Moviefone Media

Moviefone Media It's All About Malayala Cinema Real And Trust Full Reports Of Movies•Reviews•Movie Promotion •ShortFilm Promotion

ഈ സിനിമ പലരും ഓർത്തിരിക്കുന്നില്ലെങ്കിലും ഇതിലെ "പുന്നെല്ലിൻ കതിരോല"... എന്ന പാട്ട് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.. 😍 m...
03/04/2026

ഈ സിനിമ പലരും ഓർത്തിരിക്കുന്നില്ലെങ്കിലും ഇതിലെ "പുന്നെല്ലിൻ കതിരോല"... എന്ന പാട്ട് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.. 😍

made in usa(2004) എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് അഞ്ചൽ ആണ്. മാധവൻ നായകനായ ഈ സിനിമയിലെ നായിക കാവേരി ആയിരുന്നു❤️😊

ഈ സിനിമയിൽ കാവേരിയുടെ കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ 'Made in USA' എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതല്ല.

1986-ൽ രാജീവ് അഞ്ചൽ തന്റെ ആദ്യ സിനിമയായി പ്ലാൻ ചെയ്തിരുന്ന ചിത്രമായിരുന്നു 'അമ്മാനം കിളി'.ആ സിനിമയിൽ കാവേരിയായിരുന്നു ബാലതാരം.

എന്നാൽ നിർഭാഗ്യവശാൽ ആ ചിത്രം അന്ന് തിയേറ്ററുകളിൽ റിലീസ് ആയില്ല...!!
വർഷങ്ങൾക്കിപ്പുറം 2004-ൽ 'Made in USA' എടുത്തപ്പോൾ, കഥാസന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ 'അമ്മാനം കിളി'ക്ക് വേണ്ടി പണ്ട് ചിത്രീകരിച്ച കാവേരിയുടെ കുട്ടിക്കാലത്തെ ആ മനോഹരമായ ദൃശ്യങ്ങൾ രാജീവ് അഞ്ചൽ ഈ സിനിമയിൽ ഉപയോഗിക്കുകയായിരുന്നു.....

ചുരുക്കത്തിൽ, ഒരു നടിയുടെ കുട്ടിക്കാലത്തെ ദൃശ്യങ്ങൾ (അതും 18 വർഷം മുൻപുള്ളവ) അതേ സംവിധായകന്റെ തന്നെ മറ്റൊരു സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ അപൂർവ്വ നിമിഷം എന്ന് പറയാം 😊❤️

Official Note from Amazon ❗Drishyam 3 Worldwide Digital Rights Bagged By Amazon Prime Videos.Amazon Seller Services Priv...
03/04/2026

Official Note from Amazon ❗

Drishyam 3 Worldwide Digital Rights Bagged By Amazon Prime Videos.

Amazon Seller Services Private Limited says it alone owns all digital streaming and online rights for the Malayalam film Drishyam 3. Anyone else trying to sell or use those rights without permission is doing it illegally and may face legal action. Production house Aashirvad cinemas has no connection anymore with the digital rights of the film.

17 years of Ayan 💎
03/04/2026

17 years of Ayan 💎

കമന്റ് സെക്ഷനിൽ പോയാൽ ലോകത്തുള്ള സകല ഭാഷകളും കാണാം 😌😌 50 Million 🔥
03/08/2025

കമന്റ് സെക്ഷനിൽ പോയാൽ ലോകത്തുള്ള സകല ഭാഷകളും കാണാം 😌😌 50 Million 🔥

🔥 ആരും ഇതൊന്നും മിസ്സാക്കരുതേ! 🔥Google Pay-ൽ ഒറ്റ ക്ലിക്ക് കൊണ്ട് 20 രൂപ ക്യാഷ്‌ബാക്ക് നേടാനുള്ള ഒരു സൂപർ ഓഫർ വന്നിട്ടുണ...
30/07/2025

🔥 ആരും ഇതൊന്നും മിസ്സാക്കരുതേ! 🔥

Google Pay-ൽ ഒറ്റ ക്ലിക്ക് കൊണ്ട് 20 രൂപ ക്യാഷ്‌ബാക്ക് നേടാനുള്ള ഒരു സൂപർ ഓഫർ വന്നിട്ടുണ്ട്! 🤑

📲 GPay തുറന്ന് "Offers" സെക്ഷനിൽ പോയി, ഈ ഓഫർ നിങ്ങൾക്കുണ്ട്ോ എന്ന് ചെക്ക് ചെയ്യൂ…

✅ ഉണ്ടെങ്കിൽ, 200 രൂപ നിങ്ങളുടെ Google Pay ഫ്രണ്ടിന് അയച്ചുകൊടുക്കൂ.
💸 അതിനുശേഷം നിങ്ങൾക്ക് 20 രൂപ ക്യാഷ്‌ബാക്ക് ലഭിക്കാൻ চান്സ് ഉണ്ട്!

