Maji Absher CA

  • Home
  • Maji Absher CA

Maji Absher CA Founder of Makkachi.

25/08/2022

ആ കുട്ടികൾക്ക് ഇപ്പോഴും ഞെട്ടലുകൾ മാറിയിട്ടില്ല... വിവരമറിഞ്ഞത് മുതൽ കാര്യങ്ങൾ ഇരുന്നു പഠിക്കുകയായിരുന്നു .. അവരുടെ ലക്ഷ്യത്തിലേക്കുള്ള പണം ഉണ്ടായില്ല എന്ന് മാത്രമല്ല.. പ്രശ്നങ്ങളും പ്രതിസന്ധികളുമായി വലിയ മാനസികാഘാതത്തിലാണ് അവർ .. കൂടെ നിൽക്കേണ്ടത് നമ്മൾ കോഴിക്കോട്ടുകാരുടെ ഉത്തരവാദിത്തമാണ്.. കരളും മജ്ജയും മാംസവും ഉള്ള മനുഷ്യരോടാണ് പറയാനുള്ളത്... അവരെ ക്രൂശിക്കുന്നതിന് മുമ്പ് കാര്യങ്ങൾ പഠിക്കണം. ധർമ്മം മറക്കുന്ന മാധ്യമങ്ങളെ നമുക്ക് വിടാം കരുണ വറ്റാത്ത നമ്മൾ ഓരോരുത്തരും സാമ്പത്തികമായും മാനസികമായും അവരോടൊപ്പം ചേർന്നു നിൽക്കേണ്ടതുണ്ട്.. ഉത്തരവാദിത്വങ്ങൾ മറക്കാതെ കേരളത്തിലെ വിദ്യാർത്ഥികളെല്ലാം ഈ ഘട്ടത്തിൽ അവർക്കു തണലാവേണ്ടതുണ്ട് . ആ കുട്ടികൾ, അവരുടെ സ്വപ്‌നങ്ങൾ വലിയ പ്രതീക്ഷ തന്നെയാണ് സമൂഹത്തിന് സമ്മാനിക്കുന്നത്.
ആവശ്യമുണ്ട് ഇവരെപ്പോലെ ഒരുപാട് പേരെ!!! അഭിമാനിക്കുന്നു മക്കളെ നിങ്ങളെ ഓർത്ത്❤️



Address


Website

Alerts

Be the first to know and let us send you an email when Maji Absher CA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

  • Want your business to be the top-listed Advertising & Marketing Company?

Share