21/04/2021
കോവിഡ് വ്യാപനം ബാങ്കുകളുടെ പ്രവർത്തി സമയം രാവിലെ 10 മുതല്‍ 2 വരെയാക്കി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാക്കി കുറച്ചു.ഇന്ന് മുതലാണ് പ്രവര്‍ത്തി സമയം കുറക്കുക.കോവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.