24/08/2014
സൂപർ അഭിപ്രായം നേടി മുന്നേറുന്ന "മുന്നറിയിപ്പിനെ" കടത്തിവെട്ടി മറ്റൊരാൾ കേരളത്തിൽ ചർച്ചാവിഷയമാകുന്നു.നസ്രിയയെ മേകുപ് ചെയ്തു കൊളമാക്കിയ ഈ വ്യക്തിയെപ്പറ്റി പലവിധ അന്വേഷണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.ഫാസിലിന്റെ അവസാന സിനിമയുടെ producerന്റെ ആളാണെന്ന് ചിലർ ,അപ്പെക്സ് അൽറ്റിമ പെയിന്റിന്റെ ആളാണെന്നു മറ്റു ചിലർ. മൂന്നാമതൊരു കൂട്ടര് പറയുന്നു ഏതോ കുമ്മായ ഫാക്ടറിക്കാരന്റെ മകനോ മകളോ ആണെന്ന് .അത് ആണാണോ പെണ്ണാണോ എന്ന് സംശയമുള്ള ഒരു കൂട്ടരും ഉണ്ട് . മുടിയും,നിറഞ്ഞ മാറും,കുണ്‌ങ്ങിയുള്ള നില്പ്പും കണ്ടിട്ട് ഒരു പെണ്ണാണ്. പോരാത്തതിന് പുരികംവടിച്ചു ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട് എന്നാൽ അല്പം മീശ ഉണ്ടോ .....ന്ന്നൊരു സംശയം.
"മുന്നറിയിപ്പിലെ" മിസ്റെറി ഇന്ന് പുറത്തു വന്നു. പക്ഷേ ഈ മിസ്റെറി എന്ന് പുറത്തു വരും? ആരാണിയാൾ? അറിയുന്ന ആരെങ്കിലും ഉണ്ടോ?വീട് പെയിന്റ് അടിക്കാൻ മുതൽ റോഡിനു ടാറിടാൻ വരെയുള്ള അനവധി കോട്ടെഷൻകളാണ് ഈ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്.
ടെയ്,,,, നില്ല് നില്ല് ...ഒരു ലൈക്കൊക്കെ തന്നിട്ട് പോ ♥