Black Tea Cuppa

  • Home
  • Black Tea Cuppa

is a creative agency coming to life, all ready to launch, to give life, vision, aesthetic beauty, voice and breathe to your dream brand.

An Imitation of Death എന്നത് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നാടകപ്രവര്‍ത്തകനും സംവിധായകനും കലാകാരനുമായ എമില്‍ മാധവിയ...
20/12/2023

An Imitation of Death എന്നത് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നാടകപ്രവര്‍ത്തകനും സംവിധായകനും കലാകാരനുമായ എമില്‍ മാധവിയുടെ (Emilmadhavi Madhavi) തീയറ്റര്‍ പെര്‍ഫോമന്‍സ് ആണ്. ഒരു സൈറ്റ് സ്‌പെസിഫിക് തീയേറ്റര്‍ പെര്‍ഫോമന്‍സ്. 2021 മുതല്‍ മെര്‍വിക് ക്രിയേറ്റീവ് കളക്ടീവിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഭവിച്ചിട്ടുള്ളത്. ഒരു തീയറ്റര്‍ പെര്‍ഫോമന്‍സ് സംഭവിക്കുകയായിരുന്നു എന്നു പറയുമ്പോള്‍ അതിന്റെ ഗ്രാവിറ്റി മനസ്സിലാകുമല്ലോ. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടും അനുഭവിച്ചുകൊണ്ടുമുള്ള ഒരു മുഴുനീള ജീവിതമായിരുന്നു ആന്‍ ഇമിറ്റേഷന്‍ ഓഫ് ഡത്ത്. ഓരോരോ നിമിഷങ്ങളിലും മരണം ഓരോരോ രൂപത്തില്‍ നമ്മളെ വന്ന് പൊതിയുന്ന അനുഭവം അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.

കോവിഡിനു മുമ്പ് എമില്‍ മാധവി ഈ പ്രോജക്ട് പറയുമ്പോഴും അതിന്റെ ആഴമോ പരപ്പോ മനസ്സിലായിരുന്നില്ല. അന്ന് അതിന്റെ ടൈറ്റിലിനായും മറ്റും എന്തൊക്കെയോ ചെയ്തു... എന്നാല്‍ കോവിഡ് കഴിഞ്ഞ് എമില്‍ ഒന്നുകൂടി വന്നു. ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചിരുന്നു. സംസാരിച്ചത് കൂടുതലും പ്രോജക്ടിനെ കുറിച്ച് തന്നെയായിരുന്നു. വളരെ പെട്ടെന്ന് ഒരഞ്ചുമിനിറ്റില്‍ മനസ്സിലേക്ക് വന്ന ഡിസൈന്‍ കോണ്‍സപ്റ്റായിരുന്നു ഞങ്ങള്‍ ഫൈനലൈസ് ചെയ്തത്. പല പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ആന്‍ ഇമിറ്റേഷന്‍ ഓഫ് ഡത്തിന്റെ പബ്ലിസിറ്റി ഡിസൈന്‍ ചെയ്ത ആ നിമിഷങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. നന്ദി എമില്‍...

Client: Emilmadhavi Madhavi, Creative Collective
Design By Black Tea Cuppa, Sha. Su. Ha Shafeek Subaida Hakkim

കേരള സോഷ്യല്‍ ഫോറത്തിനു വേണ്ടി ചെയ്ത ബ്രാന്‍റ് ഐഡന്‍റിറ്റി 🥰😍2023 നവംബര്‍ 25-26 തീയ്യതികളില്‍ കെ എസ് എഫ് നടന്നിരുന്നു. വ...
18/12/2023

കേരള സോഷ്യല്‍ ഫോറത്തിനു വേണ്ടി ചെയ്ത ബ്രാന്‍റ് ഐഡന്‍റിറ്റി 🥰😍2023 നവംബര്‍ 25-26 തീയ്യതികളില്‍ കെ എസ് എഫ് നടന്നിരുന്നു. വേള്‍ഡ് സോഷ്യല്‍ ഫോറം, ഇന്‍റ്യന്‍ സോഷ്യല്‍ ഫോറം എന്നിവയുടെ കേരള ചാപ്റ്ററാണ് കേരള സോഷ്യല്‍ ഫോറം.

Client : Kerala Social Forum
Brand Identity developed by Shafeek Subaida Hakkim (Sha. Su. Ha)
Branding Company: blackteacuppa.com | Black Tea Cuppa

Address


Alerts

Be the first to know and let us send you an email when Black Tea Cuppa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Black Tea Cuppa:

  • Want your business to be the top-listed Advertising & Marketing Company?

Share