Bismi Typing

Bismi Typing we are doing UAE immigration & emirates id typing, labour services, photocopying, translation, visit visa services etc.

വിജയകരമായ രണ്ടാം വർഷത്തിലേക്ക്...
11/05/2015

വിജയകരമായ രണ്ടാം വർഷത്തിലേക്ക്...

16/03/2015

ഓഫീസ് ലൈസൻസ് വിൽപ്പനയ്ക്ക്:
************************************************
ലേബർ - ഇമിഗ്രേഷൻ കാർഡുകളും "ഫൗരി" യൂസർ നെയിമും സ്വന്തമായുള്ള ഒരു ട്രേഡിംഗ് കമ്പനിയുടെ അൽ ഐനിലെ ഓഫീസ് ലൈസൻസ് വിൽപ്പനയ്ക്ക്. താൽപര്യമുള്ളവർ നേരിൽ ബന്ധപ്പെടുക.

ബിസ്മി ടൈപിംഗ് ഓഫീസ്
ജുമൈറ സ്റ്റുഡിയോ - സ്നോ വൈറ്റ് ഗാർമെന്റ്സ് എന്നിവയ്ക്കു സമീപം
മെയിൻ സ്ട്രീറ്റ്, അൽ ഐൻ.

22/09/2014

താൽക്കാലിക പെർമിറ്റിൽ സ്റ്റുഡിയോയിലേക്ക് ആവശ്യമുണ്ട്:
********************
അൽ ഐൻ മെയിൻ സ്ട്രീറ്റിലെ ഒരു സ്റ്റുഡിയോയിലേക്ക് ഫോട്ടോഷോപ്പ് അടക്കമുള്ള എല്ലാ വർക്കുകളും അറിയാവുന്ന ഒരാളെ താൽക്കാലിക പെർമിറ്റിൽ ആവശ്യമുണ്ട്. പിന്നീട് വിസ നൽകിയേക്കും. AED 1500 ദിർഹം മാസ ശമ്പളം.

ഇപ്പോൾ UAE-യിൽതൊഴിൽ വിസയിലുള്ളവർ മാത്രം താഴെ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക:

03 7641518 - ഇറാനി.

പാസ്പോർട്ട് പുതുക്കൽ തുടങ്ങി  എംബസി സംബന്ധമായ നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അൽ ഐനിൽ ഞങ്ങളെ സമീപിക്കുക.Tel: 055 4540652,...
05/09/2014

പാസ്പോർട്ട് പുതുക്കൽ തുടങ്ങി എംബസി സംബന്ധമായ നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അൽ ഐനിൽ ഞങ്ങളെ സമീപിക്കുക.

Tel: 055 4540652, 03 7654178.

22/08/2014

ഗ്രോസറി ലൈസൻസ് വില്പ്പനയ്ക്ക്:
******************************************************

അൽ ഐൻ:
ബാധ്യതകളൊന്നുമില്ലാത്ത ഒരു ഗ്രോസറി ലൈസൻസ് (മാത്രം) വിൽപ്പനയ്ക്ക്. ബന്ധപ്പെടുക: 055 4551536 (ഇസ്മാഈൽ).

NB: (അബൂ ദാബി എമിറേറ്റിൽ വർഷങ്ങളായി പുതുതായി ഗ്രോസറികൾക്ക് ലൈസൻസ് നൽകുന്നില്ല)

09/07/2014

സെയിൽസ്മാനെ ആവശ്യമുണ്ട്:

അൽ ഐനിലെ ഒരു ഇലക്ട്രോണിക് ട്രേഡിംഗ് കടയിലേക്ക് വളരെ അത്യാവശ്യമായി സെയിൽസ്മാനെ ആവശ്യമുണ്ട്. AED 1500 ദിർഹം മാസ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. വിസാ ചെലവുകൾ നൽകേണ്ടി വരും.

ഇപ്പോൾ UAE-യിൽ വിസിറ്റ് വിസയിലുള്ളവർ മാത്രം താഴെ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക:
03 7654178 - ഹുസ്സൈൻ.
(വിളിക്കാവുന്ന സമയം: രാവിലെ 9am - 2pm. രാത്രി 10pm - 1am)

Address

Main Street
Al Ain
85618

Opening Hours

Monday 08:00 - 13:30
17:00 - 22:00
Tuesday 08:00 - 13:30
17:00 - 22:00
Wednesday 08:00 - 13:30
17:00 - 22:00
Thursday 08:00 - 13:30
17:00 - 22:00
Saturday 08:00 - 13:30
17:00 - 22:00
Sunday 08:00 - 13:30
17:00 - 22:00

Telephone

+97137654178

Website

Alerts

Be the first to know and let us send you an email when Bismi Typing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bismi Typing:

Share