്ജുളാലിന് സമീപം സ്ഥിതി ചെയ്യുന്ന ഗസ്റ്റ്‌ ഹൗസിൽ എട്ട് നിലകളിലായി 60 ലക്ഷം ചതുരശ്രയടിയിലുള്ള കെട്ടിടത്തിൽ 55 മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അതിൽ ഒരു പ്രസിഡൻഷ്യൽ സ്യൂട്ടും നാല് സ്യൂട്ട് മുറികളും 50 സ്റ്റാൻഡേർഡ് മുറികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ ജില്ലാ കളക്ടര്‍ ആയി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു....
03/03/2026

തൃശൂര്‍ ജില്ലാ കളക്ടര്‍ ആയി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു....

തൃശൂര്‍ ജില്ലാ കളക്ടര്‍ ആയി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു
02/03/2026

തൃശൂര്‍ ജില്ലാ കളക്ടര്‍ ആയി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു

28/02/2026

Thrissur

27/02/2026

Thrissur

Address

Thrissur

Website

Alerts

Be the first to know and let us send you an email when Thrissur Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur Lifestyle:

Share