Gramachantha

Gramachantha we are welcome the Gramachantha page. Public former relation for Indian agricultural Marke

കൽപ്പറ്റയിൽ.
08/12/2025

കൽപ്പറ്റയിൽ.

കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ  വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും...
01/12/2025

കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്.
വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിൽ നടക്കുന്നത് .

പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ്
വയനാട് ഫ്ളവർ ഷോ .

വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി വൈസ് പ്രസിഡണ്ട് ജോണി പാറ്റാനി, സ്നേഹ ഇവൻ്റ്സ് മാനേജിംഗ് ഡയറക്ടർ ടി. അഫ്സൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

വയനാടിന് വസന്തമൊരുക്കാൻ വർണ്ണപ്പൊലിമയോടെ ആയിരകണക്കിന് പൂക്കളാണ് പുഷ്പോൽസവത്തിൽ ഒരുക്കിയത്. ഒപ്പം മറ്റ് വിനോദങ്ങളുമുണ്ട്. . ഹൈടെക് അമ്യൂസ് മെൻ്റ് , പായസ മേള, കൺസ്യൂമർ മേള, ഫർണ്ണിച്ചർ ഫെസ്റ്റ്, സെൽഫി പോയിൻ്റ്, ബുക്ക് ഫെയർ എന്നിവയും വിവിധ മത്സരങ്ങളുമുണ്ട്.

ഫ്ളവർ ഷോക്ക് തുടക്കം കുറിച്ച് കൽപ്പറ്റ നഗരത്തിൽ വിളംബര ഘോഷയാത്രയും നടത്തി.

വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി സെക്രട്ടറി വി.പി. രത്നരാജ് , ട്രഷറർ ഒ.എ വീരേന്ദ്രകുമാർ, പി.പി. ഹൈദ്രു , കെ.കെ.എസ് നായർ, അഷ്റഫ് വേങ്ങോട്ട് , ഷൗക്കത്ത് റാട്ടക്കൊല്ലി തുടങ്ങിവയർ നേതൃത്വം നൽകി.

ഡിസംബർ 31 ന് പുതുവത്സരാഘോഷത്തോടെ ഫ്ളവർ ഷോ സമാപിക്കും.

വയനാട് ഫ്ളവർ ഷോ നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ.
25/11/2025

വയനാട് ഫ്ളവർ ഷോ നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ.

19/04/2024

Boche Tea പൊടി പൊടിച്ച് ചായപ്പൊടി കച്ചവടം.

https://m.nextztore.in/products/school-kit
17/04/2024

https://m.nextztore.in/products/school-kit

A school kit is a collection of items such as school bag, notebooks, pencil pouch (including eraser, sharpener, scale, and pencil), drawing book, color crayon, geometry box, and other materials students need to succeed. Selections : Unique ( Selected Product List ) Brand : classmate, bell ,Srirama ,...

Sakhi 1 Day Onam Sale  Hotel Kalpetta.For Enquiry:9446076589.Welcome .
01/08/2023

Sakhi

1 Day Onam Sale Hotel Kalpetta.

For Enquiry:9446076589.

Welcome .

11/02/2023
*മഞൾ മുതൽ ജാതിപത്രി വരെ ഒരു പെട്ടിയിൽ* .*ലോകത്തിന് വയനാടിൻ്റെ സമ്മാനം Spice Box*:*FPOS SpiceBox Unboxing Video**Please l...
27/08/2021

*മഞൾ മുതൽ ജാതിപത്രി വരെ ഒരു പെട്ടിയിൽ* .

*ലോകത്തിന് വയനാടിൻ്റെ സമ്മാനം Spice Box*:

*FPOS SpiceBox Unboxing Video*

*Please like and subscribe this Channel for more Videos*

നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനികൾ ചേർന്ന് വയനാടൻ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തി സ്പൈ...

Excotic Fruits at Wayanad
25/08/2021

Excotic Fruits at Wayanad

റോസ് ഗാർഡൻ;കുരുവിള ജോസഫിൻ്റെ പഴങ്ങളുടെ പറുദീസവയനാട്ടിലെ മേപ്പാടിയിലുള്ള റോസ് ഗാർഡൻ എന്ന കാപ്പിത്തോട്ടത്തിൽ ....

https://youtu.be/av2hShvcCIU
19/08/2021

https://youtu.be/av2hShvcCIU

ആർക്കും വേണ്ടാതിരുന്ന ചക്കക്കുരുവായിരിക്കും ഈ ഓണത്തിന് താരം. വിപണിയിൽ ട്രെൻഡാകാനൊരുങ്ങി ചക്കക്കുരു പായസം മി....

15/07/2021

കർഷകദിനം: വിദ്യാർത്ഥികൾക്കായി കൃഷി ചലഞ്ച് .

കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കാർഷിക സന്ദേശം എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി കൃഷി വീഡിയോ ചലഞ്ച് സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ ചെയ്യുന്ന കൃഷിയുടെ പത്ത് മിനിട്ടിൽ കവിയാത്ത എഡിറ്റ് ചെയ്ത വീഡിയോ 9961667648 എന്ന നമ്പറിലേക്കോ [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ഗൂഗിൾ ഡ്രൈവ് വഴിയോ അയക്കണം. അയക്കുന്ന വീഡിയോകൾ കുട്ടികർഷകരുടെ Kuttukunchu എന്ന യൂടൂബ് ചാനലിൽ സംപ്രേഷണം ചെയ്യും. ഏറ്റവും കുടുതൽ ആളുകൾ കാണുന്ന വീഡിയോക്ക് കർഷക ദിനത്തിൽ സമ്മാനം നൽകി വിദ്യാർത്ഥികളെ ആദരിക്കും. വീഡിയോ അയക്കേണ്ട അവസാന തിയതി ജൂലൈ 30

Address

Wayanad

Alerts

Be the first to know and let us send you an email when Gramachantha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gramachantha:

Share