Aver Graphics

  • Home
  • Aver Graphics

Aver Graphics LOGOS | BRANDS | PRINTS | WEBS | ADS


SIMPLIFY YOUR BUSINESS GOALS!!!

PAPPAYAS DIGITAL MARKETING AGENCY LLPhttps://www.facebook.com/497082306968541/posts/3842185712458167/
04/11/2020

PAPPAYAS DIGITAL MARKETING AGENCY LLP
https://www.facebook.com/497082306968541/posts/3842185712458167/

നിങ്ങളുടെ എതിരാളി ഉപയോഗിക്കുന്ന മാർക്കറ്റിംഗ് സ്ട്രാറ്റജി നിങ്ങളുടെ ബിസിനസിന് അനുയോജ്യമാണോ (ഉദാഹരണം താഴെ കൊടുക്കുന്നു)?

നിങ്ങളുടെ ബിസിനസ് വിജയത്തിന് ആവശ്യമായ ഏറ്റവും തന്ത്രപരമായ മാർക്കറ്റിംഗ് തീരുമാനം നിങ്ങളുടെ ബിസിനസിന് ഇണങ്ങുന്ന മാർക്കറ്റിംഗ് സ്ട്രാറ്റജി തിരഞ്ഞെടുക്കുക എന്നതാണ്...

നിങ്ങളുടെ ബഡ്ജറ്റിനും കസ്റ്റമേഴ്സിനും ബിസിനെസ്സിനും ഇണങ്ങുന്ന തരത്തിലുള്ള മാർക്കറ്റിംഗ് സ്ട്രാറ്റജി നിങ്ങളെ നിങ്ങളുടെ എതിരാളികളിൽ നിന്നും വ്യത്യസ്ഥനാക്കും...

നിങ്ങളുടെ ബിസിനസിന് കൂടുതൽ കസ്റ്റമേഴ്സിനെ കൊണ്ട് വരാൻ സാധിക്കും...

ഉദാഹരണം: നിങ്ങളുടെ എതിരാളി നല്ല ഇൻവെസ്റ്റ്മെന്റ് ചെയ്‌തു കസ്റ്റമേഴ്സിന്റെ കോളുകൾ സ്വീകരിക്കാൻ 3 ടെലി കോളർ സ്റ്റാഫ്‌സ്‌നെ വെച്ച് എന്ന് കരുതുക. അത് വഴി അവരുടെ പ്രതിമാസ കച്ചവടം മുന്നെത്തേക്കാളും കൂടി...

നിങ്ങൾക് ഇനിയും ഒരു സ്റ്റാഫ്‌നെ വെക്കാനും കോൾ സൗകര്യങ്ങൾ ഉള്ള ഓഫീസിൽ സ്പേസിനും സൗകര്യവും ബഡ്ജറ്റും ഇല്ലെങ്കിൽ എന്ത് ചെയ്യും?

നിങ്ങൾക്കു FB മെസ്സന്ജർ ഇൽ ഓട്ടോമാറ്റിക് ആയി റിപ്ലൈ ചെയ്യുന്ന ഒരു ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കസ്റ്റമേഴ്സിലേക്ക് എത്താം. അവരുടെ ചോദ്യങ്ങൾക്കൊക്കെ മറുപടി ഓട്ടോമാറ്റിക് ആയി പറയുന്ന ഒരു "FB ചാറ്റ് ബോട്ട്" നിങ്ങളുടെ ബിസിനസിന് മാത്രമായി ഒരുക്കുക..

ഇത് ചെറിയ ബഡ്ജറ്റിൽ സാധ്യമാണ്. ഓഫീസിൽ സ്പേസും ആവശ്യമില്ല...

സോഷ്യൽ മീഡിയ പരസ്യങ്ങൾ വഴി നിങ്ങളുടെ കസ്റ്റമർ ആകാൻ സാധ്യതയുള്ളവരെ കൃത്യമായി ടാർഗറ്റ് ചെയ്‌താൽ, ഈ ചാറ്റ് ബോട്ടിലേക്ക് നിങ്ങള്ക്ക് കൂടുതൽ കൂടുതൽ അന്വേഷണങ്ങൾ വരും...

