Blue Lark Media

Blue Lark Media Welcome to Blue Lark Media
Online promotion for Movies and all Entertainment. You can send us FB Message

 mention and tagCaption nallath enthelum itolu
05/05/2026

mention and tag

Caption nallath enthelum itolu

ക്ഷേത്ര പുനരുദ്ധാനം ചരിത്ര സംരക്ഷണം കൂടിയാണ് 🛕
07/04/2026

ക്ഷേത്ര പുനരുദ്ധാനം ചരിത്ര സംരക്ഷണം കൂടിയാണ് 🛕

Get ready for the thrill! Cyber Crime Thriller movie   second look poster out now.5 ഭാഷ കളിലായി ( Malayalam , Kannada, T...
20/03/2026

Get ready for the thrill! Cyber Crime Thriller movie second look poster out now.
5 ഭാഷ കളിലായി ( Malayalam , Kannada, Tamil , Telugu, Hindi )
അച്ച്യുത അവതാരം വരുന്നു.

RayraWaves MRFilmFactory AnandMeenakshi Avinash SeemaGNair MalvikaNandan PrassannaKumarMS

❤️🫰🤩
18/03/2026

❤️🫰🤩

Vision, hard work, and global success..sajan
10/03/2026

Vision, hard work, and global success..
sajan

ബിസിനസ്സ് വിജയത്തിന്റെ സ്വർണനഗരം.
09/03/2026

ബിസിനസ്സ് വിജയത്തിന്റെ സ്വർണനഗരം.

08/03/2026

Reel comedy level high 🤣 പക്ഷേ background detail fans notice ചെയ്തു 👀

സുരേഷ് ഗോപിയെ നടനായിട്ടോ രാഷ്ട്രീയക്കാരനായിട്ടോ നിങ്ങൾക്ക് ഇഷ്ടം?കമന്റിൽ പറയൂ 👇
22/12/2025

സുരേഷ് ഗോപിയെ നടനായിട്ടോ രാഷ്ട്രീയക്കാരനായിട്ടോ നിങ്ങൾക്ക് ഇഷ്ടം?
കമന്റിൽ പറയൂ 👇

“ലൈംഗിക ചുവയുള്ള ഒരു ഡയലോഗ് പോലുംഹാസ്യത്തിനായി എഴുതിയിട്ടില്ല” —ഇത് ജഗദീഷ് പറഞ്ഞ വാക്കുകളാണ്.ഈ വാക്കുകൾ മലയാള സിനിമയിലെഒ...
22/12/2025

“ലൈംഗിക ചുവയുള്ള ഒരു ഡയലോഗ് പോലും
ഹാസ്യത്തിനായി എഴുതിയിട്ടില്ല” —
ഇത് ജഗദീഷ് പറഞ്ഞ വാക്കുകളാണ്.
ഈ വാക്കുകൾ മലയാള സിനിമയിലെ
ഒരു പ്രധാന സത്യത്തിലേക്ക് നമ്മളെ നയിക്കുന്നു 👇
👉 ഹാസ്യം എന്നത് വിലകുറഞ്ഞ തമാശയല്ല
👉 ബുദ്ധിയും എഴുത്തും ചേർന്ന കലാരൂപമാണ്
മലയാള സിനിമയിലെ ഹാസ്യത്തിന്റെ
നിലവാരം ഉയർത്തിയ എഴുത്തുകാരൻ എന്ന നിലയിൽ
ശ്രീനിവാസൻ
വഹിച്ച പങ്ക് അതുല്യമാണ്.
ഇന്നത്തെ കാലത്ത്,
കണ്ടന്റ് മാറുമ്പോൾ,
ഹാസ്യത്തിന്റെ അർത്ഥവും മാറുന്നുണ്ട്.
👉 പക്ഷേ മാനം, മനുഷ്യത്ത്വം, സാമൂഹിക ബോധം
ഇവയോടൊപ്പം നിൽക്കുന്ന ഹാസ്യം
കാലാതീതമാണ്.
ഇത് ഒരു വിമർശനമല്ല.
ഇത് ഒരു സിനിമാ പഠന കുറിപ്പാണ്.
“Not even a single dialogue with a sexual undertone
was written just for comedy.”
These words, spoken by Jagadish,
highlight an important truth about Malayalam cinema.
Comedy is not about cheap laughs.
It is about writing, timing, intelligence, and responsibility.
As a writer, actor, and social commentator,
Sreenivasan
played a major role in raising the standard of humour in Malayalam films.
In today’s content-driven era,
where humour often chases virality,
this perspective matters more than ever.
This is not nostalgia.
This is cinema literacy.

Address

Tirur

Alerts

Be the first to know and let us send you an email when Blue Lark Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Blue Lark Media:

Share