ADez Branding

ADez Branding We are here to design your ideas..

11/09/2022
വർണ്ണാഭമായ പൂക്കളവും രുചിയൂറുന്ന വിഭവങ്ങളുമായി ഈ ഓണത്തിന് നിങ്ങളിൽ സന്തോഷം വിടരട്ടെ ...ഹൃദയം നിറഞ്ഞ ആശംസകൾ
07/09/2022

വർണ്ണാഭമായ പൂക്കളവും രുചിയൂറുന്ന വിഭവങ്ങളുമായി ഈ ഓണത്തിന് നിങ്ങളിൽ സന്തോഷം വിടരട്ടെ ...ഹൃദയം നിറഞ്ഞ ആശംസകൾ


ഐക്യത്തിന്റെ ഉത്സവമായി സ്വന്തം ഓണം ഇങ്ങെത്തി...ഏവർക്കും Adez Events & Planners ഇന്റെ ഓണാശംസകൾ 🌹🌹🌼🌸💮🌺ഈ ഓണകാലത്തു പ്രിയപെട...
05/09/2022

ഐക്യത്തിന്റെ ഉത്സവമായി സ്വന്തം ഓണം ഇങ്ങെത്തി...

ഏവർക്കും Adez Events & Planners ഇന്റെ ഓണാശംസകൾ 🌹🌹🌼🌸💮🌺

ഈ ഓണകാലത്തു പ്രിയപെട്ടവർക്ക് ഒരു സന്തോഷ വാർത്ത.
4 വർഷമായി നിങ്ങളോടൊപ്പം സഞ്ചരിക്കുന്ന Adez Events ഇന്റെ ഓണം ഓഫർ.

സെപ്റ്റംബർ 15 ഇന് മുന്നേ വിശേഷ ദിവസങ്ങളുടെ ഇവന്റ് ബുക്ക്‌ ചെയ്യുന്നവർക്ക് 10% ഡിസ്‌കൗണ്ട്. ഒപ്പം തിരഞ്ഞെടുക്കുന്ന നവ ദമ്പത്തികൾക്ക് ഒരു Surprise സമ്മാനം. ഒപ്പം ഒട്ടനവധി സമ്മാനങ്ങളും..

ഈ ഓണം Adez ഇനൊപ്പം

വെള്ളക്കാരന്റെ അടിമത്തത്തില്‍ നിന്ന് മോചനമേകി സ്വതന്ത്ര്യമായൊരു ലോകം ഞങ്ങള്‍ക്കായി തുറന്നിട്ടുതന്ന എല്ലാ ധീരദേശാഭിമാനികള...
14/08/2022

വെള്ളക്കാരന്റെ അടിമത്തത്തില്‍ നിന്ന് മോചനമേകി സ്വതന്ത്ര്യമായൊരു ലോകം ഞങ്ങള്‍ക്കായി തുറന്നിട്ടുതന്ന എല്ലാ ധീരദേശാഭിമാനികളെയും സ്മരിച്ച് ഈ സ്വാതന്ത്ര്യമധുരം നമുക്ക് നുകരാം

🇮🇳🇮🇳🇮🇳 സ്വാതന്ത്ര്യദിനാശംസകള്‍🇮🇳🇮🇳🇮🇳

designing

Thank You Everyone❤️Our Clients, Wellwishers, Family, Friends & Team
04/06/2022

Thank You Everyone❤️

Our Clients, Wellwishers, Family, Friends & Team

“Nurses dispense comfort, compassion, and care without even a prescription." -Val Saintsbury
12/05/2022

“Nurses dispense comfort, compassion, and care without even a prescription." -Val Saintsbury



ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?    BRANDING
17/04/2022

ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?

BRANDING

പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടത...
15/04/2022

പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

FRIDAY BRANDING

''ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളി...
14/04/2022

''ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും...

വിഷു ആശംസകൾ ☘️🍀🌿

#വിഷു

NEW OFFICE INNAGURATION
27/03/2022

NEW OFFICE INNAGURATION

For Best Services..
24/03/2022

For Best Services..

Address

Manama

Opening Hours

Monday 09:00 - 18:00
Tuesday 09:00 - 18:00
Wednesday 09:00 - 18:00
Thursday 09:00 - 18:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+918075335258

Alerts

Be the first to know and let us send you an email when ADez Branding posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share