Jasmin PT at Internet

  • Home
  • Jasmin PT at Internet

Jasmin PT at Internet Digital Marketing

ഫ്യുച്ചർ  നെ കുറിച്ച് ആലോചിച്ചു കൺഫ്യൂസ്ഡ് ആണോ? 🤔🤔എങ്കിൽ ചെറിയ കാലയളവിൽ മികച്ച സാലറിയിൽ ജോലി നേടാൻ ഇതാ TRANSORZE നിങ്ങൾക...
27/06/2023

ഫ്യുച്ചർ നെ കുറിച്ച് ആലോചിച്ചു കൺഫ്യൂസ്ഡ് ആണോ? 🤔🤔

എങ്കിൽ ചെറിയ കാലയളവിൽ മികച്ച സാലറിയിൽ ജോലി നേടാൻ ഇതാ TRANSORZE നിങ്ങൾക്കായി ഒരുക്കുന്നു Digital Marketing Course 🤩

+2 വിദ്യാഭ്യാസം മുതൽ ഉള്ള ഏതൊരാൾക്കും ഈ മേഖലയിൽ പഠിച്ച് കൂടുതൽ മികവിലേക്കെത്താൻ ഉത്സാഹിക്കുന്നവർക് പ്രയോജനപ്പെടുന്ന രീതിയിലാണ് കോഴ്സുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

1. Online എന്ന് പറയുമ്പോ Live ക്ലാസുകൾ ആണോ.?
- അല്ല. എല്ലാവരും ഒരേ സമയത്തു ഫ്രീ ആകുന്നവരല്ല, അതു കണക്കിലെടുത്തു അധ്യാപകരുടെ 15- 30 മിനിറ്റ് വീതമുള്ള Pre Recorded ക്ലാസുകൾ Website ൽ Upload ചെയ്തിരിക്കുകയാണ്. അവരവരുടെ സമയത്തിന് അനുസരിച്ചു ഇഷ്ടമുള്ളപ്പോൾ ക്ലാസ്സ്‌ Attend ചെയ്യാം.

2. അപ്പോൾ സംശയങ്ങൾ ആരോട് ചോദിക്കും.?
ആഴ്ചയിൽ ഒരിക്കൽ ഓൺലൈൻ മീറ്റിംഗ് ഉണ്ടായിരിക്കുന്നത് ആണ്. സംശയങ്ങൾ നേരിട്ട് തന്നെ ചോദിക്കാം. ഇതുകൂടാതെ Whatsapp ചാറ്റ് സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ് .

3. അപ്പോൾ Exams & Certificates?
എല്ലാ Modules കഴിഞ്ഞു നിങ്ങൾക് ഒരു Exam ഉണ്ടാകും . അതിന് ശേഷം സർട്ടിഫിക്കറ്റ് download ചെയാവുന്നതാണ്. അതുകൂടാതെ ഈ ഒരു കോഴ്സ് പൂർത്തിയാകുന്നതിലൂടെ 15 ഓളം Google Certificates കിട്ടും .

✅ Free Online Workshop on 8 sat 11 - 12 PM

അഡ്മിഷൻ എടുക്കുവാനും കോഴ്സിന്റെ വിവരങ്ങൾക്കുമായി .......
+91 +91 92880 29907 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് അല്ലെങ്കിൽ Details WhatsApp ചെയ്യുക.
___

Full name:
Address:
Phone number:
Age:
Email id:
Qualification:

Kick Start Your Dream Career Today - Join Now

Learn the art of digital marketing ‪ e https://wa.me/+91 92880 29907‬
29/04/2023

Learn the art of digital marketing

‪ e https://wa.me/+91 92880 29907‬

Conducting Interview is not an easy Task...Me and my Colleque Athulya Taking an interview Session-View from Transorze Jo...
10/04/2022

Conducting Interview is not an easy Task...
Me and my Colleque Athulya Taking an interview Session-View from Transorze Job Fair

"No matter how little you feel you are,never despise the gift within you"
03/04/2022

"No matter how little you feel you are,never despise the gift within you"