നിങ്ങൾക്ക് ആവശ്യമുള്ള തരത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചാൽ "നിങ്ങളുടെ ഒരു പാട് സമയവും പണവും" ലാഭിക്കാൻ ഒരു ചാറ്റ് ബോട്ടിനു കഴിയും..

(Mobile Monkey and Manychat are two great Chatbot solutions)

ഈ ഇൻഫർമേഷൻ ഉപയോഗപ്രദമായെങ്കിൽ ഈ പോസ്റ്റ് ഒന്ന് ലൈക് ചെയ്യൂ...

നിങ്ങളുടെ ചങ്ങാതിമാർക്ക് ആർകെങ്കിലും ഉപയോഗപ്രദമാകുമെങ്കിൽ തീർച്ചയായും ഈ പോസ്റ്റ് ഷെയർ ചെയ്യൂ

#കണ്ണൂർ #തലശ്ശേരി

02/11/2020

Do you think that to have "BALANCE" in business, you must keep moving?

Comment your thoughts below!

27/10/2020

Hindustan Health Care - Medical Equipments & Hindex Sanitizer.
https://www.facebook.com/Hindustan-Health-Care-112153647350495/

Company HINDUSTAN HEALTH CARE was established in 2013 in Kerala, India. Within following years HINDUSTAN HEALTH CARE has grown up from the small company with 3 employees to one of the reputed company with more than 20 employees. Since 2013, company has st

25/10/2020
18/10/2020
18/10/2020

🔥🔥🔥നിങ്ങൾ നിങ്ങളുടെ കസ്റ്റമർസിന് ചിരപരിചിതമായ നിങ്ങളുടെ കമ്പനിയുടെ ലോഗോ മാറ്റാൻ ധൈര്യപ്പെടുമോ ??? 🔥🔥🔥

Google അതിന്റെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന Gmail എൻ‌വലപ്പ് ലോഗോയെ മറ്റ് Google ഉൽ‌പ്പന്നങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ഡിസൈൻ‌ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു.

Google- ന്റെ പ്രധാന നിറങ്ങളായ നീല, ചുവപ്പ്, മഞ്ഞ, പച്ച ബ്രാൻഡ് നിറങ്ങളിൽ നിന്ന് നിർമ്മിച്ച ഒരു M ആണ് പുതിയ Gmail ലോഗോ.

ഇത് Google, Google മാപ്സ്, Google ഫോട്ടോകൾ, Chrome, കൂടാതെ നിരവധി Google ഉൽ‌പ്പന്നങ്ങൾ‌ക്കായുള്ള സമാന ലോഗോകളുമായി കൂടുതൽ‌ പൊരുത്തപ്പെടുന്നു.

ഗൂഗിളിന്റെ ജി സ്യൂട്ട് സോഫ്റ്റ്വെയറിന്റെ വിശാലമായ നവീകരണത്തിന്റെ ഭാഗമാണ് പുതിയ ലോഗോകൾ, അത് ഇപ്പോൾ Google വർക്ക്സ്പെയ്സിലേക്ക് പുനർനാമകരണം ചെയ്തു.

മൈക്രോസോഫ്റ്റ് ഓഫീസിലെ സംയോജിത സമീപനത്തോടും പ്രത്യേകിച്ചും ഔട്ട്‌ലുക്ക് ഇമെയിലിനോടും മികച്ച രീതിയിൽ മത്സരിക്കുന്നതിന് Gmail, ചാറ്റ്, ഡോക്സ് എന്നിവ ഒരു ഏക പ്ലാറ്റഫോമിലേക്ക് ലയിപ്പിക്കാൻ Google ശ്രമിക്കുന്നു.

ഒരു പുതിയ ഫീൽ!!

ഇനി നിങ്ങൾ താഴെ കമന്റ് ഇൽ പറയൂ .....

