appulavue

appulavue ലൈവ് സ്ട്രീമിങ്ങ്, AI വിഡിയോ ജനറേഷൻ, വിഡിയോഗ്രാഫി, വിഡിയോ എഡിറ്റിങ്ങ്

സോഷ്യൽ മിഡിയായിൽ പരസ്യം ചെയ്യേണ്ടത് ഇന്ന് ഏത്ര ചെറിയ കമ്പിനിയുടേയും ആവശ്യമാണ്. ഇതിനാവശ്യമായ വരകൾ, ഫോട്ടോ വിഡിയോ, ആനിമേഷൻ, തുടങ്ങിയ ഡിജിറ്റൽ കണ്ടെൻ്റ് നിർമ്മിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. ശ്രദ്ധിക്കുക സോഷ്യൽ മിഡിയ മാർക്കറ്റിങ്ങിനേക്കൾ ഞങ്ങൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് അതിനാവശ്യമായ കണ്ടെൻ്റ് ഉണ്ടാക്കുക എന്നതിലാണ്.

എന്തുകൊണ്ട് ഡിജിറ്റൽ കണ്ടെൻ്റ് ? FB യിൽ ഒരു പേജോ Insta യിൽ ഒരു പ്രോഫൈലോ ഉണ്ടാക്കുക എന്നത്ഇന്ന് സാധാരണഗതിയിൽ എളുപ്പമാണ്. എന്നാൽ അത് നിലനിറുത്തുകഎന്നത് അത്ര എളുപ്പമല്ല. അധികം ബോറല്ലാത്ത കണ്ടെൻ്റ്റുകൾ മാത്രമേ സോഷ്യൽ മിഡീയ വഴി മാർക്കറ്റിങ്ങിന് ഉപയോഗിക്കാൻ പറ്റു. ഇതാകട്ടെ തുടർച്ചയായി പോസ്റ്റ് ചെയ്യുകയും വേണം. ഇങ്ങനെ തുടർച്ചായി കണ്ടെൻ്റ് ഉണ്ടാക്കാണെമെങ്കിൽ അതിനായി തന്നെ ഗ്രാഫിക് ഡിസൈനറെയോ, എഡിറ്ററെയോ ജോലിക്ക് എടുക്കുന്നത് വലിയ ചെലവുണ്ടാക്കും. ചെറിയ സ്ഥാപനങ്ങൾക്ക് അത് ലാഭകരവും അല്ല. ഇവിടെയാണ് appulavue നിങ്ങളെ സഹായിക്കുന്നത് നിങ്ങൾക്കാവശ്യമായ സോഷ്യ മിഡിയ ഡിജിറ്റൽ കണ്ടെൻ്റുകൾ മിതമായ നിരക്കിൽ ചെയ്തു തരുന്നു.

29/07/2026

work mode

28/07/2026
21/07/2026

AKPA 5th Badminton
Appulavue Media Partner

21/07/2026

Appulavue as Media Partner

mobile sim Companies Airtel, VI, and Jio whether it is 4G or 5G Does not give Symmetric Download and Upload Speedഇന്ത്യയ...
16/07/2026

mobile sim Companies Airtel, VI, and Jio whether it is 4G or 5G
Does not give Symmetric Download and Upload Speed

ഇന്ത്യയിലെ ഒരു മൊബൈൽ കമ്പിനിയും അപ് ലോഡിങ്ങ് ഡൌൺ ലോഡിങ്ങ് ഒരേ വേഗതയിൽ
നൽകുന്നില്ല

സ്ട്രീമിങ്ങിന് ആവശ്യം അപ് ലോഡിങ്ങ് ആയിരിക്കും
അത് വളരെ കുറവുമായിരിക്കും

customized Ratesപ്രോഗ്രാം, സമയ ദൈർഘ്യംക്യമാറ എണ്ണം, ക്യാമറ പെർസണുകളുടെ എണ്ണംസ്ട്രീമിങ്ങ്  പ്ലാറ്റ്ഫോമുകളുടെ എണ്ണം ഇതോക്ക...
10/07/2026

customized Rates
പ്രോഗ്രാം, സമയ ദൈർഘ്യം
ക്യമാറ എണ്ണം, ക്യാമറ പെർസണുകളുടെ എണ്ണം
സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളുടെ എണ്ണം ഇതോക്കെ അനുസരിച്ചുള്ള ബഡജ്റ്റ് റേറ്റിങ്ങ്
വിഡിയോ ക്യാമറ
8000 രൂപ മുതൽ
എറണാകുളം
098955 71164 See less

