22/12/2023
കടമുറിയും ക്വാർട്ടേഴ്സും വാടകയ്ക്ക് !...
ഐച്ചേരി ടൗണിൽ പുതിയ ബിൽഡിംഗിൽ ബാങ്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റ്, ക്ലിനിക്, മെഡിക്കൽ ലാബ്, ഹാർഡ്‌വെയർ ഷോപ്പ്, ഓഫീസ്, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവക്ക് അനുയോജ്യമായ വലുതും ചെറുതുമായ കടമുറികളും,
ടീച്ചേർസ്, ബാങ്ക് ഉദ്യോഗസ്ഥർ, ഗവർമെന്റ് ഉദ്യോഗസ്ഥർ തുടങ്ങി മറ്റ് സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുന്നവർക്ക് ഫാമിലിയായി താമസിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള, ഫർണിച്ചറോട് കൂടിയ 2 bhk ക്വാർട്ടേഴ്സും വാടകയ്ക്ക് ലഭ്യമാണ്.
ആവശ്യമുള്ളവർ ബന്ധപ്പെടുക 8547 210 230 | 9497 231 083 | 9495 494 268 or WhatsApp : 001 713 884 7302