Ente naadu

Call

Ente naadu ◾️||Trolls ||
◾️ || Memes||
◾|| Photography||
◾|| Untold Stories ||

ഈ സ്ഥലം മനസ്സിലായോ!?
20/09/2026

ഈ സ്ഥലം മനസ്സിലായോ!?

അഴിമുഖം ❤️
20/09/2026

അഴിമുഖം ❤️

നിങ്ങളുടെ നേർച്ചയുടെ ഓർമകൾ കമന്റ് ആയി എഴുതുക.
20/09/2026

നിങ്ങളുടെ നേർച്ചയുടെ ഓർമകൾ കമന്റ് ആയി എഴുതുക.

19/09/2026

വെളിയങ്കോട് നേർച്ചയുടെ ചരിത്രം.❤️

നമ്മുടെ ആഘോഷം ❤️‍🩹
19/09/2026

നമ്മുടെ ആഘോഷം ❤️‍🩹

നമ്മുടെ ബാല്യത്തിന്റെ ഓർമ്മകളും,നമ്മുടെ സൗഹൃദങ്ങളും, നാടിന്റെ ഒരുമയും ചേർന്നതാണ്നമ്മുടെ ആഘോഷം. ❤️നമ്മൾ മിണ്ടാതിരുന്നാൽ ഈ...
19/09/2026

നമ്മുടെ ബാല്യത്തിന്റെ ഓർമ്മകളും,
നമ്മുടെ സൗഹൃദങ്ങളും, നാടിന്റെ ഒരുമയും ചേർന്നതാണ്
നമ്മുടെ ആഘോഷം. ❤️
നമ്മൾ മിണ്ടാതിരുന്നാൽ ഈ ഓർമ്മകൾ മാഞ്ഞുപോകും…
നമ്മുടെ ഓരോ ശബ്ദവും ഒന്നാകട്ടെ,
നാടിന്റെ ആഘോഷം നിലനിർത്താൻ നമുക്കൊരുമിച്ച് കൈകോർക്കാം

19/09/2026

❤️

ഒരു നാടിന്റെ ആഘോഷം ❤️
19/09/2026

ഒരു നാടിന്റെ ആഘോഷം ❤️

പഴയ കാലത്തെ മറക്കാനാവാത്ത ചില നിമിഷങ്ങൾ ❤️ഈ നാടിന്റെ ആഘോഷമാണ്  .ഈ നാടിന്റെ സാഹോദര്യമാണ് ..2027 ഇൽ വെളിയങ്കോട് ചന്ദനകുടം ...
19/09/2026

പഴയ കാലത്തെ മറക്കാനാവാത്ത ചില നിമിഷങ്ങൾ ❤️
ഈ നാടിന്റെ ആഘോഷമാണ് .ഈ നാടിന്റെ സാഹോദര്യമാണ് ..
2027 ഇൽ വെളിയങ്കോട് ചന്ദനകുടം നേർച്ച ഉണ്ടാവുമോ!!??

പഴയ ഫോട്ടോ.📸

നാടിന്റെ പാരമ്പര്യവും മതേതരത്വവും ജനകീയതയും ചേർന്നവെളിയങ്കോട് നേർച്ച… ❤️ഇത് ഒരു ആഘോഷം മാത്രമല്ല,നമ്മുടെ നാടിന്റെ ഓർമ്മയു...
18/09/2026

നാടിന്റെ പാരമ്പര്യവും മതേതരത്വവും ജനകീയതയും ചേർന്ന
വെളിയങ്കോട് നേർച്ച… ❤️

ഇത് ഒരു ആഘോഷം മാത്രമല്ല,
നമ്മുടെ നാടിന്റെ ഓർമ്മയും ഒരുമയും കൂടിയാണ്.

ഈ പൈതൃകം മാഞ്ഞുപോകാതെ കാത്തുസൂക്ഷിക്കാൻ
നമുക്കൊരുമിച്ച് കൈകോർക്കാം… 🤝

Address

Veliancode

Telephone

+97430168993

Website

Alerts

Be the first to know and let us send you an email when Ente naadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share