Bethel Designs

  • Home
  • Bethel Designs

Bethel Designs designing

അപ്പോ എങ്ങന്യാ
17/01/2022

അപ്പോ എങ്ങന്യാ

ഒരോ പഴഞ്ഞിക്കാരന്റെയും പെരുന്നാള്‍ ജീവിതം കാണിക്കുന്ന നമ്മുടെ പഴഞ്ഞിയിലെ പലരും അഭിനയിച്ച ഒരു അഡാര്‍ പെരുന്നാള്‍ സ്റ്റോറി...
29/06/2021

ഒരോ പഴഞ്ഞിക്കാരന്റെയും പെരുന്നാള്‍ ജീവിതം കാണിക്കുന്ന നമ്മുടെ പഴഞ്ഞിയിലെ പലരും അഭിനയിച്ച ഒരു അഡാര്‍ പെരുന്നാള്‍ സ്റ്റോറി പഴഞ്ഞിക്കാരന്‍ മീഡിയ നിങ്ങള്‍ക്ക മുന്നില്‍ അവതരിപ്പിക്കുന്നു.
പെരുന്നാള്‍ സ്റ്റോറി : https://youtu.be/FiBZomyS49g
ഗജസംഗമം : https://youtu.be/cLGoWLivNb8
വീഡിയോ ഇഷ്ടമായാല്‍ ചാനല്‍ സബ്‌സ്‌ക്രെബ് ചെയ്യാനും ലൈക്ക് അടിക്കാനും മറക്കരുത്.

18/04/2021

ഞങ്ങളുടെ പുതിയ തുടക്കം
🥳🥳🥳🥳🥳🥳🥳🥳
*Bethel*
പഴഞ്ഞി - പട്ടിത്തടം
*********†**********

🧾🧾🧾
*കറന്റ്‌ ബിൽ, വാട്ടർ ബിൽ, ലാൻഡ് tax, പഞ്ചായത്ത്‌ നികുതി, Bsnl ബിൽ* എന്നിവ ഉത്തരവാദിത്തതോടുകൂടി മിതമായ നിരക്കിൽ അടച്ചു കൊടുക്കുന്നു.
🧾🧾🧾

📇📇📇
*A4 size ബ്ലാക്ക് and വൈറ്റ് & കളർ ഫോട്ടോസ്റ്റാറ്റ്, പ്രിന്റ്ഔട്ട്* എന്നിവ എടുത്തു കൊടുക്കുന്നു.
📇📇📇

⏰ *ഞങ്ങളുടെ ഈ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.*⏰

📱 *ബന്ധപെടുക : 9809160740,* (മേലെ പട്ടിത്തടം - ചോഴിക്കുന്നതുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം.- പഴഞ്ഞി)

⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
NB: *പഴഞ്ഞി പ്രദേശങ്ങളിൽ തീരെ വയ്യാത്ത, വയസായവർക്കു അവരുടെ വീടുകളിലേക്കു* ബിൽ അടച്ചു എത്തിച്ചു കൊടുക്കുന്നു. *ഈ സൗകര്യം മറ്റുള്ളവർ മുതലെടുക്കരുത്.*
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️

25/01/2021
🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🅡🅔🅛🅔🅐🅢🅔 🅞🅝*10th ഡിസംബർ 2020**At 10 𝒂𝒎*🎶 *മഞ്ഞുതുള്ളികൾ പുൽകിടുന്ന പുൽതൊഴുത്ത്* 🎶🥁🎅🏻 *ക്രിസ്തുമസ് സോങ്*  🎅🏻🎻 🎼...
07/12/2020

🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

🅡🅔🅛🅔🅐🅢🅔 🅞🅝
*10th ഡിസംബർ 2020*
*At 10 𝒂𝒎*

🎶 *മഞ്ഞുതുള്ളികൾ പുൽകിടുന്ന പുൽതൊഴുത്ത്* 🎶
🥁🎅🏻 *ക്രിസ്തുമസ് സോങ്* 🎅🏻🎻

🎼 𝑳𝒚𝒓𝒊𝒄𝒔 𝒂𝒏𝒅 𝑴𝒖𝒔𝒊𝒄
*സബി സഖറിയ*
🎬𝑫𝒊𝒓𝒆𝒄𝒕𝒊𝒐𝒏 *ഷൈൻ സണ്ണി*
🎥𝐃𝐎𝐏 *ഹാനോക് BN, ഷൈൻ ജോയ്*
🎹 𝐑𝐲𝐭𝐡𝐚𝐦𝐧 𝐜𝐨𝐦𝐩𝐨𝐬𝐬𝐝 *അബിൻ തമ്പി*

🎥 *🅟🅐🅩🅗🅐🅝🅙🅘🅚🅐🅡🅐🅝 🅜🅔🅓🅘🅐* *https://www.youtube.com/channel/UCPl2JFtSw-NbN096iWTxSpw*

🎥 *🅔🅜🅜🅐🅝🅤🅔🅛 🅒🅡🅔🅐🅣🅘🅞🅝🅢* *https://www.youtube.com/channel/UCMttecPtnhyaWEuochv1Djg*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

