30/09/2026
Video Editing-ഉം Motion Graphics-ഉം തമ്മിലുള്ള difference എന്താണ്? 🎬✨
Video Editing-ൽ footage arrange, cut & trim ചെയ്ത് ഒരു story communicate ചെയ്യുന്നു.
Motion Graphics-ൽ text, icons, shapes & graphics-ന് motion നൽകി ഒരു idea അല്ലെങ്കിൽ information communicate ചെയ്യുന്നു.
രണ്ടും visual storytelling-ന്റെ ഭാഗമാണ് — പക്ഷേ രണ്ടിന്റെയും approach വ്യത്യസ്തമാണ്. 👀
ഇത് useful ആയെങ്കിൽ save ചെയ്യാനും share ചെയ്യാനും മറക്കല്ലേ! ❤️
EditingTips AfterEffects PremierePro