25/09/2026
രാത്രിയിൽ എൽബ്രസ് കയറുമ്പോൾ… “എന്തും വരട്ടെ, ഗൈഡിനെ ഫോളോ ചെയ്യാം!” എന്നായിരുന്നു മനസ്സിൽ. 🏔️❄️
യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി, 18,510 അടി ഉയരത്തിൽ ഭാരതത്തിന്റെ ദേശീയപതാക ഉയർത്തിയ വൈക്കം സ്വദേശി ആൻസ് മരിയൻ എം. കമ്മട്ടിൽ 🇮🇳
ഈ സാഹസിക യാത്രയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ Full Video YouTube-ൽ കാണൂ! 🎥
[Watch Full Video on - https://youtu.be/uCFMr0fBej4?si=gMNlVdCP-kXkSNKl