Richu Antony Vlogs

Richu Antony Vlogs This page is primarily focused on good food spots and other good shops and locations

15/06/2026

മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അടുത്തായി നല്ല മസാല ദോശയും നെയ്യ് റോസ്റ്റും കിട്ടുന്ന നമ്പൂതിരീസ് റസ്റ്റോറന്റ് കാണാം BEST VEGITERIAN RESTAURANT NEAR CALICUT UNIVERSITY MALAPPURAM

14/06/2026

കോട്ടയത്ത് നല്ല മട്ടൻ സൂപ്പും ബിരിയാണിയും കിട്ടുന്ന പാരാഗൺ ഗ്രൂപ്പിന്റെ ലുലു മാളിലുള്ള സൽക്കാര റസ്റ്റോറന്റ് കാണാം MUTTON SOUP SALKKARA RESTAURANT KOTTAYAM LULU MALL

14/06/2026

കരിമീൻ ഫ്രൈ വെറും ₹180 രൂപയ്ക്ക് കിട്ടുന്ന തൃപ്പൂണിത്തുറ വൈക്കം റോഡിൽ പുത്തൻകാവ് അടുത്തായിട്ടുള്ള ഗീതാഞ്ജലി റസ്റ്റോറന്റ് കാണാം

13/06/2026

എറണാകുളം പനമ്പള്ളിനഗറിൽ നല്ല കിടിലൻ ഊണും ബീഫ് ഫ്രൈ മീൻ വറുത്തതും കിട്ടുന്ന Saji’S homely meals കാണാം BEST HOMELY MEALS IN PANAMPALLY NAGAR ERNAKULAM

12/06/2026

കോഴിക്കോട് ചെട്ടിയാർമാട് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അടുത്തായി നാടൻ ഊണും മീൻ വിഭവങ്ങളും കിട്ടുന്ന അമ്മ ഹോട്ടൽ കാണാം HOMELY MEALS AMMA HOTEL NEAR CALICUT UNIVERSITY KOZHIKODE CHETTIYARMADU

11/06/2026

കോഴിക്കോട് രാമനാട്ടുകരയിൽ ദോശ വിഭവങ്ങൾക്കായി മാത്രമുള്ള Sabrosa കാണാം BEST DOSA VARIETIES SABROSA RAMANATTUKARA KOZHIKODE

10/06/2026

ചൈനയിലെ ഓട്ടോ ഷോയിൽ ഉള്ള കിടിലൻ ഇലക്ട്രിക്ക് ഓട്ടോ മോഡലുകൾ കണ്ടാലോ ELECTRIC AUTOS CHINA AUTO SHOW

10/06/2026

ചൈനയിലെ മക്ഡൊണാൾഡ്സ് സഞ്ചരിക്കുന്ന റസ്റ്റോറന്റ് കാണാം FOOD DELIVERY VAN IN CHINA

09/06/2026

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിന് മുന്നിൽ പുട്ട് സ്പെഷ്യൽ തട്ടുകട കാണാം ചോള പുട്ടും ഗോതമ്പ് പുട്ടും ബീഫ് കറി WATCH THATTUKADA CHOLA PUTTU WHEAT PUTTU BEEF CURRY NEAR CHANGANACHERRY RAILWAY STATION

09/06/2026

ആലപ്പുഴ ചങ്ങനാശ്ശേരി എസി റോഡ് സൈഡിൽ നല്ല ഫ്രഷ് നാടൻ വരാൽ പള്ളത്തി കരിമീൻ വാള മീൻ വിൽക്കുന്ന ചേട്ടനെ കാണാം FRESH KARIMEEN VAALA IN AC ROAD CHANGANASSERY ALAPPUZHA

Address

Kozhikode (Calicut)

Website

Alerts

Be the first to know and let us send you an email when Richu Antony Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Richu Antony Vlogs:

Share