Pathanamthitta Classifieds

  • Home
  • Pathanamthitta Classifieds

Pathanamthitta Classifieds Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pathanamthitta Classifieds, Advertising/Marketing, .

25/04/2021
03/03/2021
23/01/2021

2.5 വർഷം പത്തനംതിട്ട ജില്ലക്ക് അങ്ങ് നൽകിയ കരുതലിനും സ്നേഹത്തിനും ഒരായിരം നന്ദി.
മറക്കില്ല പത്തനംതിട്ട ജനത അങ്ങയെ ഒരിക്കലും. ❤️

മുന്നോട്ടുള്ള തിരക്കേറിയ ജീവിത പ്രയാണത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. 🥰
Ente Pathanamthitta എന്റെ പത്തനംതിട്ട
P B Nooh IAS District Collector Pathanamthitta

09/01/2021

പത്തനംതിട്ടയിആദ്യമായി മൊബൈൽ കാർ വാഷ് സർവീസ്: 100% സർവീസ് സ്റ്റേഷനിൽ കിട്ടുന്ന എല്ലാ സർവീസും ഇനി വീട്ടുമുറ്റത്ത്....

കാർക്ലൻസ് ഒരൊറ്റ കോളിൽ വീട്ടിലെത്തും. ..

06/01/2021

പുതിയ വർഷത്തിൽ ന്യൂ ഇയർ ഓഫറിലൂടെ വളരെ കുറഞ്ഞ ചിലവിൽ വീട്ടിലും സ്ഥാപനങ്ങളിലും പ്രമുഖ ബ്രാൻഡുകളുടെ CCTVയിലൂടെ സുരക്ഷയൊരുക്കാം

ഇരുട്ടിന്റെ മറവിൽ കളവും കൊലപാതകവും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ CCTV ഒരു അത്യാവശ്യം തന്നെയാണ്. ഇനി നിങ്ങളുടെ സ്വന്തം മൊബൈലിലൂടെ ലോകത്തിന്റെ ഏത് കോണിൽനിന്നും വീടും സ്ഥാപനങ്ങളും തത്സമയം നിരിക്ഷിക്കാം (24X7)

ഓഫർ Jan 30 വരെ മാത്രം.

ACTIVE INFOCOM
Pathanamthitta.
+91 7012000710
or WhatsApp : http://wa.me/917012000710

Automatic Gate | Home / Office Automation | CCTV | Video Door Phone | Biometric Devices | Home / Office Security Automation | Tensile Roofing

10/08/2020

പത്തനംതിട്ടക്കാരുടെ സൂപ്പർമാൻ ..😍

ഈ ഒരു സാഹചര്യത്തിൽ പത്തനംതിട്ട ഇത്രെയും പിടിച്ചു നിക്കുന്നത് ദേ ഈ ഒരു മനുഷ്യൻ കാരണമാണ് .. ❤️
കൃത്യമായ മുന്നൊരുക്കങ്ങൾ... തീരുമാനങ്ങൾ💯

നൂഹ് സാർ ❤️ കളക്ടർ ബ്രോ ❤️
District Collector Pathanamthitta

P.C. Sushath Ninan Koshy 🤝
Ente Pathanamthitta എന്റെ പത്തനംതിട്ട

23/07/2020

നമ്മുടെ സ്വന്തം കളക്ടർ ബ്രോ
#പത്തനംതിട്ട
District Collector Pathanamthitta
Ente Pathanamthitta എന്റെ പത്തനംതിട്ട

12/07/2020

നമ്മുടെ പത്തനംതിട്ടയിൽ
share ചെയ്യുക
വൈദ്യൻ ശശി കുമാർ പി.കെ

Address


Website

Alerts

Be the first to know and let us send you an email when Pathanamthitta Classifieds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Advertising & Marketing Company?

Share