എത്ര നല്ല ക്യാമറ ഉപയോഗിച്ചാലും എത്ര നല്ല ബാൻഡ് വിഡ്ത്ത് കിട്ടിയാലും യുട്യൂബ് കളർ കുറച്ചേ വിടു
09/07/2026

എത്ര നല്ല ക്യാമറ ഉപയോഗിച്ചാലും എത്ര നല്ല ബാൻഡ് വിഡ്ത്ത് കിട്ടിയാലും യുട്യൂബ് കളർ കുറച്ചേ വിടു

തൊമ്മൻ മുറുകുമ്പോൾ ചാണ്ടി അഴിയും എന്ന് പറയും പോലാണ് ലൈവ്സ്ട്രീമിങ്ങ്ലൈവ് സ്ട്രിമീങ്ങ് വിഡിയോ ക്വാളിറ്റി കൂട്ടിയാൽആവശ്യമാ...
08/07/2026

തൊമ്മൻ മുറുകുമ്പോൾ ചാണ്ടി അഴിയും എന്ന് പറയും പോലാണ് ലൈവ്സ്ട്രീമിങ്ങ്

ലൈവ് സ്ട്രിമീങ്ങ് വിഡിയോ ക്വാളിറ്റി കൂട്ടിയാൽ
ആവശ്യമായ ബാൻഡ് വിഡ്ത്ത് അഥവ ഇൻ്റർനെറ്റ് സ്പീഡ് (എത്ര mbps) കൂടുതൽ വേണം അത് കംപ്രസ് ചെയ്യാനുള്ള സമയം കൂടും ഫലമോ കൂടുതൽ കാല താമസം കൊണ്ട് മാത്രമേ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമിൽ എത്തുകയുള്ളു.

താമസം കുറയ്ക്കണം എങ്കിൽ അധികം കംപ്രസ് ചെയ്യരുത് ഉയർന്ന ക്വാളിറ്റി ലഭിക്കുമെങ്കിൽ ചെറിയ ബാൻഡ് വിഡ്ത്തിൽ സ്ട്രീമിങ്ങ് സാദ്ധ്യമല്ല

ഇനി ചെറിയ ബാൻഡ് വിഡ്ത്തിൽ സ്ട്രീമിങ്ങ് ചെയ്യണമെങ്കിൽ ക്വാളിറ്റി കുറയ്ക്കുകയും അത് ചെയ്യാൻ ധാരാളം കംപ്രഷൻ വേണ്ടി വരികയും കാലതാമസം നേരിടുകയും ചെയ്യും

പ്രോഗ്രാം, സമയ ദൈർഘ്യംക്യമാറ എണ്ണം, ക്യാമറ പെർസണുകളുടെ എണ്ണംസ്ട്രീമിങ്ങ്  പ്ലാറ്റ്ഫോമുകളുടെ എണ്ണം ഇതോക്കെ അനുസരിച്ചുള്ള ...
11/06/2026

പ്രോഗ്രാം, സമയ ദൈർഘ്യം
ക്യമാറ എണ്ണം, ക്യാമറ പെർസണുകളുടെ എണ്ണം
സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളുടെ എണ്ണം ഇതോക്കെ അനുസരിച്ചുള്ള ബഡജ്റ്റ് റേറ്റിങ്ങ്
വിഡിയോ ക്യാമറ
8000 രൂപ മുതൽ
എറണാകുളം
098955 71164

customized Ratesപ്രോഗ്രാം, സമയ ദൈർഘ്യംക്യമാറ എണ്ണം, ക്യാമറ പെർസണുകളുടെ എണ്ണംസ്ട്രീമിങ്ങ്  പ്ലാറ്റ്ഫോമുകളുടെ എണ്ണം ഇതോക്ക...
03/06/2026

customized Rates

പ്രോഗ്രാം, സമയ ദൈർഘ്യം
ക്യമാറ എണ്ണം, ക്യാമറ പെർസണുകളുടെ എണ്ണം
സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളുടെ എണ്ണം ഇതോക്കെ അനുസരിച്ചുള്ള ബഡജ്റ്റ് റേറ്റിങ്ങ്

വിഡിയോ ക്യാമറ

8000 രൂപ മുതൽ

എറണാകുളം
098955 71164

Address


Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Friday 10:00 - 17:00
Saturday 10:00 - 17:00
Sunday 10:00 - 17:00

Telephone

+919895571164

Website

Alerts

Be the first to know and let us send you an email when appulavue posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to appulavue:

Shortcuts

  • Want your business to be the top-listed advertising & marketing company?

Share