Graphic Street Toronto

Graphic Street Toronto Graphic street is a solution provider for all your digital graphic needs.We are experienced and talented professionals.

Thank you dear sponsors ❤️🙏
11/02/2024

Thank you dear sponsors ❤️🙏

Book your tickets 🎟👇🏻👇🏻https://events.mazhathulli.ca/event/orumichu-oronam/എല്ലാരും അടിച്ചു കേറി വാ.....----------------...
07/27/2024

Book your tickets 🎟👇🏻👇🏻

https://events.mazhathulli.ca/event/orumichu-oronam/

എല്ലാരും അടിച്ചു കേറി വാ.....
----------------------------------------

കേരള കൾച്ചറൽ അസ്സോസ്സിയേഷനും, ഡൌൺ ടൌൺ മലയാളി സമാജവും, വേൾഡ് മലയാളി കൗൺസിലും സംയുക്തമായി മിസ്സിസാഗയിൽ വച്ച് നടത്തുന്ന "ഒരുമിച്ച് ഒരോണം" എന്ന അടിപൊളി ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു. തനി നാടൻ ഗ്രഹാതുരത്വം ഉളവാക്കുന്ന ഈ ഒരു അടിപൊളി ഓണം പ്രോഗ്രാമിലേക്ക് തികച്ചും affordable ആയ ടിക്കറ്റ് റേറ്റ് ആണ് ഞങ്ങൾ നിങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്.

* ഫാമിലി ടിക്കറ്റ് വെറും 20 ഡോളറും ( Hus + Wife + 2 kids )

* Individual ടിക്കറ്റ് വെറും 10 ഡോളറും

* കുട്ടികൾക്ക് വെറും 5 ഡോളറും മാത്രം.

* 24 കൂട്ടം വിഭവങ്ങൾ അടങ്ങിയ നാവിൽ കൊതിയൂറുന്ന ഒരടിപൊളി ഓണ സദ്യ ഉൾപ്പെടെ ആണ് ഈ ടിക്കറ്റ് റേറ്റ്.

അപ്പോൾ എങ്ങനാ.. വേഗം ടിക്കറ്റ് എടുത്ത് നിങ്ങളുടെ സീറ്റുകൾ ഉറപ്പിച്ചോളു. ടിക്കറ്റ് ഓൺലൈൻ പേയ്‌മെന്റ് mazhathulli.ca ൽ കൂടെ ചെയ്യാവുന്നതാണ്.

കാനഡയിലെ മലയാളികളുടെ കണ്ണിനും കരളിനും ആതമഹർഷമേകിയ  മിസ് ആൻഡ് മിസ്സിസ് മത്സരം വിജകരമായി സംഘടിപ്പിക്കപ്പെട്ടു👸👸🇨🇦🇨🇦👇👇https...
06/04/2024

കാനഡയിലെ മലയാളികളുടെ കണ്ണിനും കരളിനും ആതമഹർഷമേകിയ മിസ് ആൻഡ് മിസ്സിസ് മത്സരം വിജകരമായി സംഘടിപ്പിക്കപ്പെട്ടു
👸👸🇨🇦🇨🇦👇👇

https://youtube.com/shorts/KxAxtlxKciA

Ashok Mamkottil
Jobish Urumpukattu
Cino Joy Naduvilekoot

നഗര ഹൃദയത്തിന്റെ നാലറകളിലൂടെ മേപ്പിൾ മധുരം തേടിയൊരു കനേഡിയൻ യാത്ര 🛄🚢🚅🍁🍁🇨🇦🇨🇦👇👇https://youtu.be/YF1XIWtHM9g
05/05/2024

നഗര ഹൃദയത്തിന്റെ നാലറകളിലൂടെ മേപ്പിൾ മധുരം തേടിയൊരു കനേഡിയൻ യാത്ര
🛄🚢🚅🍁🍁🇨🇦🇨🇦👇👇

https://youtu.be/YF1XIWtHM9g

Address

Brampton
Brampton, ON

Telephone

+16479809342

Website

Alerts

Be the first to know and let us send you an email when Graphic Street Toronto posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Graphic Street Toronto:

Share