🔥🔥🔥നിങ്ങൾ നിങ്ങളുടെ കസ്റ്റമർസിന് ചിരപരിചിതമായ നിങ്ങളുടെ കമ്പനിയുടെ ലോഗോ മാറ്റാൻ ധൈര്യപ്പെടുമോ ??? 🔥🔥🔥

നിങ്ങളുടെ കസ്റ്റമർ ഒരു പുകമറയ്ക്കു പിന്നിലാണോ?കസ്റ്റമർ ഇഷ്ടപെടുന്ന പോലെ നിങ്ങളുടെ ബിസിനസ്സ് അവതരിപ്പിക്കാൻ വഴികൾ ഉണ്ട്!സ...
10/10/2020

നിങ്ങളുടെ കസ്റ്റമർ ഒരു പുകമറയ്ക്കു പിന്നിലാണോ?

കസ്റ്റമർ ഇഷ്ടപെടുന്ന പോലെ നിങ്ങളുടെ ബിസിനസ്സ് അവതരിപ്പിക്കാൻ വഴികൾ ഉണ്ട്!

സോഷ്യൽ മീഡിയ നിങ്ങളുടെ ബിസിനസ്സ് കൂട്ടാൻ ഉപയോഗിക്കാറുണ്ടോ?

തീർച്ചയായും ഉണ്ടാകണം...

എന്നാൽ നിങ്ങൾ അതിൽ സംതൃപ്തരാണോ?

നിങ്ങളുടെ കസ്റ്റമേഴ്സിനെ പറ്റി അറിയാനും അവർക്ക് ഇഷ്ടം ഉള്ളത് പോലെ നിങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ അവതരിപ്പിക്കാനും പറ്റുന്നുണ്ടോ?

അതിലുമുപരി...

നിങ്ങൾ സോഷ്യൽ മീഡിയ ഡാറ്റ ഉപയോഗിച്ച് നിങ്ങളുടെ കസ്റ്റമേഴ്സിന്റെ ഇഷ്ട്ങ്ങളും അനിഷ്ടങ്ങളും അറിയാൻ ശ്രമിക്കാറുണ്ടോ?

സോഷ്യൽ മീഡിയ എന്നുള്ളത് മറ്റു മാധ്യമങ്ങളെ പോലെ അല്ല..

അത് നിങ്ങൾക്കും നിങ്ങളുടെ എതിരാളികൾക്കും ഒരു പോലെ ലഭ്യമാണ്.

ശരിയായ രീതിയിൽ ഉപയോഗിക്കുന്നവർ ഡിജിറ്റൽ യുഗത്തിൽ വിജയിക്കുന്നു...

നിങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകൾ, അവ തരുന്ന ടൂളുകൾ, അതിന്റെ വിവിധമാന ഡാറ്റ എന്നിവ പൂർണ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ നിങ്ങൾ ശ്രമിച്ചില്ലെങ്കിൽ, നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾ ഒരു പാടു വരുമാനവും പുതിയ ഉപഭോക്താക്കളെയും നഷ്ടപെടുത്തുകയാണ്...

നിങ്ങള്ക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, ഇവിടെ കണ്ണൂരിൽ ഉണ്ട്, നിങ്ങളെ സഹായിക്കാൻ.

നിങ്ങളുടെ ബിസിനസ്സ് വർദ്ധിപ്പിക്കാൻ ഞങ്ങൾക്ക് ഒരു FB മെസ്സേജ് അയക്കൂ.

https://pappayaskannur.brizy.site/?pk_vid=1601742482040d9a



Pappayas Digital Marketing

23/09/2020



Onam is incomplete without a grand feast (sadya).
31/08/2020

Onam is incomplete without a grand feast (sadya).

Pappayas Digital Marketing Agency
27/08/2020

Pappayas Digital Marketing Agency

Address


Alerts

Be the first to know and let us send you an email when Aver Graphics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Advertising & Marketing Company?

Share