Gafoor Mattummal

Gafoor Mattummal ഹലോ

എൻ്റെ പേരിൽ ഒരു ഫേക്ക് ID പൊങ്ങിയിട്ടുണ്ട് വഞ്ചിതർ ആവാതിരിക്കുക🥳🥳
26/10/2024

എൻ്റെ പേരിൽ ഒരു ഫേക്ക് ID പൊങ്ങിയിട്ടുണ്ട് വഞ്ചിതർ ആവാതിരിക്കുക🥳🥳

05/12/2022

സങ്കികൂട്ടങ്ങൾ പണി തരുന്നുണ്ടോന്നൊരു തോണലില്ലാന്നില്ല.
Mark Zuckerberg വല്ലാതെ ബുദ്ധിമുട്ടിക്കുന്നു 😂😂😂🤕

കറുത്ത വർഗക്കാരനായ മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഗാനിം മുഫ്തിയും മുന്നിൽ നിന്നപ്പോൾ തളർന്ന് പോയത്‌ വംശീയ വെറിയന്മാരാ...
21/11/2022

കറുത്ത വർഗക്കാരനായ മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഗാനിം മുഫ്തിയും മുന്നിൽ നിന്നപ്പോൾ തളർന്ന് പോയത്‌ വംശീയ വെറിയന്മാരായ പലരുടെയും മനോവീര്യമായിരുന്നു ... ഖത്തർ നൽകിയ ഈ സന്ദേശം തന്നെയാണ് ഈ ലോകകപ്പിലെ ഹൈലൈറ്റ്‌ ❤️

01/11/2021

👍

01/11/2021
Hello
17/02/2020

Hello

ഇന്ത്യൻ മുസൽമാന്റെ അഭിമാനതാരകം അസ്തമിച്ചിട്ട് 14 വർഷങ്ങൾ....മെഹ്ബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്....ആ നാമം ഒ...
28/04/2019

ഇന്ത്യൻ മുസൽമാന്റെ അഭിമാനതാരകം അസ്തമിച്ചിട്ട് 14 വർഷങ്ങൾ....

മെഹ്ബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്....

ആ നാമം ഒന്ന് കേൾക്കുമ്പോൾ നാം ആവേശം കൊണ്ട് രോമാഞ്ചം കൊള്ളും...

ശരീഅത്തിനെതിരെ ഇന്ത്യൻ പാർലമെന്റിൽ നീക്കങ്ങൾ നടക്കുമ്പോൾ, ഒരു കൈയ്യിൽ വിശുദ്ധ ഖുർആനും,മറു കൈയ്യിൽ ഇന്ത്യൻ ഭരണഘടനയുമേന്തി കടന്ന് വന്ന് സിംഹഗർജ്ജനം നടത്തി അധികാര കസേരകളെ വിറപ്പിച്ച അഭിവന്ദ്യനായ സേട്ട് സാഹിബ്...

അത്രമേൽ ഈ സമുദായത്തെ ജീവനെക്കാളേറെ സ്നേഹിച്ച,മുസ്ലിം ലീഗ് പ്രസ്ഥാനത്തെ വൈകാരികമായി നെഞ്ചിലേറ്റിയ മെഹ്ബൂബെ മില്ലത്ത്....

ആലങ്കാരികമായ വാക്കുകൾ അല്ല...
വർത്തമാനകാല ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കും, മുസ്ലിം ലീഗിനും സേട്ട് സാഹിബ് എന്ന നേതാവിന്റെ അനിവാര്യത അത്രകണ്ട് അഭിവാജ്യമാണ്...

അല്ലാഹു പ്രിയ നേതാവാനൊപ്പം നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാവട്ടേ....ആമീൻ

⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋
സൽമാൻ ഹനീഫ്
ംസ്ഥാന #സെക്രട്ടറി

Address

Riffa

Telephone

+97338449454

Website

Alerts

Be the first to know and let us send you an email when Gafoor Mattummal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gafoor Mattummal:

Share