23/11/2022
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ🤲🤲
എന്റെ ഉമ്മയുടെ സഹോദരി റാബിയ അല്ലാഹുവിലേക്ക് യാത്രയായ വിവരം വളരെ വേദനയോടെ അറിയിക്കുന്നു ...
മഹതിയുടെ ബർസഖിയായ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ നമ്മളെയും നമ്മളിൽനിന്നും വിട്ടു അകന്നുപോയവരെയും നാളെ അവന്റെ ജന്നാത്തുൽ നഈമിൽ നാമേവരെയും ഒരുമിച്ചു കൂട്ടട്ടെ ...
امين يارب العالمين