നിങ്ങളുടെ ഓരോ വോട്ടും നല്ലൊരു നാളെക്കായി നൽകുകഇലക്ഷൻ പോസ്റ്റേഴ്സ് ചെയ്യാനുണ്ടെകിൽ മടിച്ചുനിൽക്കേണ്ട ഒരു ഫോൺ കാൾ മതീട്ടോ....
15/11/2020

നിങ്ങളുടെ ഓരോ വോട്ടും നല്ലൊരു നാളെക്കായി നൽകുക
ഇലക്ഷൻ പോസ്റ്റേഴ്സ് ചെയ്യാനുണ്ടെകിൽ മടിച്ചുനിൽക്കേണ്ട ഒരു ഫോൺ കാൾ മതീട്ടോ...9809160740

*തളരില്ല ഒരു പഴഞ്ഞിക്കാരനും കൊറോണ എന്ന മഹാമാരി വന്നാലും നെഞ്ചിലെ അ എനർജി അത് എപ്പോഴും കൈകളിലേ ശിരകളിൽ ഓടുന്നവരെ*🔥 *അപ്പോ...
30/09/2020

*തളരില്ല ഒരു പഴഞ്ഞിക്കാരനും കൊറോണ എന്ന മഹാമാരി വന്നാലും നെഞ്ചിലെ അ എനർജി അത് എപ്പോഴും കൈകളിലേ ശിരകളിൽ ഓടുന്നവരെ*

🔥 *അപ്പോ ഐറ്റം റിലീസായി ട്ടാ....* 🔥

നിങ്ങളുടെ എല്ലാവരുടെയും കട്ട സപ്പോർട്ട് വേണ് ട്ടാ

*ലൈക്ക്, ഷെയർ , സബ്സ് ക്രെബ് & നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഞങ്ങളിലേ പോരായ്മകളും പറയാൻ മറക്കല്ലേ ട്ടോ....*

🎬 *shine sunny*
📷 *sam sunny*
🖥️ *shine joy*

കണികൊന്ന പൂക്കുന്ന ഈ വിഷു പുലരിയില്‍ ജാതി മതഭേത്യമെന്നേ എല്ലാവര്‍ക്കും നമ്മുടെ കോറോണ രോഗബാധിതര്‍ക്കും അവരെ ചികിത്സിക്കുന...
13/04/2020

കണികൊന്ന പൂക്കുന്ന ഈ വിഷു പുലരിയില്‍ ജാതി മതഭേത്യമെന്നേ എല്ലാവര്‍ക്കും നമ്മുടെ കോറോണ രോഗബാധിതര്‍ക്കും അവരെ ചികിത്സിക്കുന്നവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കാം
*ഏവര്‍ക്കും വിഷു ആശംസകള്‍*

*അകന്നിരിക്കാം അകലെയുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാം ഈ കോറോണകാലം*

നിങ്ങൾക്കും ഇത് സ്റ്റാറ്റസ് ഇട്ട് നമുക്ക് കൈകോർക്കാം കൊറോണയ്ക്ക് എതിരെ

22/02/2020

Where you there our design
Freelance designing

ശ്രീ ചിറവരമ്പത്ത് കാവിലമ്മയുടെ പൂരത്തിനോടനുബന്ധിച്ച് ഒരു പുതിയ വര്‍ക്ക് എല്ലാ പഴഞ്ഞിക്കാരുടെയും സപോര്‍ട്ട് പ്രതീക്ഷിച്ചു...
22/02/2020

ശ്രീ ചിറവരമ്പത്ത് കാവിലമ്മയുടെ പൂരത്തിനോടനുബന്ധിച്ച് ഒരു പുതിയ വര്‍ക്ക് എല്ലാ പഴഞ്ഞിക്കാരുടെയും സപോര്‍ട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു
നിങ്ങള്‍ക്ക് എന്റെ പേജ് ഇഷ്ടമായെങ്കില്‍ ഇതുപോലതെ വര്‍ക്കുകള്‍ക്ക് ഇഷ്ടമായെങ്കില് പേജ് ലൈക് ചെയ്യുക ഫോളോ ചെയ്യുക
Pazhanji Trolls, Pazhanjikaran Pazhanjikaran, പഴഞ്ഞി പെരുന്നാൾ / Pazhanji Perunal, PAZHANJI FRIENDS, LIVE PAZHANJI

വാട്ട്‌സപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക്
22/02/2020

വാട്ട്‌സപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക്

22/02/2020

ശ്രീ ചിറവരമ്പത്ത് കാവിലമ്മയുടെ പൂരത്തിനോടനുബന്ധിച്ച് ഒരു പുതിയ പോസ്റ്റ് നാളെ ഈ പേജില്‍ പോസ്റ്റ് ചെയ്യുന്നതാണ്. എല്ലാ പഴഞ്ഞിക്കാരുടെയും സപോര്‍ട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു
Pazhanji Trolls, PAZHANJI FRIENDS, പഴഞ്ഞി പെരുന്നാൾ / Pazhanji Perunal,

Address


Telephone

+919809160740

Website

Alerts

Be the first to know and let us send you an email when Bethel Designs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bethel Designs:

  • Want your business to be the top-listed Advertising & Marketing Company?

Share