G-Tec Computer Education Thookkupalam

  • Home
  • G-Tec Computer Education Thookkupalam

G-Tec Computer Education Thookkupalam Malayaly Media

ഭാരതപുത്രനുആദരാഞ്ജലികൾ....അങ്ങയുടെ വാക്കുകൾ ആദർശ്ശമാക്കി..ആകാശത്തോളംസ്വപ്നങ്ങൾ കണ്ട്‌അഗ്ന്നി ചിറകുകൾപണിത്‌ പുതു നിരഉണരട്...
27/07/2015

ഭാരതപുത്രനുആദരാഞ്ജലികൾ....അങ്ങയുടെ വാക്കുകൾ ആദർശ്ശമാക്കി..ആകാശത്തോളംസ്വപ്നങ്ങൾ കണ്ട്‌അഗ്ന്നി ചിറകുകൾപണിത്‌ പുതു നിരഉണരട്ടേ

12/10/2013

സ്വാര്‍ത്ഥമോഹങ്ങള്‍
****************
സ്നേഹമെന്ന വാക്കിന്‍റെ അര്‍ത്ഥമിന്നെന്താണ്
മനുജന്റെ ജീവിതയാത്രയെങ്ങോട്ടാണ്?

സ്വാര്‍ത്ഥതയാൽ ചിലർ അന്ധരായ്‌ മാറുന്നു
ക്രൂരമാം ചെയ്തികൾ ചെയ്തു മദിക്കുന്നു

പെറ്റമ്മയായാലും പൊന്നുമോളായാലും
സ്ത്രീത്വം പലപ്പോഴും വികൃതമാക്കീടുന്നു

സ്വന്തം സുഖം തേടി പായുന്ന വേളയിൽ
മക്കളെപ്പോലും ഉപേക്ഷിച്ചു പോകുന്നു

ആഡംബരത്തിൽ മുങ്ങിക്കുളിക്കുവാൻ
പിഞ്ചു പൈതങ്ങളെ ബലിമൃഗമാക്കുന്നു

വാർദ്ധക്ക്യമെത്തിയ മാതാപിതാക്കളെ
വൃദ്ധ സദനങ്ങളിൽ നിർദ്ദയം തള്ളുന്നു

എതിര്‍ക്കുവാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടല്ലയോ
മർത്ത്യരീ ക്രൂരത ചെയ്തുകൂട്ടീടുന്നു

സ്വന്തം ശരീരത്തില്‍ നുള്ളുമ്പോള്‍ മാത്രമേ
വേദനയെന്തെന്നിവർ അറിവതുള്ളൂ

പൂര്‍വികര്‍ നല്‍കിയ സ്നേഹ സന്ദേശങ്ങൾ
സ്വാർത്ഥ മോഹങ്ങളിൽ മറഞ്ഞിടുന്നു

നിസ്വാർത്ഥ സ്നേഹം നിറഞ്ഞു തുളുമ്പീടുന്ന
ഇനിയൊരു കാലമുണ്ടാകുമോ ഭൂവിതിൽ?

oru ! LIKE !allenkil oru ! SHARE !ivarku sahayamavumenkil.........
21/01/2013

oru ! LIKE !
allenkil oru ! SHARE !
ivarku sahayamavumenkil.........

19/12/2012
30/07/2012

hello Friends

09/07/2012

Good morning.......

15/06/2012

Good Morning.................

04/06/2012

good morning...............

31/05/2012

good morning..

Address


Website

Alerts

Be the first to know and let us send you an email when G-Tec Computer Education Thookkupalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Advertising & Marketing Company?

Share