30/09/2021
GOOD MORNING 🔥🔥🔥
Qnet issue അറിഞ്ഞു ; സന്തോഷം - തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം
എന്നാൽ നമ്മൾ അറിയാത്ത ഒരു കാര്യമുണ്ട് ,
Network marketing അല്ലെങ്കിൽ direct selling എന്നൊരു സിസ്റ്റം ഉണ്ട്
വിദേശ രാജ്യങ്ങളിൽ ഒക്കെ ഒരുപാട് നല്ല കമ്പനികൾ ഉണ്ട്
ഇന്ത്യയിലും ഉണ്ട് പക്ഷെ
ഈ പേരിൽ ഓരോ കള്ളം പറഞ്ഞുകൊണ്ട് ചവർ കമ്പനികൾ ഉണ്ട് - നന്നായി guidelines ഓടെ പ്രവർത്തിക്കുന്ന കമ്പനികൾ ഉണ്ട്
അത് പലരും തിരിച്ചറിയാതെ പോകുന്നു
കാരണം 1000ഇട്ടാൽ 10ലക്ഷം കിട്ടുമെന്നൊക്കെയുള്ള തെറ്റിദ്ധാരണയാണ് കബളിപ്പിക്കൽ ആണ്
യഥാർത്ഥ direct marketing കമ്പനികൾ പണം വാങ്ങാറില്ല
നമ്മളിലൂടെ direct product വിറ്റ് അതിന്റെ ഒരു ലാഭം നമുക്ക് തരുന്നു അതാണ് സിസ്റ്റം
അതിനാൽ നല്ല കമ്പനികളെ തിരിച്ചറിയണം നമ്മൾ
അവ ഇതൊക്കെയാണ്
1.കമ്പനിയുടെ കാലപ്പഴക്കം നോക്കുക കൂടാതെ കമ്പനി കേസുകളിൽ വല്ലതും പെട്ടിട്ടുണ്ടോന്ന് നോക്കുക
2. കമ്പനി സൈറ്റ് ഇന്ത്യയിൽ തന്നെയാണോന്ന് നോക്കുക
3. കമ്പനി കോർപ്പറേറ്റ് ഓഫീസ് ഇന്ത്യയിൽ തന്നെയാണോന്ന് നോക്കുക , ഉടമകൾ ഇന്ത്യക്കാർ ആണൊന്നുംനോക്കുക
4. പ്രൊഡക്ടുകൾ ഉള്ള കമ്പനി ആണൊന്നും ആ ഉൽപ്പന്നങ്ങൾ നമുക്ക് ഉപയോഗപ്രദം ആണൊന്നും നോക്കുക
5. വിൽക്കാൻ പറ്റുന്നവയാണൊന്നും അവയുടെ ക്വാളിറ്റി ചെക്ക് ചെയ്യുക - കൂടാതെ വിലയും ഗുണവും താരതമ്യം ചെയ്യുക ( overpriced ആവരുത് )
6. corporate ഓഫീസ് ഒരിക്കൽ എങ്കിലും visit ചെയ്യുക
എന്നിട്ട് മാത്രം join ചെയ്യുന്നത്
7. കമ്പനിയുടെ marketing plan കേട്ടിട്ട് Lock വല്ലതും ഉണ്ടോന്ന് നോക്കുക ( eg: Compulsary purchase , വർക്ക് ചെയ്തില്ലേൽ Work ID ബ്ലോക്ക് ചെയ്യുക )
8. കമ്പനിക്ക് ഒരു product എങ്കിലും പേറ്റണ്ട് ഉണ്ടായിരിക്കുക
സ്വന്തം ഉൽപ്പന്നങ്ങൾ ആയിരിക്കുക
9. ആളെകൂട്ടുന്നതല്ല നല്ല products വിൽക്കുക എന്നത് ആയിരിക്കണം കമ്പനി താല്പര്യം
10. കമ്പനി MISSION - VISION - PROFILE നോക്കുക
11. കേരള CITU , BMS , AITUC എന്നിവർ ഒന്നെങ്കിലും സപ്പോർട്ട് ഉണ്ടോന്ന് നോക്കുക
ഇനിയും പലതും ഉണ്ട് ഇത്രയൊക്കെ നോക്കിയാൽ മതിയാകും
എന്നിരുന്നാലും JOINING മുൻപ് company PROFILE നോക്കുക , വരുമാനം
നേടിയവർ ഒരുപാട് ഉണ്ടോയെന്നും അവരുടെ ജീവിതനിലവാരം നോക്കുക
NOTE :: ഈ വർഷം അവസാനത്തോടെ കേരള GOVT ഒരു മോണിറ്ററിങ് അതോറിറ്റി നിലവിൽ കൊണ്ടുവരുന്നുണ്ട്
അതോടെ FAKE COMPANYകൾ നിർത്തലാക്കും
GOVT guidelines ൽ അനുസരിക്കുന്ന കമ്പനികൾ മാത്രം നിലനില്കും
കേരളത്തിൽ ഇപ്പോൾ 90ഓളം കമ്പനികൾ ഉണ്ട് ഒരു 70% വും പുറത്ത്പോകും
ബാക്കിയുള്ളവ നിലനിൽക്കും അവയിൽ വർക്ക് ചെയ്യുന്നവർ SAFE
MONITIREING ചെയ്യ്ത ലിസ്റ്റിൽ ഉള്ള കമ്പനികൾക്കായ് കാത്തിരിക്കാം
അന്നുമുതൽ direct marketing കേരളത്തിൽ വിജയിക്കും
2030ഓടെ അതിന്റെ ഗുണവും നാടിനുണ്ടാവും
-NB : ഇതിപ്പോ ഞാൻ പറയുമ്പോ ചിരിയും കളിയാക്കലുകളും ഉണ്ടാകും അറിയാം 🤗
സാരമില്ല ഒരുപാട് വൈകില്ല നശിച്ച moneychain കമ്പനികൾ & ആളെ പറ്റിക്കുന്ന FAKE product കമ്പനികളും നശിക്കും