👉 ശ്രദ്ധിക്കൂ: ഈ ഓഫർ എല്ലാ അക്കൗണ്ടിലുമില്ല — ആദ്യം തന്നെ നിങ്ങൾക്കുണ്ടോ എന്ന് നോക്കിയോളു.

ഇതു പോലെ ഉള്ള സിമ്പിൾ ആയി കിട്ടുന്ന ഓഫറുകൾ മുതലെടുക്കാൻ മറക്കല്ലേ! 💥

27/07/2025

Mention that introvert chunk 😁🙌

27/07/2025

Mind blowing 😌😄

കൊല്ലം സുധിയോട് ഒന്നിച്ചുള്ള പഴയ ഫോട്ടോ പങ്കിട്ട് രേണു സുധി 🙂
26/07/2025

കൊല്ലം സുധിയോട് ഒന്നിച്ചുള്ള പഴയ ഫോട്ടോ പങ്കിട്ട് രേണു സുധി 🙂

26/07/2025

Tag that gym bro 💪😎😆

അസ്ഥാനത്ത് ആയിപ്പോയ ഒരു പ്രാങ്ക്  കോൾ , ആർ ജെ അഞ്‌ജലിക്ക്  പറ്റിയ ഒരു അബദ്ധം . ചെയ്തത് തെറ്റാണ് എന്ന് മനസ്സിലാക്കിയ അവർ ...
17/06/2025

അസ്ഥാനത്ത് ആയിപ്പോയ ഒരു പ്രാങ്ക് കോൾ , ആർ ജെ അഞ്‌ജലിക്ക് പറ്റിയ ഒരു അബദ്ധം . ചെയ്തത് തെറ്റാണ് എന്ന് മനസ്സിലാക്കിയ അവർ ക്ഷമയും പറഞ്ഞു, അപമാനിതയായ ആ വനിത സംരംഭകയോട് സംസാരിച്ചെന്നും പറഞ്ഞു.

ഇത്തരത്തിൽ, പൊതുസമൂഹത്തിന് മുൻപിൽ വന്ന് നിന്ന് ചെയ്ത തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ താൻ ശ്രമിക്കുമെന്നുള്ള ഉറപ്പവർ തരുന്നത് ഒരു മികച്ച കാര്യമാണ്. ഈ സ്ത്രീയോട് ക്ഷമ ചോദിച്ചെങ്കിൽ അതും ഒരു നല്ല കാര്യമാണ്.

പക്ഷേ ഇപ്പോഴത്തെ പ്രശ്നം അതല്ല ; തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ തയ്യാറായ ഒരാളെ സോഷ്യൽ മീഡിയ ഭഎങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതെന്നറിയാമോ? അതറിയണമെങ്കിൽ അഞ്ജലിയുടെ സോഷ്യൽ ഹാൻഡിൽസിലെ കമന്റ് ബോക്സിൽ നോക്കിയാൽ മതി.
തെ റിയും ..അ ശ്ലീലംവും ഒക്കെ എഴുതി ആനന്ദം കണ്ടെത്തുകയാണ് ഒരു സമൂഹം.

സത്യത്തിൽ ഈ കമന്റ് തൊഴിലാളികൾക്ക് ഒന്നും അവരെ തിരുത്തണമെന്നോ ബാധിക്കപ്പെട്ട സ്ത്രീയോട് അനുതാപം പ്രകടിപ്പിക്കണമെന്നോ ഒന്നുമില്ല. അവനവന്റെ ഉള്ളിലെ വൈകൃതം എവിടെയെങ്കിലും കൊണ്ട് ഒട്ടിക്കുക എന്നത് മാത്രമാണ് അവിടെ പ്രധാനം. അതിനവർക്ക് തൽക്കാലത്തേക്ക് കിട്ടിയ ഒരു സ്ഥലം മാത്രമാണ് അഞ്ജലിയുടെ വാൾ.