എന്താണ് ഇ-കൊമേഴ്സ്?ഇന്റർനെറ്റിലൂടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വ്യാപാരം നടത്തുന്നതിനെയാണ് ഇലക്ട്രോണിക് കൊമേഴ്സ് അല്ലെങ്കിൽ ...
26/11/2021

എന്താണ് ഇ-കൊമേഴ്സ്?
ഇന്റർനെറ്റിലൂടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വ്യാപാരം നടത്തുന്നതിനെയാണ് ഇലക്ട്രോണിക് കൊമേഴ്സ് അല്ലെങ്കിൽ ഇ-കോമേഴ്സെന്ന് പറയുന്നത്. ഇന്റർനെറ്റ് മുഖേന പണം, വിവരം എന്നിവ കൈമാറ്റം ചെയ്യുന്നതും ഇ-കോമേഴസിൽപ്പെടും. ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങാനായി നമ്മൾ ആശ്രയിക്കുന്ന ആമസോണും ഫ്ളിപ്കാർട്ടും ഒ.എൽ.എക്സുമെല്ലാം ഇത്തരം ഇ-കോമേഴ്സ് വെബ്സൈറ്റ് കൾക്കു ദാഹരണമാണ്.

25/08/2021

എസി,വാഷിംഗ് മെഷീൻ,ഫ്രിഡ്ജ്‌ റിപ്പയർ ആൻഡ് സെർവിസിന് ഇനി ഉണ്ട്മഞ്ചേരി മാരിയാടിൽ. .ഞൊടിയിട നേരത്തിൽ നിങ്ങളുടെ വീട്ടകങ്ങളിൽ വന്ന് വളരെ ഉത്തരവാദിതൊടെ ചെയ്ത് തരുന്നു ,ഇലക്ട്രോണിക്സ് സർവീസ് രംഗത്തെ വർഷങ്ങളുടെ പരിചയ സമ്പത്തുമായി, BISA SERVICES.കൂടാതെ സെക്കന്റ്‌ ഹാൻഡ് ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ എന്നിവയും ഇവിടെ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
9995854765,8921281139
Bisa Services
AC,Washing Machine.Fridge Repair and Services
Manjeri.Mariyad

They are done by a team of people
18/08/2021

They are done by a team of people

ഫേസ്ബുക്കിൽ പോസ്റ്റുകൾ ചെയ്താൽ ഏറ്റവുംഅധികം റീച് കിട്ടുന്ന സമയം.
11/08/2021

ഫേസ്ബുക്കിൽ പോസ്റ്റുകൾ ചെയ്താൽ ഏറ്റവുംഅധികം റീച് കിട്ടുന്ന സമയം.

Brand,branding,Brand value ബിസിനസ്‌ ലോകത്തിൽ വളരെയേറെ പ്രചാരം നേടിയ വാക്കുകളാണിവ. ഒരു ഉത്പന്നത്തെ തിരിച്ചറിയുന്നതിനുള്ള ...
09/09/2020

Brand,branding,Brand value ബിസിനസ്‌ ലോകത്തിൽ വളരെയേറെ പ്രചാരം നേടിയ വാക്കുകളാണിവ.
ഒരു ഉത്പന്നത്തെ തിരിച്ചറിയുന്നതിനുള്ള നാമമാണ് "Brand"എന്ന പദം കൊണ്ട് അർത്ഥമാകുന്നത്.
ഒരു ഉപഭോക്താവ് ഒരു ഉത്പന്നതെയോ ഓർഗാണൈസേഷനയോ കുറിച് എന്താണോ മനസിലാകുന്നത് അതാണ് ഒരു ബ്രാൻഡ്.
അതുപോലെ ബ്രാൻഡിംഗ് എന്നാൽ ഉപഭോക്താവ് ഒരു ഉത്പന്നതിന് നൽകുന്ന വിശ്വാസത വളർത്തുന്ന നടപടിയാണ്.

22/07/2020

നിങ്ങളുടെ കച്ചവടം ഇനി ലോക്ക് ഡൌൺ ആവില്ല

Address


Opening Hours

Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00

Telephone

+919947594963

Website

Alerts

Be the first to know and let us send you an email when Jasmin PT at Internet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Advertising & Marketing Company?

Share