Jocker Mediaz

  • Home
  • Jocker Mediaz

Jocker Mediaz Media/News/Entertainment We are a creative digital agency that loves crafting beautiful logos and design concepts in Print & Visual medias.

*പ്രേക്ഷകരെ ഞെട്ടിച്ച 5 സീരിയൽ കില്ലർ മൂവീസ്*
27/01/2019

*പ്രേക്ഷകരെ ഞെട്ടിച്ച 5 സീരിയൽ കില്ലർ മൂവീസ്*

Top 5 Hollywood Serial Killer Movies You Should Watch | Malayalam - Malayali Maman Hollywood Movies: 5. I Saw the Devil - https://oncehelp.com/AEDs 4. Monste...

"We will get there, but only if we kept going " . We have & always will Together ... സിനിമ അത് സ്വപ്നം കാണുന്നവന്റെ തന്ന...
10/10/2018

"We will get there, but only if we kept going " .
We have & always will Together ...
സിനിമ അത് സ്വപ്നം കാണുന്നവന്റെ തന്നെ ആണ് . അങ്ങനെ ഒരു സാക്ഷാത്കാരത്തിൽ ഞങ്ങളും പങ്കു ചേരുന്നു.സയ്യിദ് ജെഫ്രി സംവിധാനം ചെയ്തു Jisbin Sebastian (ജിസ്‌ബിൻ ചേട്ടൻ) ക്യാമറ കൈകാര്യം ചെയ്യുന്ന "പെരുംകൊല്ലൻ" ഇൽ ഞങ്ങളും ഒരു ഭാഗം ആവുകയാണ്.
നിങ്ങളെ കൊണ്ട് പറ്റും ചെയ്തു നോക്കാടാ എന്ന് പറഞ്ഞു എല്ലാ സപ്പോർട്ടും തന്ന ജിസ്‌ബിൻ ചേട്ടനോട്, അവസരം തന്ന ഡയറക്ടർ
പിന്നെ അന്നും ഇന്നും അത് പോലെ കട്ടക്ക് കൂടെ നിൽക്കുന്ന ആ ലാസ്റ്റ് ബെഞ്ചിലെ ചങ്ക് കൂട്ടുകാർക്ക്
Thank You all who whole heartedly supported and guided us .
Jocker Mediaz.
Adersh Ur U R Vishnu S Sekharan

ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല കിടുക്കാച്ചി ആൽബം , ഒരു ബ്ലാക്ക് & വൈറ്റ് ക്ലിഷേ കണ്ടു നോക്കു
20/07/2017

ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല കിടുക്കാച്ചി ആൽബം , ഒരു ബ്ലാക്ക് & വൈറ്റ് ക്ലിഷേ
കണ്ടു നോക്കു

Najeem arshad Malayalam super hit songs 2017 Malayalam album Najeem super hit songs Essaar media Enquiries : 9544 199 555, [email protected] please subsc...

ഞങ്ങളുടെ കൊച്ചു തുടക്കംമലയാളത്തിലെ 4K ആൽബം .Haricharan Jyotsna പാടിയ   കിടിലൻ റൊമാന്റിക് വീഡിയോ സോങ്സപ്പോർട്ട് ചെയ്‌തു ക...
02/04/2017

ഞങ്ങളുടെ കൊച്ചു തുടക്കം
മലയാളത്തിലെ 4K ആൽബം .
Haricharan Jyotsna പാടിയ കിടിലൻ റൊമാന്റിക് വീഡിയോ സോങ്
സപ്പോർട്ട് ചെയ്‌തു കണ്ടവർ അഭിപ്രായം അറിയിക്കുക
https://youtu.be/4V6gSS-q8Ak

direction : AZADMANZOOR starin munna ,anjana, shehzad rumi dop : JISBIN SEBASTIAN editor : A K PRASANTH MUSIC DIRECTOR : SHANTY ANTONY lyrics :TINTU VENUGOPA...

മലയാളത്തിലെ ആദ്യത്തെ 4K മ്യൂസിക് മൂവി motion poster .https://youtu.be/jrw0112kdQA
01/04/2017

മലയാളത്തിലെ ആദ്യത്തെ 4K മ്യൂസിക് മൂവി motion poster .
https://youtu.be/jrw0112kdQA

motion poster

മലയാളത്തിലെ ആദ്യ 4k മ്യൂസിക് മൂവി .ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ.പ്രതീക്ഷികാം ഒരു 4k വിസ്മയം
29/03/2017

മലയാളത്തിലെ ആദ്യ 4k മ്യൂസിക് മൂവി .
ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ.
പ്രതീക്ഷികാം ഒരു 4k വിസ്മയം

Releasing soon........

Address


Alerts

Be the first to know and let us send you an email when Jocker Mediaz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jocker Mediaz:

  • Want your business to be the top-listed Advertising & Marketing Company?

Share