ഒരാളെ അയാളുടെ തെറ്റ് മനസ്സിലാക്കി കൊടുത്തു നേർവഴിക്ക് നയിക്കാനാണ് അവരുടെ ശ്രമമെങ്കിൽ അവരുടെ രീതിയും ഭാഷയും ഒന്നും ഈ തരത്തിൽ ആയിരിക്കില്ല . അഞ്ജലിയിൽ നിന്നും സംഭവിച്ച മോശം കാര്യത്തെ ഒരു അവസരം ആക്കി അവരുടെ ഉള്ളിലെ വൈകൃതങ്ങൾ കൊണ്ട് വൈകൃതങ്ങൾ പുറത്ത് തള്ളുന്നു , സത്യത്തിൽ ഈ കൂട്ടർക്കും വേണം ഒരു ചികിത്സ

പറഞ്ഞുവരുന്നത് ഇത്രയേ ഉള്ളൂ, അഞ്ജലിയും ആ കൂടെയുണ്ടായിരുന്ന കുട്ടിയും ആ സ്ത്രീയോട് ചെയ്തത് തെ റ്റ് , ആ തെ റ്റ് ഏറ്റുപറഞ്ഞിട്ടും അവരുടെ കമൻറ് ബോക്സിൽ ചെന്ന് അ ശ്ലീലം എഴുതി വിടുന്നവർ ചെയ്യുന്നതും മറ്റൊരു തെ റ്റ്

©Anamika

നിങ്ങൾ uber ൽ യാത്ര ചെയ്ത് കഴിഞ്ഞാൽ ഡ്രൈവറെ റേറ്റ് ചെയ്യാൻ ഒരു മെസ്സേജ് വരാറുണ്ട്. ഈ ഡ്രൈവർ എങ്ങനെ ആണ് കൊള്ളാമോ ? മോശമാണ...
16/06/2025

നിങ്ങൾ uber ൽ യാത്ര ചെയ്ത് കഴിഞ്ഞാൽ ഡ്രൈവറെ റേറ്റ് ചെയ്യാൻ ഒരു മെസ്സേജ് വരാറുണ്ട്. ഈ ഡ്രൈവർ എങ്ങനെ ആണ് കൊള്ളാമോ ? മോശമാണോ ? എന്ന് നിങ്ങൾക്ക് റേറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. എന്നാൽ നിങ്ങൾക്ക് അങ്ങനെ ഒരു ഓപ്ഷൻ സർക്കാർ ഓഫീസുകളിൽ കിട്ടാറുണ്ടോ ?
സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാറുണ്ടോ ?
സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണോ എന്നറിയാൻ ഉള്ള ഒരു സംവിധാനം ഉണ്ടാക്കുകയും അത് വഴി മാത്രം ജീവനക്കാർക്ക് പ്രൊമോഷൻ കൊടുക്കുകയും ചെയ്യുന്ന ഒരു രീതിയാണ് വേണ്ടത്.

-മൈത്രേയൻ

Release ചെയ്ത് മുപ്പത്തൊന്നാം ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ. കേരള കളക്ഷൻ 120 കോടിയിലേക്ക് അടുക്കുന്നു.  ഈ OTT യുഗത്...
25/05/2025

Release ചെയ്ത് മുപ്പത്തൊന്നാം ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ. കേരള കളക്ഷൻ 120 കോടിയിലേക്ക് അടുക്കുന്നു. ഈ OTT യുഗത്തിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന മിറാക്കിൾ.

സിനിമയുടെ Run തീരുമ്പോൾ previous industry ഹിറ്റുമായി ഏതാണ്ട് 32 കൊടിയോളം വ്യത്യാസം ഉണ്ടാവും 🔥.

Post covid ഫിൽറ്റർ ഇട്ട് അങ്ങേർക്ക് BO potential ഇല്ലെന്നു പറഞ്ഞവരെ, COVID ഇൽ പൊട്ടി മുളച്ച തകരകളെ, മുഖം അനങ്ങുന്നില്ലെന്നു പറഞ്ഞവരെ........ നിങ്ങളോട് ഒന്നേ പറയാനുള്ളു... ഏട്ടനാണ്.. അത് മറക്കരുത്.

അയാൾക്ക് അടുത്ത വീഴ്ച്ച പറ്റുന്നത് നോക്കി നിങ്ങൾ കാത്തിരുന്നോളൂ ഇനിയും.... Coz he enjoys proving you wrong and making you all cry over and again.... Over and again.

The Daddy 'M' of our industry.

'𝐋'𝐨𝐫𝐝 ❤️
മലയാളത്തിന്റെ 𝐌𝐨𝐡𝐚𝐧𝐋𝐚𝐥🥰
ഒരേ ഒരു രാജാവ് 👑

Address

Alleppey
688002

Alerts

Be the first to know and let us send you an email when Moviefone Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Moviefone Media:

Share